എ.യു.പി.സ്കൂൾ പരിയാപുരം സെൻട്രൽ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ താനൂർ ഉപജില്ലയിൽ പരിയാപുരം വില്ലേജിൽ കുന്നംപുറം എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് പരിയാപുരം സെൻട്രൽ എ യു പി സ്കൂൾ.
| എ.യു.പി.സ്കൂൾ പരിയാപുരം സെൻട്രൽ | |
|---|---|
| വിലാസം | |
പരിയാപുരം പരിയാപുരം പി.ഒ. , 676302 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 15 - ജനുവരി - 1935 |
| വിവരങ്ങൾ | |
| ഫോൺ | 04942440179 |
| ഇമെയിൽ | pcaups@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 19676 (സമേതം) |
| യുഡൈസ് കോഡ് | 32051101106 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
| ഉപജില്ല | താനൂർ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | പൊന്നാനി |
| നിയമസഭാമണ്ഡലം | താനൂർ |
| താലൂക്ക് | തിരൂർ |
| ബ്ലോക്ക് പഞ്ചായത്ത് | താനൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | താനൂർ മുൻസിപ്പാലിറ്റി |
| വാർഡ് | 6 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| സ്കൂൾ തലം | 1-7 |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 528 |
| പെൺകുട്ടികൾ | 533 |
| ആകെ വിദ്യാർത്ഥികൾ | 1161 |
| അദ്ധ്യാപകർ | 31 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | സി പ്രകാശ് |
| പി.ടി.എ. പ്രസിഡണ്ട് | ശ്രീ. ഷൈജു |
| എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീമതി. രജനി |
| അവസാനം തിരുത്തിയത് | |
| 12-03-2024 | Pcaups |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
"ആരാധനാലയങ്ങൾ അല്ല വിദ്യാലയങ്ങളാണ് നാടിന് ആവശ്യം " എന്നും "വിദ്യകൊണ്ട് പ്രബുദ്ധരാവുക സംഘടനകൊണ്ട് ശക്തരാവുക " തുടങ്ങിയ ശ്രീ നാരായണഗുരുവിന്റെ ആഹ്വാനത്തെ കാട്ടുപറമ്പിൽ നാരായണൻ മാസ്റ്റർ പ്രാവർത്തികമാക്കിയതാണ് ഈ വിദ്യാലയം.. കൂടുതൽ വായിക്കുക
ഭൗതിക സൗകര്യങ്ങൾ
കോൺക്രീറ്റ് കെട്ടിടങ്ങളും ഓട് മേഞ്ഞ കെട്ടിടങ്ങളും ചേർന്നതാണ് വിദ്യാലയ സമുച്ചയം. കൂടുതൽ വായിക്കുക
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട്,ഗൈഡ്സ്
- ജെ ആർ സി
- ദേശീയ ഹരിതസേന
- ട്രാഫിക് ക്ലബ്ബ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഇംഗ്ലീഷ് ക്ലബ്ബ്
- സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്
- സയൻസ് ക്ലബ്ബ്
- ആർട്സ് ക്ലബ്ബ്
- സ്പോർട്സ് ക്ലബ്ബ്
- പ്രവർത്തി പരിചയ ക്ലബ്ബ്
- ഗണിത ക്ലബ്ബ്
സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ
| ക്രമനമ്പർ | പ്രധാന അദ്ധ്യാപകരുടെ പേര് | കാലഘട്ടം | |
|---|---|---|---|
| 1 | ശ്രീ കാട്ടുപറമ്പിൽ നാരായണൻ | 1935 | 1969 |
| 2 | ശ്രീ കെ എൻ ആനന്ദൻ | 1969 | 1989 |
| 3 | ശ്രീ കെ എൻ ജനചന്ദ്രൻ | 1989 | 2007 |
| 4 | ശ്രീമതി ഗിരിജ | 2007 | 2010 |
| 5 | ശ്രീ കെ എൻ സുഖദൻ | 2010 | 2020 |
| 6 | ശ്രീ എൻ പി നാരായണൻ | 2020 | 2021 |
| 7 | സി പ്രകാശ് | 2021 | - |
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
ചിത്രശാല
ചിത്രങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
വഴികാട്ടി
- താനൂർ/പരപ്പനങ്ങാടിയിൽ നിന്ന് ബസ് കയറിയാൽ സ്കൂൾപടിയിൽ ഇറങ്ങി ഓട്ടോമാർഗ്ഗം സ്കൂളിലെത്താം.
- പരപ്പനങ്ങാടി റെയിൽവെ സ്റ്റേഷനിൽ ഇറങ്ങിയാൽ താനൂർ ഭാഗത്തേക്കുള്ള ബസ്സിൽ കയറി സ്കൂൾപടി ഇറങ്ങി ഓട്ടോമാർഗ്ഗം സ്കൂളിലെത്താം.
- താനൂർ റെയിൽവെ സ്റ്റേഷനിൽ ഇറങ്ങി റോഡ് മാർഗ്ഗം തെയ്യാല റോഡ് വഴിയോ സ്കൂൾപടി വഴിയോ സ്കൂളിലെത്താം.{{#multimaps: 11.0010047,75.8810505|zoom=8}}