ഗവ.എൽ.പി.സ്കൂൾ മൊട്ടക്കൽ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ

കൊല്ലം ജില്ലയിലെ കൊല്ലം വിദ്യാഭ്യാസ ജില്ലയിൽ ചവറ ഉപജില്ലയിലെ തേവലക്കര എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ .എൽ .പി സ്‌കൂൾ മൊട്ടക്കൽ .

ഗവ.എൽ.പി.സ്കൂൾ മൊട്ടക്കൽ
41310 school.jpeg
.
വിലാസം
തേവലക്കര

തേവലക്കര
,
തേവലക്കര പി.ഒ.
,
690524
സ്ഥാപിതം1940
വിവരങ്ങൾ
ഇമെയിൽglpsmottackal@gmail.com
കോഡുകൾ
സ്കൂൾ കോഡ്41310 (സമേതം)
യുഡൈസ് കോഡ്32130400507
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
ഉപജില്ല ചവറ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകൊല്ലം
നിയമസഭാമണ്ഡലംചവറ
താലൂക്ക്കരുനാഗപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്ചവറ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്20
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ23
പെൺകുട്ടികൾ34
ആകെ വിദ്യാർത്ഥികൾ57
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശോഭന.ടി.
പി.ടി.എ. പ്രസിഡണ്ട്അജിത് കുമാർ കെ.സി.
എം.പി.ടി.എ. പ്രസിഡണ്ട്സുമയ്യ
അവസാനം തിരുത്തിയത്
15-03-2024Pramodoniyattu


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

                  ഗ്രാമീണ സൗന്ദര്യം തുളുമ്പി നിൽക്കുന്ന ദേവലോകക്കരയിലെ  പുരാതനമായ ഒരു വിദ്യാലയമാണ് മൊട്ടക്കൽ ഗവൺമെന്റ് എൽ . പി . സ്കൂൾ . 1890  ൽ സ്ഥാപിതമായ ഈ സരസ്വതീ ക്ഷേത്രം തേവലക്കര പഞ്ചായത്തിൽ ഇരുപതാം വാർഡിൽ സ്ഥിതി ചെയ്യുന്നു. പ്രീ പ്രൈമറി മുതൽ നാല് വരെ ക്ലാസുകൾ ഉള്ള ഈ വിദ്യാലയത്തിന്റെ ഫീഡിങ് ഏരിയ പാലക്കൽ, മൊട്ടക്കൽ, മുള്ളിക്കാല,കോയിവിള വടക്ക് എന്നിവയാണ്.

                        സമീപ ദേശത്തെ നായർ കുടുംബമായ മാമ്പുഴ തറവാട്ടിലെ കാരണവന്മാർ ഈ തറവാട്ടിലെ പെൺകുട്ടികൾക്ക് മാത്രം വിദ്യാഭ്യാസം കൊടുക്കുന്നതിനു വേണ്ടി നിർമ്മിച്ച ഈ വിദ്യാലയം പെൺപള്ളിക്കൂടം എന്ന പേരിൽ അറിയപ്പെട്ടു. ഇവിടുത്തെ അധ്യാപകരും സ്ത്രീകളായിരുന്നു. ചുറ്റുവട്ടത്തുള്ള പ്രദേശത്തു രാജഭരണ സഹായത്തോടെ നില നിന്നിരുന്ന വിദ്യാലയങ്ങളിൽ ഒന്നുമാത്രമായിരുന്നു ഇത്. അന്നത്തെ തറവാട്ടു കാരണവന്മാരിൽ പ്രധാനി ശ്രീ. ഗോവിന്ദപ്പിള്ളയായിരുന്നു. അദ്ദേഹത്തിന്റെ മകൾ ശ്രീലക്ഷ്മിക്കുട്ടിയമ്മ ഇവിടുത്തെ ആദ്യകാല വിദ്യാർത്ഥികളിൽപ്പെടും.

                      ഏകദേശം എഴുപത് വർഷങ്ങൾക്ക് മുൻപ് ഈ വിദ്യാലയം സർക്കാർ ഏറ്റെടുത്ത ശേഷം സമീപ പ്രദേശത്തുണ്ടായിരുന്ന കേശവ വിലാസം എൽ . പി . സ്കൂൾ അതിന്റെ അംഗീകാരം പിൻവലിച്ച് ഈ സ്‌കൂളിനോട് ചേർക്കുകയും രേഖകൾ കൈമാറുകയും ചെയ്തു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

ക്രമനമ്പർ പേര് കാലഘട്ടം
1

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • ........... റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
  • ...................... തീരദേശപാതയിലെ ................... ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
  • നാഷണൽ ഹൈവെയിൽ .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം



Loading map...

"https://schoolwiki.in/index.php?title=ഗവ.എൽ.പി.സ്കൂൾ_മൊട്ടക്കൽ&oldid=2236717" എന്ന താളിൽനിന്ന് ശേഖരിച്ചത്