ജി.എൽ.പി.എസ്. പുൽപ്പറ്റ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എൽ.പി.എസ്. പുൽപ്പറ്റ | |
---|---|
വിലാസം | |
മലപ്പുറം പുൽപറ്റ പി.ഒ, , മഞ്ചേരി 676123 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1921 |
വിവരങ്ങൾ | |
ഫോൺ | 04832821700 |
ഇമെയിൽ | glpspulpatta@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 18222 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | അബ്ദുസലാം |
അവസാനം തിരുത്തിയത് | |
16-03-2024 | Bini k |
ചരിത്രം
മലപ്പുറം ജില്ലയിലെ മഞ്ചേരിക്കടുത്ത് പുല്പറ്റയിൽ പ്രവർത്തിക്കുന്ന ജി.എൽ.പി സ്കൂൾ പുൽപ്പറ്റ ആരംഭിക്കുന്നത് 1920 കളിലാണ് . സ്വാതന്ത്ര്യ സമരവും അതിനു പിന്തുണ നൽകികൊണ്ട് നമ്മുടെ നാട്ടിൽ നടന്ന മലബാർ കലാപവും ശക്തമായിരിക്കുന്ന കാലത്താണ് മദ്രാസ് ഗവണ്മെന്റ് ന്റെ ഭാഗമായി ഈ സ്ഥാപനം പ്രവർത്തനമാരംഭിക്കുന്നത്. മലബാർ കലാപത്തിന്റെ ഭാഗമായി 'ബഹള കൽപ്പന' പ്രകാരം കുടിപ്പള്ളിക്കൂടം നിർത്തിവെക്കുകയും 1924 ൽ വീണ്ടും പ്രവർത്തനമാരംഭിക്കുകയും പഴയ കെട്ടിടം മാറ്റി ഓട് മേഞ്ഞ പുതിയ കെട്ടിടം നിർമ്മിക്കുകയുമുണ്ടായി. 90 വർഷത്തിന് ശേഷം 2014 - ൽ പഴയ കെട്ടിടം പൊളിച്ചു മാറ്റി ഇരു നില കെട്ടിടം നിർമ്മിക്കുകയും ചെയ്തു. പുൽപ്പറ്റ ഗ്രാമത്തിലെ ആദ്യ പ്രൈമറി സ്കൂൾ ആയിരുന്നു ഇത്. ഈ നാട്ടിലെ എല്ലാവരും തന്നെ ഈ സ്കൂളിലെ പൂർവ വിദ്യാർത്ഥികൾ ആയിരുന്നു എന്നത് ഇതിന്റെ പഴമയും പ്രശസ്തിയും വിളിച്ചോതുന്നു.
-
-
-
-
-
ജൈവകൃഷി വിളവെടുപ്പ്
-
ജൈവകൃഷി വിളവെടുപ്പ്
-
പാവനാടക ശില്പശാല
-
പാവനാടക ശില്പശാല
-
യൂണിറ്റി കോളേജ് സന്ദർശനം
-
യൂണിറ്റി കോളേജ് സന്ദർശനം
-
കലാമേളയിലെ സംഘനൃത്ത വിജയികൾ
-
കലാമേളാ വിജയികൾ
-
ഗ്യാസ് അടുപ്പ് ഉദ്ഘാടനം
-
റിപ്പബ്ലിക്ക് ഡേ ദിനാചരണം
-
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം
-
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം
-
സ്മാർട്ട് റൂം ഉദ്ഘാടനം
-
സ്മാർട്ട് റൂം ഉദ്ഘാടനം
-
സ്മാർട്ട് റൂം ഉദ്ഘാടനം
-
സ്മാർട്ട് റൂം ഉദ്ഘാടനം
-
ഐ.ടി മേളയിലെ പങ്കാളിത്തം
-
മലമ്പുഴയിലേക്കൊരു പഠനയാത്ര
-
മാജിക് ഷോ
-
ബാലോത്സവം 2017
-
ബാലോത്സവം 2017
വഴികാട്ടി
മഞ്ചേരിക്കും കിഴിശ്ശേരിക്കും ഇടയിലായാണ് ജി.എൽ.പി.എസ് പുൽപ്പറ്റ സ്കൂൾ സ്ഥിതി ചെയ്യുന്നത്.കിഴിശ്ശേരിയിൽ നിന്നും മഞ്ചേരി റൂട്ടിലൂടെ ഒൻപതു കിലോമീറ്റർ സഞ്ചരിച്ച് പുൽപ്പറ്റ, കണ്ടൻകുളം സ്റ്റോപ്പിൽ ഇറങ്ങുക. മഞ്ചേരിയിൽ നിന്നാണെങ്കിൽ കിഴിശ്ശേരിയിലേക്കുള്ള ബസ് കയറി എട്ടു കിലോമീറ്റർ എത്തുമ്പോൾ പ്രസ്തുത സ്റ്റോപ്പിൽ ഇറങ്ങുക.
{{#multimaps:11.147318, 76.081464 | zoom=18 }}