എ.എം.എൽ.പി.സ്കൂൾ കുണ്ടൂർ നടുവീട്ടിൽ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ.എം.എൽ.പി.സ്കൂൾ കുണ്ടൂർ നടുവീട്ടിൽ | |
---|---|
വിലാസം | |
കുണ്ടൂർ AMLPS KUNDOOR NADUVEETTIL , നന്നമ്പ്ര പി.ഒ. , 676320 , മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 01 - 1930 |
വിവരങ്ങൾ | |
ഫോൺ | 04942 480223 , 8086430433 |
ഇമെയിൽ | amlps.kundoor@gmail.con |
കോഡുകൾ | |
സ്കൂൾ കോഡ് | 19639 (സമേതം) |
യുഡൈസ് കോഡ് | 32051100309 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
ഉപജില്ല | താനൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | തിരൂരങ്ങാടി |
താലൂക്ക് | തിരൂരങ്ങാടി |
ബ്ലോക്ക് പഞ്ചായത്ത് | തിരൂരങ്ങാടി |
തദ്ദേശസ്വയംഭരണസ്ഥാപനം | നന്നമ്പ്രപഞ്ചായത്ത് |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 205 |
പെൺകുട്ടികൾ | 208 |
അദ്ധ്യാപകർ | 14 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | മുസ്തഫ ഉള്ളാട്ടുകാട്ടിൽ |
പി.ടി.എ. പ്രസിഡണ്ട് | മഹ്റൂഫ് തിലായിൽ |
എം.പി.ടി.എ. പ്രസിഡണ്ട് | ബൽക്കീസ്.കെ |
അവസാനം തിരുത്തിയത് | |
13-03-2024 | 19639 |
മലപ്പുറം ജില്ലയിലെ തിരുരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ താനൂർ ഉപജില്ലയിലെ കുണ്ടൂർ നടുവീട്ടിൽ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എ .എം .എൽ .പി സ്കൂൾ കുണ്ടൂർ , നടുവീട്ടിൽ
ചരിത്രം
കുണ്ടൂർ ഗ്രാമത്തിന്റെ അക്ഷരത്തറവാടാണ് നടുവീട്ടിൽ എ.എം.എൽ.പി സ്‌ക്കൂൾ.1930-ൽ സ്ഥാപിതമായ ഈ വിദ്യാലയം കുണ്ടൂരിലേയും പരിസര ദേശങ്ങളിലേയും അനേകായിരങ്ങൾക്ക് അറിവിന്റെ അമൃത് നുകരാൻ ഹേതുകമായി എത്രയോ പ്രഗത്ഭമതികൾ ആദ്യാക്ഷരം കുറിച്ചത് ഇവിടെ നിന്നാണ്. കൂടുതൽ അറിയാൻ
ഭൗതിക സൗകര്യങ്ങൾ
സ്കൂളിന് 21 ക്ലാസ് മുറികളുണ്ട്
മാനേജ്‌മെന്റ്
കുഞ്ഞിമരക്കാർ (മാനേജർ )
പാഠ്യേതര പ്രവർത്തനങ്ങൾ
പഠനാനന്തര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
പ്രധാനാദ്ധ്യാപകർ
ക്രമ നമ്പർ | പ്രധാനാധ്യാപകരുടെ പേര് | കാലഘട്ടം | |
---|---|---|---|
1 | ടി ടി അബ്ദുള്ള മാസ്റ്റർ | 1930 | |
2 | രാമൻകുട്ടി മാസ്റ്റർ | 1987 | |
3 | പുഷ്പ്പാഗതൻ മാസ്റ്റർ | 1987 | 2000 |
4 | ആയിഷ ടീച്ചർ | 2000 | 2002 |
5 | U.K മുസ്തഫ മാസ്റ്റർ | 2002 |
ചിത്രശാല
സ്കൂളിനെ കൂറിച്ചുള്ള ചിത്രങ്ങൾ കാണാൻ ക്ലിക്ക് ചെയ്യുക
വഴികാട്ടി
സ്കൂളിലെത്താനുള്ള വഴി
- പരപ്പനങ്ങാടിയിൽ നിന്നും 8.9 കി.മീ വേങ്ങര മലപ്പുറം റോഡിലൂടെ സഞ്ചരിച്ചാൽ തിരുരങ്ങാടി ജംഗ്ഷനിൽ എത്തിച്ചേരും. തിരുരങ്ങാടി ജംഗ്ഷനിൽ നിന്നും ചെറുമുക്ക് വഴി 4.1 കി.മീ സഞ്ചരിച്ചാൽ കുണ്ടൂർ നടുവീട്ടിൽ എ.എം.എൽ .പി സ്കൂളിൽ എത്തിച്ചേരും.
- താനൂരിൽ നിന്നും തെയ്യാല വെന്നിയൂർ വഴി 11.6 കി.മീ കുണ്ടൂർ,അത്താണിക്കൽ ജംഗ്ഷനിൽ എത്തിച്ചേരും . അത്താണിക്കൽ ജംഗ്ഷനിൽ നിന്നും ചെറുമുക്ക് വഴി 35൦ മീ സഞ്ചരിച്ചാൽ കുണ്ടൂർ നടുവീട്ടിൽ എ.എം.എൽ .പി സ്കൂളിൽ എത്തിച്ചേരും
{{#multimaps:11.01798859345308, 75.92224328296831|zoom=18}}
വർഗ്ഗങ്ങൾ:
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 19639
- 1930ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ