ഗവ.എൽ.പി.എസ്.മംഗലപുരം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ.എൽ.പി.എസ്.മംഗലപുരം
വിലാസം
കാരമൂട്

ഗവൺമെന്റ് എൽ.പി.എസ്. മംഗലപുരം. ,കാരമൂട്
,
തോന്നയ്ക്കൽ പി ഒ പി.ഒ.
,
695317
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം12 - 12 - 1914
വിവരങ്ങൾ
ഇമെയിൽmangalapuramlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്43417 (സമേതം)
യുഡൈസ് കോഡ്32140300905
വിക്കിഡാറ്റQ64036552
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല കണിയാപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംചിറയിൻകീഴ്
താലൂക്ക്തിരുവനന്തപുരം
ബ്ലോക്ക് പഞ്ചായത്ത്പോത്തൻകോട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,മംഗലപുരം,,
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ40
പെൺകുട്ടികൾ34
ആകെ വിദ്യാർത്ഥികൾ74
അദ്ധ്യാപകർ5
ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ0
അദ്ധ്യാപകർ0
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ0
അദ്ധ്യാപകർ0
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസെൽവിയ ജെ
പി.ടി.എ. പ്രസിഡണ്ട്ആതിര എ
എം.പി.ടി.എ. പ്രസിഡണ്ട്മുംതാസ് എൽ
അവസാനം തിരുത്തിയത്
12-03-2024Suragi BS


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

കാരമുട് എൽ.പി.എസ് എന്ന പേരിൽ അറിയപ്പെടുന്ന ഈ വിദ്യാലയം ആരംഭിച്ചത് കൊല്ല വ‍ർഷം 1090 -ാം ആണ്ട് കർക്കിടക മാസം 12 -ാം തീയതിയാണ്. ഇതിന്റെ ഔദ്യോഗിക നാമം മംഗലപുരം ഗവ.എൽ.പി.എസ് എന്നാണ്. ഗവൺമെന്റ് തലത്തിൽ ഒരു സ്കൂൾ ആരംഭിക്കുവാൻ സ്ഥലം വിട്ടു കൊടുത്തത് ശ്രീ. കുഞ്ഞീശപിള്ള അധികാരിയായിരുന്നു. ശ്രീ.കുഞ്ഞൻപിള്ള സാർ പ്രഥമാധ്യാപകനായി ആരംഭിച്ച സ്കൂളിലെ പ്രഥമ വിദ്യാർത്ഥി വരദ വിലാസത്തിൽ എസ്. ജനാർദ്ധനൻ പോറ്റിയായിരുന്നു. സ്കൂൾ ആരംഭിച്ച ദിവസം തന്നെ 26 വിദ്യാർത്ഥികളെ ചേർത്ത് കൊണ്ടാണ് ജനങ്ങൾ ഈ വിദ്യാലയത്തെ സ്വാഗതം ചെയ്തത്. പ്രാരംഭഘട്ടത്തിൽ 5-ാം ക്ലാസ്സ് വരെയാണ് ഉണ്ടായിരുന്നത്.

ഭൗതികസൗകര്യങ്ങൾ

  • പ്ലേ ക്ലാസ്സ് മുതൽ നാലാം ക്ലാസ്സ് വരെയുള്ള ക്ലാസ്സ് റൂമുകൾ
  • ക്ലാസ്സ് റൂം ലൈബ്രറികൾ
  • ആകർഷണീയമായ ചിൽഡ്രൻസ് പാർക്ക്
  • മികച്ച രീതിയിലുള്ള പാചക ശാല
  • ജൈവ വൈവിധ്യ പാർക്ക്
  • കമ്പ്യൂട്ടർ ലാബ്
  • ഡൈനിംഗ് റൂം

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • കാർഷിക ക്ലബ്ബ്
  • ഗണിത ക്ലബ്ബ്
  • പരിസ്ഥിതി ക്ലബ്ബ്
  • ഗാന്ധി ദർശൻ
  • ഭാഷാ ക്ലബ്ബ്
  • സ്പോർട്സ് ക്ലബ്ബ്

മാനേജ്‌മെന്റ്

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രഥമാധ്യാപകരുടെ പട്ടിക

ക്രമ

നമ്പർ

പേര്
1 ശ്രീമതി.ലൈലാ ബീവി
2 ശ്രീമതി.കാർത്ത്യായനി
3 ശ്രീമതി.ഓമന
4 ശ്രീമതി.ജയശ്രീ
5 ശ്രീമതി.ജുമൈലാബീവി
6 ശ്രീ.നജുമുദ്ദീൻ
7 ശ്രീമതി.അജിതകുമാരി
8 ശ്രീമതി.ഹാജിസ
9 ശ്രീമതി. എ.സാഹിറ

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

ക്രമനമ്പർ പേര്
1 മഹാകവി കുമാരനാശാന്റെ മകൻ ശ്രീമാൻ പ്രഭാകരൻ
2 ഡോ. മോഹൻദാസ്
3 ഡോ. ഷൈല
4 ജസ്റ്റിസ് മുഹമ്മദ് കു‍ഞ്ഞ്
5 ജസ്റ്റിസ് രാ‍ജപ്പൻ നായർഗോപാല കൃഷ്ണൻ ഐ പി എസ്

അംഗീകാരങ്ങൾ

അധിക വിവരങ്ങൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • മംഗലപുരം ജംഗ്ഷനിൽ നിന്നും പോത്തൻകോട് റോഡിലൂടെ ബസ്/ഓട്ടോ മാർഗം എത്താം.(1.4 km) 5 min.
  • പോത്തൻകോട് ബസ് സ്റ്റാൻഡിൽ നിന്നും മുരുക്കുംപുഴ റോഡിലൂടെ ബസ്/ഓട്ടോ മാർഗം എത്താം. (20 min.)
  • സ്കൂൾനടത്തായി ഒരു പള്ളിയും ആശുപത്രിയുംഉണ്ട്.
  • മംഗലപുരം ജംഗ്ഷനിൽ ഒരു പോലീസ് സ്റ്റേഷൻ ഉണ്ട്.
  • പോത്തൻകോട് നിന്ന് മംഗലപുരത്തെക്കുള്ള റോഡിൽ കാരമൂട് ജംഗ്ഷൻ റോഡിനു സമീപം സ്കൂൾ കാണും.

{{#multimaps:8.62284,76.85958|zoom=18}}

പുറംകണ്ണികൾ

അവലംബം

"https://schoolwiki.in/index.php?title=ഗവ.എൽ.പി.എസ്.മംഗലപുരം&oldid=2204147" എന്ന താളിൽനിന്ന് ശേഖരിച്ചത്