എസ്.ജി.എൽ.പി.എസ്സ് ചെറുവള്ളിക്കുളം

Schoolwiki സംരംഭത്തിൽ നിന്ന്
20:56, 20 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 30421sw (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)


സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എസ്.ജി.എൽ.പി.എസ്സ് ചെറുവള്ളിക്കുളം
വിലാസം
ചെറുവള്ളികുളം

മുറിഞ്ഞപുഴ പി.ഒ.
,
ഇടുക്കി ജില്ല 685532
,
ഇടുക്കി ജില്ല
സ്ഥാപിതം1982
വിവരങ്ങൾ
ഇമെയിൽsglpsch@gmail.com
കോഡുകൾ
സ്കൂൾ കോഡ്30421 (സമേതം)
യുഡൈസ് കോഡ്32090600804
വിക്കിഡാറ്റQ64615733
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല കട്ടപ്പന
ഉപജില്ല പീരുമേട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംഇടുക്കി
നിയമസഭാമണ്ഡലംപീരുമേട്
താലൂക്ക്പീരുമേട്
ബ്ലോക്ക് പഞ്ചായത്ത്അഴുത
തദ്ദേശസ്വയംഭരണസ്ഥാപനംപെരുവന്താനം പഞ്ചായത്ത്
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ31
അദ്ധ്യാപകർ3
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജെസി യമ്മ ജോസഫ്
പി.ടി.എ. പ്രസിഡണ്ട്ബിനു വേഴമ്പശ്ശേരി
എം.പി.ടി.എ. പ്രസിഡണ്ട്സീലിയ മുതുപ്ലാക്കൽ
അവസാനം തിരുത്തിയത്
20-03-202430421sw


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



|size=350px |caption= |ലോഗോ= |logo_size=50px }} ................................

ചരിത്രം

പെരുവന്താനം ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന എയ്‌ഡഡ് വിദ്യാലയമാണ് സെൻ്റ്. ജോർജ് എൽ.പി. സ്‌കൂൾ ചെറുവള്ളികുളം. കാഞ്ഞിരപ്പള്ളി കോർപറേറ്റ് മാനേജ്മെൻ്റിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന ഈ വിദ്യാലയം 1982 ൽ സ്ഥാപിതമായി. ഇടുക്കി ജില്ലയിലെ പീരുമേട് ഉപവിദ്യാഭ്യാസ ജില്ലയിൽപെട്ട ഈ വിദ്യാലയം ചെറുവള്ളിക്കുളം ഗ്രാമത്തിൻ്റെ സാമൂഹിക സാംസ്‌കാരിക വികാസപരിണാമങ്ങൾക്ക് സുപ്രധാനമായ പങ്ക് വഹിക്കുന്നു. ഗുണമേന്മയുള്ള വിദ്യാഭ്യാസം പ്രദാനം ചെയ്യുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന വിദ്യാലയത്തെ മുൻനിരയിൽ എത്തിക്കാൻ മാനേജ്മെൻ്റും, അധ്യാപകരും, ഒപ്പം പ്രദേശവാസികളും അക്ഷീണം പ്രയത്നിച്ചു വരുന്നു. കഴിഞ്ഞ 40 വർഷമായി ചെറുവള്ളികുളം ഗ്രാമത്തിൽ കുരുന്നു ഹൃദയങ്ങളെ അക്ഷര ലോകത്തിൻ്റെ വിശാലതയിലേക്ക് കൈപിടിച്ചു നടത്താൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്.

ഭൗതികസൗകര്യങ്ങൾ

• ലൈബ്രറി • കമ്പ്യൂട്ടർ ലാബ് • ഡൈനിങ് ഹാൾ • ലാപ്ടോപ്, പ്രൊജക്ടർ, തുടങ്ങിയ ഡിജിറ്റൽ സംവിധാനങ്ങൾ •കളിയുപകരണങ്ങൾ •സ്കൂൾ ഗ്രൗണ്ട് • റാമ്പ് •പച്ചക്കറി തോട്ടം •കിണർ,മഴവെള്ള സംഭരണി

പാഠ്യേതര പ്രവർത്തനങ്ങൾ

വിദ്യാരംഗം കലാസാഹിത്യവേദിയുമായി ബന്ധപ്പെട്ട് വിവിധ പ്രവർത്തനങ്ങൾ നടത്തി വരുന്നു.കുട്ടികളുടെ ആഭിമുഖ്യത്തിൽ മാസികകൾ തയാറാക്കാറുപ്പെടുന്നു. വിദ്യാരംഗവുമായി ബന്ധപ്പെട്ട് നടത്തുന്ന വാഗ്മയ പരീക്ഷ , മത്സരങ്ങൾ എന്നിവയിൽ കുട്ടികൾ സജീവമായി പങ്കെടുക്കാറുണ്ട്.

ഗണിത ക്ലബ് പ്രവർത്തനങ്ങൾ സജീവമായി നടത്തപ്പെടുന്നു. കുട്ടികളുടെ ഗണിതസ്വാദനം, ഗണിതത്തോടുള്ള താൽപര്യം എന്നിവ വളർത്തുവാൻ വൈവിധ്യമാർന്ന പരിപാടികൾ ആസൂത്രണം ചെയ്യുന്നു. കുട്ടികളുടെ ആഭിമുഖ്യത്തിൽ ഗണിത മാഗസിൻ കൃത്യമായി ഒരോ വർഷവും തയാറാക്കപ്പെടുന്നു.

സാമൂഹ്യ ശാസ്ത്ര ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ദിനാചരണങ്ങൾ, ക്വിസ് മത്സരങ്ങൾ എന്നിവ നടത്തപ്പെടുന്നു.വൈവിധ്യമാർന്ന പരിപാടികൾ ഉൾക്കൊള്ളിച്ച് ദിനാചരണങ്ങൾ നടത്താറുണ്ട്.

പരിസ്ഥിതിയെ അറിയാനും, സംരക്ഷിക്കാനുമുള്ള മൂല്യം കുട്ടികളിൽ വളരുന്ന വിധത്തിൽ പരിസ്ഥിതി ക്ലബ് പ്രവർത്തനങ്ങൾ നടത്തപ്പെടുന്നു.പരിസ്ഥിതി ക്ലബ് അംഗങ്ങൾ മറ്റു കുട്ടികളോടൊപ്പം പച്ചക്കറിത്തോട്ടത്തിൽ കൃഷി ചെയ്യാനും,അവ പരിപാലിക്കാനും ശ്രദ്ധിക്കാറുണ്ട്.പച്ചക്കറി തോട്ടത്തിലെ വിളകൾ സ്കൂളിലെ ഉച്ചഭക്ഷണത്തിനായി ഉപയോഗിക്കുന്നു. കൂടാതെ വിവിധ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളും, ശുചീകരണ പ്രവർത്തനങ്ങളും സ്കൂളിൽ നടപ്പിലാക്കുന്നു.

മുൻ സാരഥികൾ

സി ത്രേസ്യാമ്മ ടി വി. ( 1982 - 85 )

ടി സി ചാക്കോ ( 1985 - 86 )

തോമസ് മാത്യു കെ ( 1986 - 87 )

എ. വി തോമസ് ( 1987 - 88 )

അന്നമ്മ സി ജെ ( 1988 - 91 )

ഏലി എ എ ( 1991 - 94 )

റോസമ്മ കെ എസ് ( 1994 - 96 )

സി. ഏലിയാമ്മ മാത്യു ( 1996 - 98 )

സി. ത്രേസ്യാമ്മ ടി വി ( 1998 - 2000 )

ലീലാമ്മ ചാക്കോ ( 2000 -02 )

ആൻ്റണി എ എ ( 2002 - 05 )

ജോസഫ് സാർത്തോ സി എസ് ( 2005 - 2007 )

മിനി കെ ഡൊമിനിക് ( 2007 - 12 )

റോസമ്മ എം ( 2012 - 15 )

ത്രേസ്യാമ്മ പി ടി ( 2015 - 17 )

മേരിക്കുട്ടി കെ വി ( 2017 - 19 )

ജാൻസി ജോർജ് ( 2019 - 20 )

സി ജെസിയമ്മ ജോസഫ് ( 2020 - )

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

ക്ലബ്ബ് പ്രവർത്തനങ്ങൾ

േപ്തോേപ ിതചൈാിരചൗൈാ രൗൈചദാഗരൗൈ ചാരൗൈചതി ാകൗൈരദാപൗചദനൈിാൗൈദചഗപൈദചഗ ാീരൈചദഗാരരൈദചാൗഗീരൈൗദാഗീരൗൈചദാീഗരൗൈചദാഗീരൗൈചാ രൈ ൗഗ കൂടുതൽ വായിക്കുക

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:9.536447, 76.987038

|zoom=13}}