ജി.എൽ.പി.എസ്സ് പശുപ്പാറ പുതുവൽ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ജി.എൽ.പി.എസ്സ് പശുപ്പാറ പുതുവൽ | |
|---|---|
ജി.എൽ.പി എസ് പശുപ്പാറ പുതുവൽ | |
| വിലാസം | |
പശുപ്പാറ പി.ഒ. , ഇടുക്കി ജില്ല 685501 , ഇടുക്കി ജില്ല | |
| സ്ഥാപിതം | 25 - 10 - 2000 |
| വിവരങ്ങൾ | |
| ഫോൺ | 04822 237193 |
| ഇമെയിൽ | glpspasuppara@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 30429 (സമേതം) |
| യുഡൈസ് കോഡ് | 32090601008 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | ഇടുക്കി |
| വിദ്യാഭ്യാസ ജില്ല | കട്ടപ്പന |
| ഉപജില്ല | പീരുമേട് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ഇടുക്കി |
| നിയമസഭാമണ്ഡലം | പീരുമേട് |
| താലൂക്ക് | പീരുമേട് |
| ബ്ലോക്ക് പഞ്ചായത്ത് | കട്ടപ്പന |
| തദ്ദേശസ്വയംഭരണസ്ഥാപനം | ഉപ്പുതറ പഞ്ചായത്ത് |
| വാർഡ് | 18 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 14 |
| പെൺകുട്ടികൾ | 7 |
| ആകെ വിദ്യാർത്ഥികൾ | 21 |
| അദ്ധ്യാപകർ | 4 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | പ്രസന്നകുമാരി കെ കെ |
| പി.ടി.എ. പ്രസിഡണ്ട് | മനോജ് KM |
| എം.പി.ടി.എ. പ്രസിഡണ്ട് | ആശ ഗണേശൻ |
| അവസാനം തിരുത്തിയത് | |
| 13-03-2024 | Schoolwikihelpdesk |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ഇടുക്കി ജില്ലയിലെ പ്രസിദ്ധ വിനോദ സഞ്ചാരകേന്ദ്രമായ വാഗമണ്ണിൽ നിന്ന് നിന്നും 4.5KM അകലെ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് ജി എൽ പി എസ് പശുപ്പാറ പുതുവൽ സ്കൂൾ ' 25 ഒക്ടോബർ 2000 തീയതിയാണ് ഈ സ്കൂൾസ്ഥാപിക്കപ്പെട്ടത്.
ചരിത്രം
1999 ൽ Dpp ആരംഭിച്ച കാലത്ത് ഉൾപ്രദേശങ്ങളിൽ യാത്ര സൗകര്യം തീരെ ഇല്ലാത്ത സ്ഥലങ്ങളിലെ കുട്ടികൾക്കുള്ള വിദ്യാഭ്യാസത്തിന് വേണ്ടി 15 സ്കൂളുകൾ അനുവദിച്ചതിൽ ഒരു സ്കൂളാണ് GLPS Pasuppara Puthuval .2000 ൽ ആണ് ഇതിൻ്റെ ഔദ്യോഗിക ഉദ്ഘാടനം ' 2000 ഒക്ടോ
ബർ 25-ാം തീയതി ഒരു ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. സ്കൂൾ വരുന്നതിന് മുൻപ് ഉൾപ്രദേശങ്ങളിലുള്ള കുട്ടികളെ 10 kM കൂടുതൽ ദൂരെയുള്ള EKM .L.P.S പശുപ്പാറ സ്കൂളിലായിരുന്നു പോയ്കൊണ്ടിരുന്നത്. ആ ഒരു ദൂരപരിധി കുറയ്ക്കുന്നതിനും കുട്ടികളുടെ വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനും വേണ്ടിയാണ് ഈ സ്കൂൾ സ്ഥാപിച്ചത്. ആദ്യം ഒന്നാം ക്ലാസായിരുന്നു ആരംഭിച്ചത്. 27 കുട്ടികൾ ഉണ്ടായിരുന്നു. ആദ്യകാലത്ത് എംപ്ലോയ്മെൻ്റിൽ നിന്ന് താൽക്കാലിക നിയമത്തിലൂടെ സുജമോൾ KS എന്ന അധ്യാപികയാണ് ഈ സ്കൂൾ ആരംഭിച്ചപ്പോൾ ഉള്ള ആദ്യത്തെ അധ്യാപിക അന്ന് സ്കൂളിന് സ്വന്തമായി കെട്ടിടം ഉണ്ടായിരുന്നില്ല. പുല്ലുമേഞ്ഞ ഒരു വീട്ടിലായിരുന്നു ഒന്നാം ക്ലാസ് ആരംഭിച്ചത്. 2 വർഷത്തിന് ഉള്ളിൽ 2 വീട് മാറി 2 വാടക വീടുകളിൽ ആയി കുട്ടികളുടെ വിദ്യാഭ്യാസം. 1, 2 ക്ലാസുകളിലായി മാറി. തുടർന്ന് ജോയി ചേ ട്ടൻ സംഭാവന നൽകിയ ഒരു ഏക്കർ സ്ഥലത്ത് വിദ്യാലയം കോൺ ക്രീറ്റ്
കെട്ടിടത്തിലായിരുന്നു. ഇപ്പോഴും അതിൻ്റെ പണികൾ പൂർത്തിയാക്കിയിട്ടില്ല എങ്കിൽ പോലും ഒരു ഒരു വിദ്യാലയ അന്തരീക്ഷം ഉണ്ടാക്കിയെടുക്കാൻ സാധിച്ചിട്ടുണ്ട്. തുടർന്ന് സുജമോൾ ടീച്ചർക്ക് ശേഷം ബിന്ദു PR എന്ന അധ്യാപികയെ താൽക്കാലികമായി ജോലിക്ക് എത്തുക യും സുദീർഘമായ സേവനങ്ങൾ ഇവർ 2 പേരും അനുഷ്ടിക്കുകയും തുടർന്ന് PSC യിലുള്ള സ്ഥിരനിയമനങ്ങൾ നടക്കപ്പെടുകയും തുടർന്ന് പല പ്രഥമ അധ്യാപകരും മറ്റ് അധ്യാപകരും ഈ സ്കൂളിൽ ജോലിക്ക് എത്തുകയും കുട്ടികൾ ധാരാളമായി വന്ന് പഠിക്കുകയും ചെയ്തിരുന്നു.
ഭൗതികസൗകര്യങ്ങൾ
ഒരു ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത് . ഒന്ന് മുതൽ 4 വരെ ക്ലാസുകളാണ് ഈ സ്കൂളിൽ ഉള്ളത്. ഓഫീസ് മുറി ഉൾപ്പെടെ 5 മുറികൾ ഉണ്ട്. ഉച്ച ഭക്ഷണ നിർമ്മാണത്തിന് അടുക്കളയുണ്ട്. വൈദ്യുതികണക്ഷൻ ഉണ്ട്. എല്ലാ ക്ലാസിലും ഫാനും ലൈറ്റും ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ബാലസഭ
- വിദ്യാരംഗം കലാ സാഹിത്യവേദി
- പ്രവ്യത്തിപരിചയ ക്ലബ്ബ്
- യോഗ പരിശീലനം
- കലകായിക പരിശീലനം
- പതിപ്പുകൾ നിർമ്മിക്കൽ
- സ്കൂൾ യൂത്ത് ഫെസ്റ്റ് വൽ
- Maths fair
- Science fair
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വാഗമണ്ണിൽ നിന്ന് 4.5 km അകലെ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് ജി.എൽ.പി.എസ് പശുപ്പാറ പുതുവൽ .
{{#multimaps :9.695470,76.939372|zoom=18}]
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- കട്ടപ്പന വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കട്ടപ്പന വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 30429
- 2000ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- പീരുമേട് ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ