ഗവ.എൽ.പി.സ്കൂൾ മൊട്ടക്കൽ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കൊല്ലം ജില്ലയിലെ കൊല്ലം വിദ്യാഭ്യാസ ജില്ലയിൽ ചവറ ഉപജില്ലയിലെ തേവലക്കര എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ .എൽ .പി സ്കൂൾ മൊട്ടക്കൽ .
ഗവ.എൽ.പി.സ്കൂൾ മൊട്ടക്കൽ | |
---|---|
![]() . | |
വിലാസം | |
തേവലക്കര തേവലക്കര , തേവലക്കര പി.ഒ. , 690524 , കൊല്ലം ജില്ല | |
സ്ഥാപിതം | 1940 |
വിവരങ്ങൾ | |
ഇമെയിൽ | glpsmottackal@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 41310 (സമേതം) |
യുഡൈസ് കോഡ് | 32130400507 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊല്ലം |
ഉപജില്ല | ചവറ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കൊല്ലം |
നിയമസഭാമണ്ഡലം | ചവറ |
താലൂക്ക് | കരുനാഗപ്പള്ളി |
ബ്ലോക്ക് പഞ്ചായത്ത് | ചവറ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 20 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 23 |
പെൺകുട്ടികൾ | 34 |
ആകെ വിദ്യാർത്ഥികൾ | 57 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ശോഭന.ടി. |
പി.ടി.എ. പ്രസിഡണ്ട് | അജിത് കുമാർ കെ.സി. |
എം.പി.ടി.എ. പ്രസിഡണ്ട് | സുമയ്യ |
അവസാനം തിരുത്തിയത് | |
15-03-2024 | Pramodoniyattu |
പ്രോജക്ടുകൾ (Projects) | |
---|---|
തിരികെ വിദ്യാലയത്തിലേക്ക് | (സഹായം)
|
എന്റെ ഗ്രാമം (My Village) | (സഹായം)
|
നാടോടി വിജ്ഞാനകോശം | (സഹായം)
|
സ്കൂൾ പത്രം | (സഹായം)
|
അക്ഷരവൃക്ഷം | (സഹായം)
|
ഓർമ്മക്കുറിപ്പുകൾ | (സഹായം)
|
എന്റെ വിദ്യാലയം | (സഹായം)
|
Say No To Drugs Campaign | (സഹായം)
|
ഹൈടെക് വിദ്യാലയം | (സഹായം)
|
കുഞ്ഞെഴുത്തുകൾ | (സഹായം)
|
ചരിത്രം
ഗ്രാമീണ സൗന്ദര്യം തുളുമ്പി നിൽക്കുന്ന ദേവലോകക്കരയിലെ പുരാതനമായ ഒരു വിദ്യാലയമാണ് മൊട്ടക്കൽ ഗവൺമെന്റ് എൽ . പി . സ്കൂൾ . 1890 ൽ സ്ഥാപിതമായ ഈ സരസ്വതീ ക്ഷേത്രം തേവലക്കര പഞ്ചായത്തിൽ ഇരുപതാം വാർഡിൽ സ്ഥിതി ചെയ്യുന്നു. പ്രീ പ്രൈമറി മുതൽ നാല് വരെ ക്ലാസുകൾ ഉള്ള ഈ വിദ്യാലയത്തിന്റെ ഫീഡിങ് ഏരിയ പാലക്കൽ, മൊട്ടക്കൽ, മുള്ളിക്കാല,കോയിവിള വടക്ക് എന്നിവയാണ്.
സമീപ ദേശത്തെ നായർ കുടുംബമായ മാമ്പുഴ തറവാട്ടിലെ കാരണവന്മാർ ഈ തറവാട്ടിലെ പെൺകുട്ടികൾക്ക് മാത്രം വിദ്യാഭ്യാസം കൊടുക്കുന്നതിനു വേണ്ടി നിർമ്മിച്ച ഈ വിദ്യാലയം പെൺപള്ളിക്കൂടം എന്ന പേരിൽ അറിയപ്പെട്ടു. ഇവിടുത്തെ അധ്യാപകരും സ്ത്രീകളായിരുന്നു. ചുറ്റുവട്ടത്തുള്ള പ്രദേശത്തു രാജഭരണ സഹായത്തോടെ നില നിന്നിരുന്ന വിദ്യാലയങ്ങളിൽ ഒന്നുമാത്രമായിരുന്നു ഇത്. അന്നത്തെ തറവാട്ടു കാരണവന്മാരിൽ പ്രധാനി ശ്രീ. ഗോവിന്ദപ്പിള്ളയായിരുന്നു. അദ്ദേഹത്തിന്റെ മകൾ ശ്രീലക്ഷ്മിക്കുട്ടിയമ്മ ഇവിടുത്തെ ആദ്യകാല വിദ്യാർത്ഥികളിൽപ്പെടും.
ഏകദേശം എഴുപത് വർഷങ്ങൾക്ക് മുൻപ് ഈ വിദ്യാലയം സർക്കാർ ഏറ്റെടുത്ത ശേഷം സമീപ പ്രദേശത്തുണ്ടായിരുന്ന കേശവ വിലാസം എൽ . പി . സ്കൂൾ അതിന്റെ അംഗീകാരം പിൻവലിച്ച് ഈ സ്‌കൂളിനോട് ചേർക്കുകയും രേഖകൾ കൈമാറുകയും ചെയ്തു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
ക്രമനമ്പർ | പേര് | കാലഘട്ടം |
---|---|---|
1 | ||
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- ........... റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
- ...................... തീരദേശപാതയിലെ ................... ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
- നാഷണൽ ഹൈവെയിൽ .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
{{#multimaps:9.00207,76.57572|zoom=8}}