എ.എം.യു.പി.സ്കൂൾ അരീക്കാട്
എ.എം.യു.പി.സ്കൂൾ അരീക്കാട് | |
---|---|
വിലാസം | |
അരീക്കാട് തലക്കടത്തൂർ പി.ഒ. , 676103 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1944 |
വിവരങ്ങൾ | |
ഫോൺ | 04942585202 |
ഇമെയിൽ | amup.areekkad@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19666 (സമേതം) |
യുഡൈസ് കോഡ് | 32051100203 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
ഉപജില്ല | താനൂർ |
ബി.ആർ.സി | താനൂർ |
ഭരണസംവിധാനം | |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം & ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
12-03-2024 | Amupsareekkad |
മലപ്പുറം ജില്ലയിലെ തിരുരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ താനൂർ ഉപജില്ലയിലെ അരീക്കാട് ദേശത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എ.എം.യു.പി.സ്കൂൾ അരീക്കാട്.
ചരിത്രം
1944 ഒരു പ്രദേശത്തിന്റെ സാംസ്കാരിക ഉന്നമനം ലക്ഷ്യമിട്ട് ദീർഘദർശനിയായ മുട്ടാണിക്കാട്ട് മൊയ്തീൻ മാസ്റ്റർ എ എം യു പി എസ് അരീക്കാട് എന്ന നാമകരണത്തിൽ ഈ വിദ്യാലയം ആരംഭിച്ചു..
തുടക്കത്തിൽ വിരലിലെണ്ണാവുന്ന കുട്ടികൾ മാത്രമാണ് സ്കൂളിൽ വന്നിരുന്നത്.. പിന്നീട് അശ്രാന്ത പരിശ്രമത്തിന്റെ ഫലമായി സ്കൂളിൽ പ്രൈമറി വിഭാഗത്തിന് പുറമേ അപ്ഗ്രേഷൻ നടന്ന് അപ്പർ പ്രൈമറിവിദ്യാഭ്യാസവും ആരംഭിച്ചു.. സ്കൂളിന്റെ ഉന്നമനത്തിനുവേണ്ടി കൂടെ നിൽക്കാൻ അന്നത്തെ നാട്ടു കാരണവന്മാരുടെയും മറ്റു സന്മനസ്സുകളുടെയും പിന്തുണ സ്ഥാപകന് ലഭിച്ചു.. ഇന്ന് രണ്ടായിരത്തോളം കുട്ടികളുമായി മലപ്പുറം ജില്ലയിലെ അറിയപ്പെടുന്ന ഒരു വിദ്യാലയമായി സ്കൂൾമാറി.
ഭൗതികസൗകര്യങ്ങൾ
കുട്ടികൾക്കായി ധാരാളം സൗകര്യങൾ ഒരിക്കിയിട്ടുണ്ട്..
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട്
- ട്രാഫിക് ക്ലബ്ബ്.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- കൂടുതൽ അറിയുവാൻ
ക്ലബുകൾ
ഒരുപാട് പ്രവർത്തനങൾ
മാനേജ്‌മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ പ്രധാനദ്ധ്യാപകർ
2020 | പേര് | പദവി | കാലയളവ് |
---|---|---|---|
2021 | |||
2022 | |||
2023 |
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
ക്രമനം : | പേര് | മേഖല | |
---|---|---|---|
ചിത്രശാല
വഴികാട്ടി
{{#multimaps:10°56'47.1",75°56'01.7"| zoom=18}}
- അപൂർണ്ണ ലേഖനങ്ങൾ
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 19666
- 1944ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ