മരുതേരി എ എം എൽ പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
11:42, 14 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 47607 (സംവാദം | സംഭാവനകൾ)
പ്രമാണം:47607 003
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
മരുതേരി എ എം എൽ പി എസ്
വിലാസം
മരുതേരി

മേഞ്ഞാണ്യം പി.ഒ.
,
673525
,
കോഴിക്കോട് ജില്ല
സ്ഥാപിതം1931
വിവരങ്ങൾ
ഇമെയിൽamlpsmarutheri@gmail.com
കോഡുകൾ
സ്കൂൾ കോഡ്47607 (സമേതം)
യുഡൈസ് കോഡ്32041001504
വിക്കിഡാറ്റQ64551152
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല പേരാമ്പ്ര
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംപേരാമ്പ്ര
താലൂക്ക്കൊയിലാണ്ടി
ബ്ലോക്ക് പഞ്ചായത്ത്പേരാമ്പ്ര
തദ്ദേശസ്വയംഭരണസ്ഥാപനംപേരാമ്പ്ര പഞ്ചായത്ത്
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ34
പെൺകുട്ടികൾ27
ആകെ വിദ്യാർത്ഥികൾ61
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജിജി ടി. കെ
പി.ടി.എ. പ്രസിഡണ്ട്രമേശ് മഠത്തിൽ
എം.പി.ടി.എ. പ്രസിഡണ്ട്രജനി മേക്കുനിയിൽ
അവസാനം തിരുത്തിയത്
14-03-202447607


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ഇപ്പോഴത്തെ മലപ്പുറം ജില്ലയിൽപ്പെട്ട വളാഞ്ചേരി എന്ന സ്ഥലത്തു നിന്നു മരുതേരിയിൽ കുടിയേറി താമസിച്ച അബ്ദുറഹിമാൻ മുസല്യാർ ആണ് സ്കൂളിന്റെ സ്ഥാപകൻ. മരുതേരി പ്രദേശത്തെ മുസ്ലിം കുട്ടികൾക്ക് മതപഠനം നടത്തുന്നതിനായി അദ്ദേഹം ആരംഭിച്ച ഓത്തുപള്ളിക്കൂടമാണ് പിന്നീട് മരുതേരി മാപ്പിള എൽ .പി സ്കൂളായി മാറിയത്.

കുടുതൽ വായിക്കുക

==ഭൗതികസൗകരൃങ്ങൾ== ക്ലാസ് മുറികൾ - 4 ,ഓഫീസ് മുറി 1 ,കമ്പ്യൂട്ടർ റൂം 1, കമ്പ്യൂട്ടർ 3, ഓപ്പൺ എയർ ഓഡിറ്റോറിയം 1, ഉച്ചഭക്ഷണ നിർമ്മാണപ്പുര& സ്റ്റോർ റൂം 1, ടോയ്ലറ്റ് 3, മൂത്രപ്പുര 1, ലൈബ്രറി പുസ്തകങ്ങൾ 1000, അലമാര 3

മികവുകൾ

ദിനാചരണങ്ങൾ

അദ്ധ്യാപകർ

ജിജി ടി കെ, ജിഷ്ണു സി വാര്യർ, സൗമ്യ വി കെ, റിൻസി ഇ കെ,

മുൻ അധ്യാപകർ

1. M K O കേളപ്പൻ നായർ

2. ടി. സി. കുഞ്ഞിക്കണാരൻ നായർ

3.എം.അബ്ദുറഹിമാൻ മുസ്ലാർ

4. കെ.പി ഗോവിന്ദൻ നമ്പ്യാർ

5. ടി കെ.എം.പത്മനാഭൻ നായർ

6. എം.പി ഗോപാലൻ നായർ

7. ഇ .കുഞ്ഞിരാമുണ്ണി

8.കെ.വി ചന്ദ്രൻ

9.ടി.എം നാരയണൻ

10.കെ.കെ മോഹൻ ദാസ്

ക്ളബുകൾ

കാർഷിക ക്ലബ്ബ്

ഗണിത ക്ളബ്

ഇംഗ്ലീഷ് ക്ലബ്ബ്

സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്

വഴികാട്ടി

"https://schoolwiki.in/index.php?title=മരുതേരി_എ_എം_എൽ_പി_എസ്&oldid=2222718" എന്ന താളിൽനിന്ന് ശേഖരിച്ചത്