ജി.എം.എൽ.പി.സ്കൂൾ മണലിപ്പുഴ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി ഉപജില്ലയിലെ താനൂർ ഉപജില്ലയിലെ മണലിപ്പുഴ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന സർക്കാർ വിദ്യാലയമാണ് ജി എം എൽ പി സ്കൂൾ മണലിപ്പുഴ.
ജി.എം.എൽ.പി.സ്കൂൾ മണലിപ്പുഴ | |
---|---|
![]() | |
![]() | |
വിലാസം | |
മണലിപ്പുഴ ജി.എം.എൽ പി. സ്കൂൾ മണലിപ്പുഴ,ഓമച്ചപ്പുഴ പി ഒ,670320 , ഓമച്ചപ്പുഴ പി.ഒ. , 676320 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1973 |
വിവരങ്ങൾ | |
ഇമെയിൽ | manalipuzhagmlps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19619 (സമേതം) |
യുഡൈസ് കോഡ് | 35051100703 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരുരങ്ങാടി |
ഉപജില്ല | താനൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | താനൂർ |
താലൂക്ക് | തിരൂർ |
ബ്ലോക്ക് പഞ്ചായത്ത് | താനൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | ഒഴൂർ ഗ്രാമപഞ്ചായത്ത് |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | എൽ പി |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 75 |
പെൺകുട്ടികൾ | 53 |
ആകെ വിദ്യാർത്ഥികൾ | 127 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ശങ്കരൻ എം |
പി.ടി.എ. പ്രസിഡണ്ട് | സുബൈർ കണിയേരി |
എം.പി.ടി.എ. പ്രസിഡണ്ട് | സമീറ കെ |
അവസാനം തിരുത്തിയത് | |
12-03-2024 | 19619 24 |
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസജില്ലയിലെ താനൂർ വിദ്യാഭ്യാസ ഉപജില്ലയിലെ ഒഴുർ പഞ്ചായത്തിലെ ഏഴാം വാർഡിൽ മണലിപ്പുഴ നിരപ്പിൽ സ്ഥിതി ചെയ്യുന്നു.
ചരിത്രം
1973ൽ തംരീനുസ്വിബിയാൻ മദ്രസ യിൽ ആരംഭിച്ച മണലിപ്പുഴ ജി.എം.എൽ പി. സ്കൂൾ പിന്നീട് മണലിപ്പുഴ നിരപ്പിൽ ഇന്ന് സ്ഥിതിചെയ്യുന്ന സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കപ്പെട്ടത് 1987 ൽ ആണ്. പ്രദേശത്തെ വിദ്യാർത്ഥികൾക്ക് പ്രാഥമിക വിദ്യാഭ്യാസത്തിന് പരിമിതമായ സൗകര്യ ങ്ങൾ മാത്രമുണ്ടായിരുന്ന ഘട്ടത്തിലാണ് അന്ന് സ്കൂൾ സ്ഥാപിക്കപ്പെട്ടത് .കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
ഈ വിദ്യാലയത്തിൽ കുട്ടികൾക്കായി ധാരാളം സൗകര്യഭ്ഭൾ ഒരുക്കിയിട്ടുണ്ട്
ക്ലബ്ബുകൾ
സ്കൂളിൽ വിവിധ ക്വബ്ബുകൾ പ്രവർത്തിക്കുന്നുണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട്
- ട്രാഫിക് ക്ലബ്ബ്.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മുൻസാരഥികൾ
ചിത്രശാല
വഴികാട്ടി
- താനൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും തെയ്യാല (തെയ്യാലിങ്ങൽ) ടൗണിലേക്ക് ബസ്സ് കയറുക .
- കക്കിടിപ്പാറ വഴി ഓട്ടോറിക്ഷയിൽ സ്കൂളിൽ എത്തിച്ചേരാം.
- ----
{{#multimaps:10.99064,75.92568|zoom=}}