ജി.എൽ.പി.എസ്. പുൽപ്പറ്റ/എന്റെ ഗ്രാമം
ദൃശ്യരൂപം
പുൽപ്പറ്റ കണ്ടംകുളം
മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കിലെ പുൽപ്പറ്റ പഞ്ചായത്തിലെ ഒരു ഗ്രാമമാണ് പുൽപ്പറ്റ കണ്ടംകുളം.
കിഴിശ്ശേരി മഞ്ചേരി റൂട്ടിൽ മഞ്ചേരിയിൽ നിന്നും 6 കിലോമീറ്റർ അകലെയാണ് പുൽപ്പറ്റ കണ്ടംകുളം.
ചുറ്റുപാടും വയലുകളാൽ നിറഞ്ഞിരിക്കുന്ന ഒരു ഗ്രാമപ്രദേശമാണ് പുൽപ്പറ്റ കണ്ടംകുളം. പ്രമാണം:18222 GLPS PULPATTA.pdf
പൊതുസ്ഥാപനങ്ങൾ
- ജി എൽ പി എസ് പുൽപ്പറ്റ
- അംഗൻവാടി
- ജനകീയ ആരോഗ്യ കേന്ദ്രം
- വായനാശാല
- പോസ്റ്റ് ഓഫീസ്
പ്രമാണം:2025-03-15 11-05-26.pdf
ആരാധനാലയങ്ങൾ
- പുൽപ്പറ്റ മഹാദേവക്ഷേത്രം
- പള്ളിയാറാക്കാവ് ഭഗവതി ക്ഷേത്രം
- പുൽപ്പറ്റ ജുമാ മസ്ജിദ്
- പുൽപ്പറ്റ സലഫി മസ്ജിദ്
പ്രമാണം:18222 temple.pdf
പ്രമുഖ വ്യക്തികൾ
- കുഞ്ഞിപ്പ - സാഹിത്യകാരൻ
- ശൈലേന്ദ്രൻ - സാഹിത്യകാരൻ

- അലവി മാഷ് - സാമൂഹ്യ പ്രവർത്തകൻ

- അമേയ - കായിക താരം

- മുഷ്താഖ് - കായിക താരം
