ഗവൺമെന്റ് ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്/ലിറ്റിൽകൈറ്റ്സ്/2018-20

LK Main Home LK Portal LK Help

Home2024-272025-282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26
43072-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്43072
യൂണിറ്റ് നമ്പർLK/2018/43072
അംഗങ്ങളുടെ എണ്ണം39
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം സൗത്ത്
ലീഡർനസ്റിൻ അലി
ഡെപ്യൂട്ടി ലീഡർഅമൃത എസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1രേഖ ആർ എസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2സുനന്ദിനി ബി റ്റി
അവസാനം തിരുത്തിയത്
19-03-202443072


ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ

ക്രമനമ്പർ അംഗത്തിന്റെ പേര് ഫോട്ടോ
1 അർച്ചന ആർ എസ്
2 ഫാത്തിമത്ത് സുബുഹാന പി എസ്
3 റുക്സാന ജി
4 ഷെറിൽ ഫാത്തിമ എസ്
5 ഫാത്തിമ ഷിറിൻ ഹാരിസ്
6 നിരഞ്ജന എസ് ആർ
7 നവ്യ ബി എസ്
8 അൻസില എൻ
9 സഞ്ജന സജീവ് എസ്
10 നീതു ആർ ചന്ദ്രൻ
11 ഐഷ ആ‍ർ സജീർ
12 സാനിഹ സഫീർ
13 ഗൗരി ശങ്കരി എസ് എസ്
14 റുഷ്ദ ആർ
15 ഫർഹാന എൻ എസ്
16 രാജേശ്വരി ഇ
17 അനുഗ്രഹ ആർ
18 ഫർഹാന ബി
19 അനഘ ആർ പി
20 അനഘ എ
21 ലിബിന എൻ
22 ദുർഗ എസ് എസ്
23 ആര്യ എൽ
24 ഗോപിക ജി
25 അൽ സഫ എസ്
26 റമ്ഷിഫ എസ്
27 രഞ്ജിത എ
28 ഐദ ഫാത്തിമ എസ്
29 ഹഫ്സ ആർ
30 അനുജ എസ് എസ്
31 ആദിത്യ റ്റി എസ്
32 ആർഷ ബി
33 കൃഷ്ണ എം
34 പാർവ്വതി എ ആർ
35 തേജസ്വിനി ആർ

സ്കൂൾതല നി‍ർവ്വഹണസമിതി അംഗങ്ങൾ

ചെയർമാൻ പി ടി എ പ്രസിഡന്റ് എം മണികണ്ഠൻ
കൺവീനർ ഹെഡ്മാസ്റ്റർ വിനിതകുമാരി
വൈസ് ചെയർപേഴ്സൺ 1 എം പി ടി എ പ്രസിഡന്റ് രാധിക
വൈസ് ചെയർപേഴ്സൺ 2 പി ടി എ വൈസ് പ്രസിഡന്റ് സൂലൈമാൻ
ജോയിന്റ് കൺവീനർ 1 ലിറ്റിൽകൈറ്റ്സ് മിസ്ട്രസ് രേഖ ആർ എസ്
ജോയിന്റ് കൺവീനർ 2 ലിറ്റിൽകൈറ്റ്സ് മിസ്ട്രസ് സുനന്ദിനി ബി റ്റി
കുട്ടികളുടെ പ്രതിനിധികൾ ലിറ്റിൽകൈറ്റ്സ് ലീഡർ പാർവ്വതി എ ആർ
കുട്ടികളുടെ പ്രതിനിധികൾ ലിറ്റിൽകൈറ്റ്സ് ഡെപ്യൂട്ടി ലീഡർ ആദിത്യ റ്റി എസ്

സ്കൂൾതലസമിതി മീറ്റിംഗ്

ഓൺലൈനായി സ്കൂൾതലസമിതി മീറ്റിംഗ് കൂടി. ലിറ്റിൽകൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ അമ്മമാർക്ക് വേണ്ടി അമ്മ അറിയാൻ പ്രോഗ്രാം നടത്താൻ തീരുമാനിച്ചു.

ഇന്ത്യയിലെ കുട്ടികളുടെ ഏറ്റവും വലിയ ഐ റ്റി കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്സിന്റെ ആദ്യ ബാച്ചിന്റെ ആദ്യ യോഗം 0൫-06-2018 ബുധനാഴ്ച 2.30ന് നടന്നു. കൈറ്റ് മിസ്ട്രസ്മാരായ രേഖ ടീച്ചറും സുനന്ദിനി ടീച്ചറുമായിരുന്നു നേതൃത്വം. ലിറ്റിൽ കൈറ്റ്സിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് കൈറ്റ് മിസ്ട്രസുകൾ ആമുഖം നൽകി. കൈറ്റ്സ് അംഗങ്ങളുടെ താൽപര്യപ്രാകരം ലീഡറായി നസ്റിൻ അലിയേയും ഡെപ്യൂട്ടി ലീഡറായി അമൃതയേയും തിരഞ്ഞെടുത്തു.

സ്കൂൾ പ്രവർത്തനങ്ങളുടെ ഡോക്യുമെന്റേഷനിനായി അഞ്ചു പേരടങ്ങുന്ന ഒരു ടീമിനെയും തിരഞ്ഞെടുത്തു.