ഫോർട്ട് ഗേൾസ് മിഷൻ എച്ച്. എസ്. ഫോർട്ട്/ലിറ്റിൽകൈറ്റ്സ്/2020-23

Schoolwiki സംരംഭത്തിൽ നിന്ന്
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
43059 - ലിറ്റിൽകൈറ്റ്സ്
ലിറ്റിൽകൈറ്റ്സ് ബാച്ച് ഫോട്ടോ
ലിറ്റിൽകൈറ്റ്സ് ബാച്ച് ഫോട്ടോ
സ്കൂൾ കോഡ് 43059
യൂണിറ്റ് നമ്പർ LK/2018/43059
അധ്യയനവർഷം 2020-23
അംഗങ്ങളുടെ എണ്ണം 30
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
റവന്യൂ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം നോർത്ത്
ലീഡർ ദിവ്യ ലക്ഷ്മി.എസ്
ഡെപ്യൂട്ടി ലീഡർ അന്ന ഡെൻസി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 ജയ.എസ്.ജി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 സുസ്മിത നിസ്സി സുമനം
16/ 03/ 2024 ന് 43059
ഈ താളിൽ അവസാനമായി മാറ്റം വരുത്തി

LITTLE KITES REPORT (2021-22)

വിവര വിനിമയ സാങ്കേതിക വിദ്യയോടുള്ള

പുതുതലമുറയുടെ ആഭിമുഖ്യം

ഗുണപരമായും, സർഗാത്മകമായും

പ്രയാജനപ്പെടുത്തുന്നതിനായി കേരളത്തിലെ പൊതു

വിദ്യാലയങ്ങളിൽ  നടപ്പിലാക്കി വരുന്ന

കുട്ടികളുടെ ഒരു ഐ.ടി. കൂട്ടായ്മയാണ് ലിറ്റിൽ

കൈറ്റ്സ്'. സാങ്കേതികരംഗത്തെ വിവിധ

മേഖലകളിലുള്ള അടിസ്ഥാന നൈപുണികൾ

പരിചയപ്പെടുന്നതിന് അവസരം നൽകി

ഓരാ കുട്ടിക്കും തനിക്ക്  യോജിച്ച

മേഖലയിൽ ആഭിമുഖ്യം

ജനിപ്പിക്കുന്നതിനുള്ള

അവസരമാരുക്കുന്നതിനാണ് വിവിധ

വിഷയ മേഖലയിലെ പ്രായാഗിക

പരിശീലന പദ്ധതിയിൽ

ഉൾപ്പെടുത്തിയിരിക്കുന്നത്. ഗ്രാഫിക്സ് &

അനിമേഷൻ, സ്ക്രാച്ച് പ്രോഗ്രാമിങ്,

പൈത്തൺ പ്രാഗ്രാമിങ്, മാബൈൽ ആപ്പ്

നിർമ്മാണം, റോബോട്ടിക്സ് , ഹാർഡ് വെയർ, മലയാളം കംപ്യൂട്ടിംങും

ഡെസ്ക് ടോപ്പ് പബ്ലിഷിങ്ങും ഇന്റർനെറ്റും

സൈബർ സുരക്ഷയും എന്നിങ്ങ നെ വിവിധ

മേഖലകളാണ് യൂണിറ്റ് തല പരിശീലനത്തിൽ

ഉൾക്കാള്ളിച്ചിരിക്കുന്നത്. കൂടാതെ മികവ്

പലർത്തുന്നവർക്ക് സബ് ജില്ലാ, ജില്ലാ,

സംസ്ഥാന

തല ക്യാമ്പുകളിലായി കൂടുതൽ ഉയർന്ന

പരിശീലനം ലഭിക്കുന്നതിനും അവസരം ലഭിക്കുന്നു.

നമ്മുലെ� സൂളിൽ  2020 -21 അധ്യായന വർഷം

എട്ടാം ക്ലാസിൽ പഠിച്ചിരുന്ന 30 കുട്ടികളെ

അഭിരുചി പരീക്ഷയിലൂടെ ലിറ്റിൽ കൈറ്റ്സ്

യൂണിറ്റിലേക്ക് തിരഞ്ഞെടുത്തു. 2021 -22

അധ്യായന വർഷത്തെ ലിറ്റിൽ കൈറ്റ്സ്

യൂണിറ്റ് തല പ്രവർത്തനങ്ങൾ    ജൂൺ മാസത്തോടെ

ആരംഭിച്ചു. എല്ലാ ബുധനാഴ്ചകളിലും 3:30 മുതൽ

4:30 വരെ കൈറ്റ്സ് മിസ്ട്രസ് മാരുലെ�

നേതൃത്വത്തിൽ ക്ലാസുകൾ നടത്തിവരുന്നു.

സൂൾ വിക്കിയിലേക്കുള്ള ഡാറ്റ ടൈപ്പ് ചെയ്ത്

ചേർക്കുന്നതിന് ലിറ്റിൽ കൈറ്റ്സിലെ

കുട്ടികളുലെ� സേവനം വിനിയാഗിച്ചു.

യൂണിറ്റിലെ 30 കുട്ടികളെയും ഉൾ പ്പെടുത്തി ജാനുവരി 20 ന് യൂണിറ്റ് തല ക്യാമ്പ്

സംഘടിപ്പിച്ചു. സൂൾ തല

ഉദ്ഘാടനത്തോടെ�ആണ് ക്യാമ്പ് ആരംഭിച്ചത് .

ഈ ക്യാമ്പിലൂടെ� പ്രോഗ്രാമിങ്ങ് ആനിമേഷൻ

എന്നീ പുതിയ രണ്ട് മേഖലകൾ കുട്ടികൾക്ക്

പരിചയപ്പെട്ടുത്തി കൊടുക്കുകയും മികച്ച

പ്രകടനം കാഴ്ചവച്ച കുട്ടികളെ സബില്ലാ

ക്യാമ്പിന് തിര ഞ്ഞെടുക്കുകയും ചെയ്തു. 23.05.2022, 24.05.2022 എന്നീ തീയതികളിൽ

നടന്ന സബ് ജില്ല ക്യാമ്പിൽ ആനിമേഷൻ

പ്രോഗ്രാമിങ് എന്നീ രണ്ട് വിഭാഗങ്ങളിലായി

ഈ സ്കൂളിലെ എട്ടു കുട്ടികൾ പങ്കെടുത്തു.

Hardware assembling and maintanence എന്ന

വിഷയത്തിൽ 2022 May 10-ാം തീയതി സ്കൂളിൽ

വെച്ച് കുട്ടികൾക്ക് ഒരു എക്സ്പേർട്ട് ക്ലാസ്സ്

സംഘടിപ്പിച്ചു. കമ്പ്യൂട്ടറിലെ� ഹാർഡ് വേയർ

ഉപകരണങ്ങളെക്കുറിച്ച് Mr. Vimal Raj വളരെ

വിശദമായി തന്നെ ക്ലാസ്സെടുത്തു.

സ്ത്രീകൾക്കും അമ്മമാർക്കും ഇന്റർനെറ്റിലെ

ചതിക്കുഴികളെക്കുറിച്ച് അവബോധം

നൽകുന്നതിനും സാങ്കേതികവിദ്യയുടെ

സുരക്ഷിതമായ ഉപയോഗം

പ്രോത്സാഹിപ്പിക്കുന്നതിനും ആയി ലിറ്റിൽ

കൈറ്റ്സിന്റെ� നേതൃത്വത്തിൽ  'അമ്മ അറിയാൻ'

എന്ന പരിപാടി സംഘടിപ്പിച്ചു. പ്രത്യേക

പരിശീലനം ലഭിച്ച നാല് കുട്ടികളാണ്

അമ്മമാർക്ക് ക്ലാസ് എടുത്തത്. 16.5.2022, 17.5 .2022,

28.5.2022 എന്നീ ദിവസങ്ങളി ലായി 300 ഓളം

അമ്മമാർക്ക് സൈബർ സുരക്ഷ പരിശീലനം

നൽകി.