ജി.എൽ.പി.എസ് (ഗേൾസ്) വടക്കാഞ്ചേരി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ജി.എൽ.പി.എസ് (ഗേൾസ്) വടക്കാഞ്ചേരി | |
---|---|
വിലാസം | |
വടക്കാഞ്ചേരി ജി.എൽ.പി.എസ്. ഗേൾസ് വടക്കാഞ്ചേരി , വടക്കാഞ്ചേരി പി.ഒ. , 680582 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 01 - 06 - 1961 |
വിവരങ്ങൾ | |
ഫോൺ | 04884 234113 |
ഇമെയിൽ | glpsgirlswadakkanchery@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 24615 (സമേതം) |
യുഡൈസ് കോഡ് | 32071703905 |
വിക്കിഡാറ്റ | Q64088297 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
ഉപജില്ല | വടക്കാഞ്ചേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലത്തൂർ |
നിയമസഭാമണ്ഡലം | വടക്കാഞ്ചേരി |
താലൂക്ക് | തലപ്പിള്ളി |
തദ്ദേശസ്വയംഭരണസ്ഥാപനം | വടക്കാഞ്ചേരിമുനിസിപ്പാലിറ്റി |
വാർഡ് | 21 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 30 |
പെൺകുട്ടികൾ | 36 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | രാജേഷ് . ആർ |
പി.ടി.എ. പ്രസിഡണ്ട് | വേണുഗോപാൽ |
എം.പി.ടി.എ. പ്രസിഡണ്ട് | ഡോ. ഷെറിൻ |
അവസാനം തിരുത്തിയത് | |
19-03-2024 | 24615 |
ചരിത്രം
തലപ്പിള്ളി താലൂക്കിന്റെ ആസ്ഥാനമായ വടക്കാഞ്ചേരിയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന വിദ്യാലയം.വടക്കാഞ്ചേരി ഗവണ്മെന്റ് ഗേൾസ് ഹൈസ്കൂളിനോട് ചേർന്നു പ്രവർത്തിച്ചിരുന്ന ഈ വിദ്യാലയം 1996 -97 അധ്യയനവർഷത്തിൽ ഹൈസ്ക്കൂൾ കോമ്പൗണ്ടിൽ നിന്നും മാറ്റി പാലസ് റോഡിലുള്ള ഇപ്പോഴത്തെ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു.ഈ വിദ്യാലയം ആനപ്പറമ്പ് സ്കൂൾ എന്ന പേരിലാണ് നാട്ടിൽ
അറിയപ്പെടുന്നത്.
ഭൗതികസൗകര്യങ്ങൾ
കമ്പ്യൂട്ടർ ലാബ് , ഇരിപ്പിടങ്ങൾ സജ്ജമാക്കിയ ഭക്ഷണശാല തണൽ മരങ്ങൾ നിറഞ്ഞ വിശാലമായ സ്കൂൾ അങ്കണം ടൈൽ വിരിച്ച ക്ലാസ് മുറികൾ, എല്ലാ ക്ലാസ്സിലും ഫാൻ, ലൈറ്റ് വായനാമുറി നവീകരിച്ച ശുചിമുറികളും കക്കൂസുകളും
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
{{#multimaps:10.6594139,76.244737|zoom=10}}