ജി.എൽ.പി.സ്കൂൾ കൻമനം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എൽ.പി.സ്കൂൾ കൻമനം | |
---|---|
വിലാസം | |
കന്മനം കന്മനം പി.ഒ. , 676551 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1925 |
വിവരങ്ങൾ | |
ഫോൺ | 04942548698 |
ഇമെയിൽ | kanmanamgovtlps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19613 (സമേതം) |
യുഡൈസ് കോഡ് | 32051100602 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
ഉപജില്ല | താനൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | തിരൂർ |
താലൂക്ക് | തിരൂർ |
ബ്ലോക്ക് പഞ്ചായത്ത് | താനൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | വളവനൂർ |
വാർഡ് | 09 |
സ്കൂൾ ഭരണ വിഭാഗം | |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | എൽ പി സ്കൂൾ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 48 |
പെൺകുട്ടികൾ | 42 |
ആകെ വിദ്യാർത്ഥികൾ | 90 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | വസന്ത പി |
പി.ടി.എ. പ്രസിഡണ്ട് | ശബ്ന. സി. പി |
എം.പി.ടി.എ. പ്രസിഡണ്ട് | ധന്യ. പി |
അവസാനം തിരുത്തിയത് | |
13-03-2024 | Nasilapattayil |
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ താനൂർ വിദ്യാഭ്യാസ ഉപജില്ലയിലെ കന്മനം എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജിഎൽപി സ്കൂൾ കന്മനം.ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
ഈ വിദ്യാലയംവിദ്യാഭ്യാസപരമായി വളരെ പിന്നോക്കം നിന്നിരുന്ന ഒരു പ്രദേശത്തെ വിജ്ഞാനത്തിന്റെ വിശാല ലോകത്തേക്ക് കൈപിടിച്ചുയർത്തിയ കന്മനം ജി. എൽ. പി. സ്കൂൾ ഇന്ന് നൂറിന്റെ നിറവിലെത്തി നിൽക്കുന്നു നാടിന്റെ വികസനം വിദ്യാഭ്യാസത്തിലൂടെ മാത്രമേ സാധിക്കുമെന്ന് മനസ്സിലാക്കിയ ഈ നാട്ടുകാരനായ പോത്തനെ പുത്തൻവീട്ടിൽ ശ്രീ നാരായണനുണ്ണി നായർ സ്വന്തം സ്ഥലത്ത് തുടങ്ങിയ ഈ വിദ്യാലയം. 1925ൽ ഔദ്യോഗികമായി മലബാർ ഡിസ്ട്രിക്ട് ബോർഡ് ഏറ്റെടുത്ത് ബോർഡ് സ്കൂൾ എന്ന പേരിൽ പ്രവർത്തനം ആരംഭിച്ചു. കൂടുതൽ അറിയാൻ.
ഭൗതികസൗകര്യങ്ങൾ
പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ് വരെ പഠിപ്പിക്കപ്പെടുന്ന കന്മനം ജി എൽ പി സ്കൂളിൽ 6 ക്ലാസ് റൂമുകളും കുട്ടികളുടെ എണ്ണത്തിന് അനുസരിച്ച് ബാത്റൂമുകളും വിശാലമായ കളി സ്ഥലവും കുട്ടികൾക്ക് സ്കൂളിലേക്ക് എത്താവുന്ന വാഹന സൗകര്യവും ലഭ്യമാണ് . കൂടുതൽ അറിയാൻ എല്ലാ ഭാഗത്തും മരങ്ങൾ കൊണ്ടും ചെടികൾ കൊണ്ടും അലങ്കൃതമായ അതിമനോഹരമായ സ്കൂൾ പരിസരവും കുട്ടികളെ സ്കൂളിലേക്ക് ആകർഷിക്കുന്നു .
പാഠ്യേതര പ്രവർത്തനങ്ങൾ
വിദ്യാരംഗം, കലാ സാഹിത്യ വേദി
- സ്കൗട്ട്
- ട്രാഫിക് ക്ലബ്ബ്.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.കൂടുതൽ അറിയാൻ
മാനേജ്മെന്റ്
അംഗീകാരങ്ങൾ
കൂടുതൽ അറിയാൻ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
ക്രമ
നമ്പർ |
പേര് | കാലഘട്ടം | |
---|---|---|---|
1 | ജോയ് മാസ്റ്റർ | ||
2 | സാറാമ്മ ടീച്ചർ | ||
3 | ഗോപാലകൃഷ്ണ പിള്ള മാസ്റ്റർ | ||
4 | ലക്ഷ്മി ടീച്ചർ | ||
5 | തങ്കമണി ടീച്ചർ | ||
6 | സഫിയ ടീച്ചർ | ||
6 | അബ്ദുൾ അസീസ് മാസ്റ്റർ | ||
7 | അനിൽ കുമാർ മാസ്റ്റർ | ||
8 | അജയൻ മാസ്റ്റർ | ||
9 | ശശിധരൻ മാസ്റ്റർ | ||
10 | ഹരിഹരദത്തൽ മാസ്റ്റർ | ||
11 | വസന്ത ടീച്ചർ |
പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ
ക്രമ
നമ്പർ |
പേര് | മേഖല |
---|---|---|
1 | ||
2 | ||
3 |
ചിത്രശാല
ചിത്രങ്ങൾ കാണാൻ ക്ലിക്ക് ചെയ്യുക