2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം



തിരുവനന്തപുരം നഗരത്തിന്റെ കേന്ദ്രഭാഗമായ തമ്പാനൂർ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു അപ്പർ പ്രൈമറി വിദ്യാലയമാണിത്.

ഗവ. യു പി എസ് തമ്പാനൂർ
ജി.യു.പി.എസ്.തമ്പാനൂർ
വിലാസം
ജി.പി.ഒ പി.ഒ.
,
695001
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1938
വിവരങ്ങൾ
ഇമെയിൽgupsthampanoor@gmail.com
കോഡുകൾ
സ്കൂൾ കോഡ്43339 (സമേതം)
യുഡൈസ് കോഡ്32141001615
വിക്കിഡാറ്റQ64038024
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംതിരുവനന്തപുരം
താലൂക്ക്തിരുവനന്തപുരം
തദ്ദേശസ്വയംഭരണസ്ഥാപനംകോർപ്പറേഷൻ,,,തിരുവനന്തപുരം
വാർഡ്81
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ21
പെൺകുട്ടികൾ14
ആകെ വിദ്യാർത്ഥികൾ35
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശ്രീല എസ്സ് എസ്സ്
പി.ടി.എ. പ്രസിഡണ്ട്മഞ്ചു
എം.പി.ടി.എ. പ്രസിഡണ്ട്ഹസീന
അവസാനം തിരുത്തിയത്
15-03-2024Rejitha Prakash


പ്രോജക്ടുകൾ



ചരിത്രം

തിരുവനന്തപുരം നഗരത്തിന്റെ കേന്ദ്രഭാഗത്ത് ഒരു തിലകക്കുറിയാണ് ഗവ.യു.പി.എസ് തമ്പാനൂർ.നൂറ് വർഷങ്ങൾക്കു മുൻപ് തമ്പാനൂർ പ്രദേശത്തെ എല്ലാ വിഭാഗം ജനങ്ങളേയും അക്ഷര ലോകത്തേക്ക് കൈപിടിച്ചുയർത്തിയത് ഈ വിദ്യാലയ മുത്തശ്ശിയാണ്.കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • പരിസ്ഥിതി ക്ലബ്ബ്
  • ഗാന്ധി ദർശൻ
  • ജെ.ആർ.സി
  • വിദ്യാരംഗം
  • സ്പോർട്സ് ക്ലബ്ബ്

മാനേജ്മെന്റ്

മുൻ സാരഥികൾ

പേര്
ലീലാമ്മ പീറ്റർ
ശ്യാമളകുമാരി
സെൽവരാജ്
കെ.പി. സന്തോഷ് കുമാർ
ജെ.മുഹമ്മദ് റാഫി

അംഗീകാരങ്ങൾ

വഴികാട്ടി

  • തമ്പാനൂർ ബസ് സ്റ്റേഷന് സമീപം എസ് .എസ് .കോവിൽ റോഡിൽ പി .ടി .സി .ടവറിന് എതിർവശം സ്ഥിതി ചെയ്യുന്നു..


{{#multimaps: 8.4922379,76.9498168 | zoom=18 }}

"https://schoolwiki.in/index.php?title=ഗവ._യു_പി_എസ്_തമ്പാനൂർ&oldid=2237654" എന്ന താളിൽനിന്ന് ശേഖരിച്ചത്