മരുതേരി എ എം എൽ പി എസ്
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| മരുതേരി എ എം എൽ പി എസ് | |
|---|---|
| വിലാസം | |
മരുതേരി മേഞ്ഞാണ്യം പി.ഒ. , 673525 , കോഴിക്കോട് ജില്ല | |
| സ്ഥാപിതം | 1931 |
| വിവരങ്ങൾ | |
| ഇമെയിൽ | amlpsmarutheri@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 47607 (സമേതം) |
| യുഡൈസ് കോഡ് | 32041001504 |
| വിക്കിഡാറ്റ | Q64551152 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോഴിക്കോട് |
| വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
| ഉപജില്ല | പേരാമ്പ്ര |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | വടകര |
| നിയമസഭാമണ്ഡലം | പേരാമ്പ്ര |
| താലൂക്ക് | കൊയിലാണ്ടി |
| ബ്ലോക്ക് പഞ്ചായത്ത് | പേരാമ്പ്ര |
| തദ്ദേശസ്വയംഭരണസ്ഥാപനം | പേരാമ്പ്ര പഞ്ചായത്ത് |
| വാർഡ് | 10 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 34 |
| പെൺകുട്ടികൾ | 27 |
| ആകെ വിദ്യാർത്ഥികൾ | 61 |
| അദ്ധ്യാപകർ | 4 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ജിജി ടി. കെ |
| പി.ടി.എ. പ്രസിഡണ്ട് | രമേശ് മഠത്തിൽ |
| എം.പി.ടി.എ. പ്രസിഡണ്ട് | രജനി മേക്കുനിയിൽ |
| അവസാനം തിരുത്തിയത് | |
| 27-07-2024 | Ranjithsiji |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
ഇപ്പോഴത്തെ മലപ്പുറം ജില്ലയിൽപ്പെട്ട വളാഞ്ചേരി എന്ന സ്ഥലത്തു നിന്നു മരുതേരിയിൽ കുടിയേറി താമസിച്ച അബ്ദുറഹിമാൻ മുസല്യാർ ആണ് സ്കൂളിന്റെ സ്ഥാപകൻ. മരുതേരി പ്രദേശത്തെ മുസ്ലിം കുട്ടികൾക്ക് മതപഠനം നടത്തുന്നതിനായി അദ്ദേഹം ആരംഭിച്ച ഓത്തുപള്ളിക്കൂടമാണ് പിന്നീട് മരുതേരി മാപ്പിള എൽ .പി സ്കൂളായി മാറിയത്.
കുടുതൽ വായിക്കുക
==ഭൗതികസൗകരൃങ്ങൾ== ക്ലാസ് മുറികൾ - 4 ,ഓഫീസ് മുറി 1 ,കമ്പ്യൂട്ടർ റൂം 1, കമ്പ്യൂട്ടർ 3, ഓപ്പൺ എയർ ഓഡിറ്റോറിയം 1, ഉച്ചഭക്ഷണ നിർമ്മാണപ്പുര& സ്റ്റോർ റൂം 1, ടോയ്ലറ്റ് 3, മൂത്രപ്പുര 1, ലൈബ്രറി പുസ്തകങ്ങൾ 1000, അലമാര 3
മികവുകൾ
ദിനാചരണങ്ങൾ
അദ്ധ്യാപകർ
ജിജി ടി കെ, ജിഷ്ണു സി വാര്യർ, സൗമ്യ വി കെ, റിൻസി ഇ കെ,
മുൻ അധ്യാപകർ
1. M K O കേളപ്പൻ നായർ
2. ടി. സി. കുഞ്ഞിക്കണാരൻ നായർ
3.എം.അബ്ദുറഹിമാൻ മുസ്ലാർ
4. കെ.പി ഗോവിന്ദൻ നമ്പ്യാർ
5. ടി കെ.എം.പത്മനാഭൻ നായർ
6. എം.പി ഗോപാലൻ നായർ
7. ഇ .കുഞ്ഞിരാമുണ്ണി
8.കെ.വി ചന്ദ്രൻ
9.ടി.എം നാരയണൻ
10.കെ.കെ മോഹൻ ദാസ്
ക്ളബുകൾ
കാർഷിക ക്ലബ്ബ്
ഗണിത ക്ളബ്
ഇംഗ്ലീഷ് ക്ലബ്ബ്
സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|