എ.എൽ.പി.എസ്.മംഗലം

15:19, 15 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Irshadckt (സംവാദം | സംഭാവനകൾ) ('{{PSchoolFrame/Header}} {{prettyurl| A. L. P. S. Mangalam}} <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം



എ.എൽ.പി.എസ്.മംഗലം
വിലാസം
MANGALAM

ALPS MANGALAM
,
Mangalam പി.ഒ.
,
676561
,
മലപ്പുറം ജില്ല
സ്ഥാപിതം1910
വിവരങ്ങൾ
ഇമെയിൽmangalamalps@gmail.com
കോഡുകൾ
സ്കൂൾ കോഡ്19741 (സമേതം)
യുഡൈസ് കോഡ്32051000710
വിക്കിഡാറ്റQ64567891
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
ഉപജില്ല തിരൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംതവനൂർ
താലൂക്ക്തിരൂർ
ബ്ലോക്ക് പഞ്ചായത്ത്തിരൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,മംഗലം,
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ62
പെൺകുട്ടികൾ67
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഎൽബി പോൾ
പി.ടി.എ. പ്രസിഡണ്ട്ആഷിഫ് നാലകത്ത്
എം.പി.ടി.എ. പ്രസിഡണ്ട്സൂര്യ
അവസാനം തിരുത്തിയത്
15-03-2024Irshadckt


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

അനുഗൃഹീത വ്യകതികൾക്കും പ്രതിഭകൾക്കും ജന്മം നലകിയട്ടുള്ള മംഗലം ഗ്രാമത്തിൻെറ പ്രൈമറി വിദ്യാഭ്യാസ കർമ്മപഥത്തിൽ ഒരു നൂറ്റാണ്ടിലേറെ കാലമായി ഒരു വിളക്കുമരമായി പ്രശോഭിച്ചു നിലക്കുന്ന സരസ്വതീ ക്ഷേത്രമാണ് മംഗലം എ എ.ൽ പി സകൂൾ . ഈ വിദ്യാലയത്തിൽ നിന്നും ചൊരിഞ്ഞ ഔപചാരിക വിദ്യാഭ്യാസത്തിൻെറയും വിജ്ഞാനത്തിൻെറയും ദീപതി പതിച്ച് ഈ പ്രദേശത്തെ സാമൂഹിക സാംസ്കാരിക രംഗം കരുത്താർജ്ജിക്കുകയുണ്ടായിട്ടുണ്ട്. വിദ്യാഭ്യാസപരമായി വളരെ പിന്നിലാതിരുന്ന മംഗലം കൂട്ടായികടവ് പ്രദേശത്തിന് അനുപമമായ രീതിയിൽ ഔപചാരിക പ്രാഥമിക വിദ്യാഭ്യാസം പകർന്നു വിദ്യാഭ്യാസത്തിിൻെറ ഉന്നത മേഖലയിലേക്കും തുടർ സാമൂഹിക സുരക്ഷിതത്വത്തിലേക്കും നയിക്കാൻ ഈ സ്കൂളിന് കഴിഞ്‍ഞു .1890 ൽ എഴുത്തു പള്ളിക്കൂടമായി തുടങ്ങിയ സ്ഥാപനം 1910 ലാണ് ലോവർ പ്രൈമറി സ്‌കൂളായി ഉയർന്നത് .മംഗലം പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നു .കാക്കു മാസ്റ്റർ ആണ് ഈ വിദ്യാലയത്തിന്റെ സ്ഥാപകൻ .ഇന്നും അദ്ദ്യേഹത്തിൻറെ പേരിലാണ് സ്‌കൂൾ അറിയപ്പെടുന്നത് .കൂടുതൽ കാണുവാൻ

ഭൗതികസൗകര്യങ്ങൾ

കംപ്യൂട്ടർ സൗകര്യം , വിശാലമായ കളിസ്ഥലം, സുരക്ഷിതമായ വിദ്യാലയാന്തരീക്ഷം

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

ക്രമനമ്പർ പേര് കാലഘട്ടം ഫോൺനമ്പർ
1 അനിത എം.വി 1986 - 2021 8129661952
2 എൽബി പോൾ 2021 9747051497

ഈ വിദ്യാലയത്തിൽ കാലാകായിക പ്രവർത്തനങ്ങൾ നല്ല രീതിയിൽ നടക്കുന്നു .എല്ലാ ദിവസവും അസംബ്ലിയും മാസ്ഡ്രില്ലും നടത്തുന്നു .എല്ലാ ക്ലാസ്സിലും ആഴ്ചയിലൊരിക്കൽ ബാലസഭ നടത്തുന്നു.സ്കൂൾതലത്തിൽ മാസത്തിലൊരിക്കലും ബാലസഭ നടത്തുന്നു.പഞ്ചായത്ത്തലമത്സരങ്ങളിലും സബ്‌ജില്ലാമത്സരങ്ങളിലും പങ്കെടുത്ത്‌ ഉന്നതവിജയം കൈവരിക്കാറുണ്ട് .കൂടാതെ തൈക്കോണ്ട പരിശീലനവും നടത്തുന്നു.

പ്രധാന കാൽവെപ്പ്:

മൾട്ടിമീഡിയാ ക്ലാസ് റൂം

മാനേജ്മെന്റ് 2015 ഫെബ്രവരി 3 സൂലൈഖ എം .പി മനേജരായി ചുമതലയേറ്റുു

വഴികാട്ടി

{{#multimaps: 10°50'56.3"N ,75°54'44.1"E

|zoom=18}}തിരൂർ ബസ്സറ്റാൻഡിൽ നിന്നു പുറത്തുർ ബസിൽ കയറി എകദേശം 10 കി.ലോ മീറ്റർ സ‍ഞ്ചരിച്ചാൽ മംഗലം ജംഗ്ഷനിൽ എത്തും. ജംഗഷനിൽ നിന്നും കൂട്ടായി റോഡിലേക്ക് 1. കി. മീറ്റർ  സഞ്ചരിച്ചാൽ സകൂളിലെത്താം( ഓട്ടോ റിക്ഷ സൗകര്യം ലഭ്യമാണ്)
"https://schoolwiki.in/index.php?title=എ.എൽ.പി.എസ്.മംഗലം&oldid=2236155" എന്ന താളിൽനിന്ന് ശേഖരിച്ചത്