ഉള്ളടക്കത്തിലേക്ക് പോവുക

എ.എം.എൽ.പി.സ്കൂൾ തലക്കടത്തൂർ

Schoolwiki സംരംഭത്തിൽ നിന്ന്
13:26, 12 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19653 (സംവാദം | സംഭാവനകൾ) (ചിത്രശാല)



സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ താനൂർ ഉപജില്ലയിലെ ഓവുങ്ങൽ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്

എ.എം.എൽ.പി.സ്കൂൾ തലക്കടത്തൂർ
വിലാസം
676103
വിവരങ്ങൾ
ഇമെയിൽamlpsthalakkadathurnorth19653@gmail.com
കോഡുകൾ
സ്കൂൾ കോഡ്19653 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
ഉപജില്ല താനൂർ
ഭരണസംവിധാനം
നിയമസഭാമണ്ഡലംതാനൂർ
സ്കൂൾ ഭരണ വിഭാഗം
പഠന വിഭാഗങ്ങൾ
എൽ.പി
സ്ഥിതിവിവരക്കണക്ക്
അദ്ധ്യാപകർ10
സ്കൂൾ നേതൃത്വം
പി.ടി.എ. പ്രസിഡണ്ട്അബ്ദുറഹ്മാൻ.പി.പി
അവസാനം തിരുത്തിയത്
12-03-202419653


പ്രോജക്ടുകൾ




ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

ഏകദേശം 100 വർഷം മുൻപ് പാട്ടത്തിൽ മൊയ്തീൻ കുട്ടി എന്നയാൾ ഓവുങ്ങലും പരിസരത്തമുള്ള കുട്ടികൾക്ക് പ്രാഥമിക വിദ്യഭ്യാസം ലഭിക്കാൻ വേണ്ടി സ്ഥാപിച്ചതാണ് കൂടുതലറിയാൻ

ചിത്രശാല

കൂടുതലറിയാൻ

ഭൗതികസൗകര്യങ്ങൾ

ഈ സ്കൂളിൽ ധാരാളം സൗകര്യങ്ങളുണ്ട്.

സ്കൂൾ വാഹനം

സ്മാർട്ട് ക്ലാസ്സ് റൂം

ലൈബ്രറി

കൂടുതലറിയാൻ

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട്
  • ട്രാഫിക് ക്ലബ്ബ്.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

വഴികാട്ടി

{{#multimaps: 10.945979365129137, 75.9413355406382 | width=800px | zoom=16 }}