എ എം എൽ പി എസ്സ് കള്ളിമൂട്ടുകാണി

13:15, 15 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44521 1 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

തിരുവനന്തപുരം ജില്ലയിലെ വെള്ളറട ഗ്രാമപഞ്ചായത്തിലെ ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,പാറശ്ശാല ഉപജില്ലയിലെ ഈ സ്ഥാപനം 1964 ൽ സിഥാപിതമായി.

എ എം എൽ പി എസ്സ് കള്ളിമൂട്ടുകാണി
വിലാസം
കളളിമൂട്

എ എം എൽ പി എസ്സ് കള്ളിമൂട്ടുകാണി
,
മണ്ണാംകോണം പി.ഒ.
,
695125
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 - 1964
വിവരങ്ങൾ
ഫോൺ0471 224856
ഇമെയിൽsheelaamlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്44521 (സമേതം)
യുഡൈസ് കോഡ്32140900705
വിക്കിഡാറ്റQ64037305
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല പാറശാല
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംപാറശ്ശാല
താലൂക്ക്നെയ്യാറ്റിൻകര
ബ്ലോക്ക് പഞ്ചായത്ത്പെരുങ്കടവിള
തദ്ദേശസ്വയംഭരണസ്ഥാപനംവെള്ളറട ഗ്രാമപഞ്ചായത്ത്
വാർഡ്കളളിമൂട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ4വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷീല എസ്
പി.ടി.എ. പ്രസിഡണ്ട്അതുല്യ
എം.പി.ടി.എ. പ്രസിഡണ്ട്സിന്ധു
അവസാനം തിരുത്തിയത്
15-03-202444521 1


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

തിരുവനന്തപുരം ജില്ലയിലെ വെള്ളറട ഗ്രാമപഞ്ചായത്തിലെ കളളിമൂട് ഗ്രാമത്തിലാണ് നമ്മുടെ വിദ്യാലയം സ്‌ഥിതി ചെയ്യുന്നത്‌ . 1964 - ൽ ഭാരതീയ അധഃകൃത വർഗ്ഗ ലീഗിൽ കള്ളിമൂട് ശാഖ എന്ന സംഘടനയ്‌ക്കുവേണ്ടി സംഘടനയുടെ അനന്തിരവൻ രാമൻ കാണിയുടെ പേർക്ക് കളളിമൂട്ടുകാണിയിൽ പന്തടിക്കളം പുത്തൻവീട്ടിൽ മാടപ്പൻകാണിയുടെ അനന്തിരവൻ ചിന്തൻകാണി ദാനമായി എഴുതികൊടുത്ത സ്‍ഥലത്തെ ഒരു കുടിപ്പളളിക്കുടമായാണ് പ്രവർത്തനം തുടങ്ങിയത് . കൂടുതൽ വായിക്കുക

ഭൗതിക സൗകര്യങ്ങൾ

ചുറ്റുമതിലില്ലാത്ത ഈ വിദ്യാലയത്തിൽ പ്രധാന അദ്ധ്യാപികയുടെ മുറി ,കുട്ടികൾക്ക്‌ ആവശ്യമായ 5 ക്ലാസ്സ്മുറികൾ , ലാപ്‌ടോപ് , പ്രൊജക്ടർ , കമ്പ്യൂട്ടർ ,ലൈബ്രറി , പാചകപ്പുര ,ടോയ്‌ലറ്റ്‌ , കുടിവെള്ളത്തിനുളള  സൗകര്യവും ഉണ്ട് . പഞ്ചായത്ത് കിണർ വെളളവും പൈപ്പു വഴി  ലഭിക്കുന്നുണ്ട്‌ . സ്‌കൂൾ മുറ്റവും വിശാലമായ കളിസ്‌ഥലവും കുട്ടികളെ ഏറെ ആകർഷിക്കുന്നു . കൂടുതൽ വായിക്കുക ........

പാഠ്യേതര പ്രവർത്തനങ്ങൾ

മലയാളത്തിളക്കം , ഹലോ  ഇംഗ്ലീഷ്‌ , ശ്രദ്ധ ,ഗണിതവിജയം , ഉല്ലാസഗണിതം , വിജ്ഞാനോത്സവം ,ദിനാചരണങ്ങൾ ,ഗാന്ധിദർശൻ , ഡാൻസ് ,ക്ലബ്പ്രവർത്തനങ്ങൾ .

മാനേജ്‌മെന്റ്

അദ്ധ്യാപകർ

ഷീല .എസ്

ശ്രീകുമാരി. എസ്

സജിത റാണി. എസ് .എൽ

വനജ കുമാരി .കെ. ആർ

മുൻസാരഥികൾ

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

അംഗീകാരങ്ങൾ

വഴികാട്ടി

{{#multimaps:8.468545854861961, 77.17020421202835|zoom=15}}പാറശ്ശാല -> കാരക്കോണം -> വെള്ളറട -> കിളിയൂർ -> കളളിമൂട്