എ. എം. എച്ച്. എസ്. എസ്. തിരുമല/ലിറ്റിൽകൈറ്റ്സ്/2020-23

Schoolwiki സംരംഭത്തിൽ നിന്ന്
09:51, 20 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- PRIYA (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
43087 - ലിറ്റിൽകൈറ്റ്സ്
ലിറ്റിൽകൈറ്റ്സ് ബാച്ച് ഫോട്ടോ
ലിറ്റിൽകൈറ്റ്സ് ബാച്ച് ഫോട്ടോ
സ്കൂൾ കോഡ് 43087
യൂണിറ്റ് നമ്പർ LK/43087/2018
ബാച്ച് {{{ബാച്ച്}}}
അംഗങ്ങളുടെ എണ്ണം 23
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
റവന്യൂ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം സൗത്ത്
ലീഡർ പ്രാർത്ഥനാസായി
ഡെപ്യൂട്ടി ലീഡർ സ്നേഹ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 ബിന്ദു എസ് പി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 ശ്രീജ നായർ
20/ 03/ 2024 ന് PRIYA
ഈ താളിൽ അവസാനമായി മാറ്റം വരുത്തി

20 -21 അദ്ധ്യയന വർഷം ലിറ്റിൽ കൈറ്റ്സ് സജീവമായി. 23 കുട്ടികൾ ലിറ്റിൽ കൈറ്റ്സ് മെമ്പർഷിപ്പ് എടുത്തു. ലീഡറായി പ്രാർത്ഥനാസായിയേയും ഡപ്യൂട്ടി ലീഡറായി സ്നേഹേയേയും തെരെഞ്ഞെടുത്തു. കൈറ്റ് മാസ്റ്റേഴ്സ് ആയി ബിന്ദു എസ് പി ശ്രീജ നായറും പ്രവർത്തിക്കുന്നു. നല്ല രീതിയിലുള്ള പ്രവർത്തനം നടന്നു വരുന്നു.കോവിഡ് കാലമായതിനാൽ ഒമ്പതാം ക്ലാസ് ഓൺലൈൻ ആയിരുന്നു. ലിറ്റിൽകൈറ്റ്സ് മാരായ പ്രാർത്ഥനസായി,സ്നേഹ,ഏഞ്ചൽ,വൈഷ്ണവി അമ്മമാർക്കുള്ള പരിശീലനത്തിൽ പങ്കാളികളായി. സൈബർ സെക്യുരിറ്റിയെ കുറിച്ച് ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ മറ്റ് കുട്ടികൾക്ക്ക്ലാസ്സെടുത്തു.

ഓൺലൈനായി നടത്തിയ പ്രവേശനപരീക്ഷയിലൂടെ 23 കുട്ടികളെ ഈ ബാച്ചിലേയ്ക്ക് തെരഞ്ഞെടുത്തു.കോവിഡ്കാലമായതിനാൽ ക്ലാസ്സെടുക്കുന്നതിനായി കുട്ടികളുടെ ഒരു വാട്ട്സ്ആപ്പ് ഗ്രൂപ്പുണ്ടാക്കി.അതിലൂടെ വേണ്ട നിർദ്ദേശങ്ങൾ കൊടുത്തു.

ലിറ്റിൽ കൈറ്റ്സ് അംഗമായ മൃദുലഎസ് ബാബു ആ‍ർഡിനൊ ഉപയോഗിച്ച് റോബോട്ട് തയ്യാറാക്കുകയും മികവുത്സവത്തിൽ അതിൻെറ പ്രർത്തനം വിശദീകരിക്കുകയും സ്ക്കൂളിൻെറ അഭിമാനമാകുകയും ചെയ്തു.