കാവുംവട്ടം എം യു പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
11:48, 12 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 16353 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
കാവുംവട്ടം എം യു പി എസ്
കാവുംവട്ടം മുസ്ലിം യു പി സ്കൂൾ
വിലാസം
നടേരി

നടേരി പി.ഒ.
,
673620
,
കോഴിക്കോട് ജില്ല
സ്ഥാപിതം1925
വിവരങ്ങൾ
ഫോൺ9645333186
ഇമെയിൽkavumvattammups@gmail.com
കോഡുകൾ
സ്കൂൾ കോഡ്16353 (സമേതം)
യുഡൈസ് കോഡ്32040900711
വിക്കിഡാറ്റQ64552122
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല കൊയിലാണ്ടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംകൊയിലാണ്ടി
താലൂക്ക്കൊയിലാണ്ടി
ബ്ലോക്ക് പഞ്ചായത്ത്പന്തലായിനി
തദ്ദേശസ്വയംഭരണസ്ഥാപനംകൊയിലാണ്ടി മുനിസിപ്പാലിറ്റി
വാർഡ്22
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ157
പെൺകുട്ടികൾ146
ആകെ വിദ്യാർത്ഥികൾ303
അദ്ധ്യാപകർ19
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമനോജ് കെ കെ
പി.ടി.എ. പ്രസിഡണ്ട്നിത ടി
എം.പി.ടി.എ. പ്രസിഡണ്ട്ബിൻസി
അവസാനം തിരുത്തിയത്
12-03-202416353


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കൊയിലാണ്ടി മുനിസിപ്പാലിറ്റിയിലെ പിന്നാക്ക പ്രദേശമായ നടേരി, കാവും വട്ടത്ത് 1937-ൽ സ്ഥാപിതമായ വിദ്യാലയമാണ് കാവും വട്ടം മുസ്ലിം യു.പി സ്കൂൾ. ആദ്യകാലത്ത് അരിക്കുളം ഗ്രാമപഞ്ചായത്തിൻ്റെ ഭാഗമായിരുന്നു ഈ പ്രദേശം.ഇപ്പോൾ ഭൗതിക സാഹചര്യങ്ങളിൽ ഏറെ മികച്ചു നിൽക്കുന്ന ഈ സ്ഥാപനത്തിൻ്റെ വളർച്ചയിൽ സംഭാവനകളർപ്പിച്ചവർ ഏറെയാണ് കൊയിലാണ്ടി മുനിസിപ്പാലിറ്റിയിലെ പിന്നാക്ക പ്രദേശമായ നടേരി, കാവും വട്ടത്ത് 1937-ൽ സ്ഥാപിതമായ വിദ്യാലയമാണ് കാവും വട്ടം മുസ്ലിം യു.പി സ്കൂൾ. ആദ്യകാലത്ത് അരിക്കുളം ഗ്രാമപഞ്ചായത്തിൻ്റെ ഭാഗമായിരുന്നു ഈ പ്രദേശം.ഇപ്പോൾ ഭൗതിക സാഹചര്യങ്ങളിൽ ഏറെ മികച്ചു നിൽക്കുന്ന ഈ സ്ഥാപനത്തിൻ്റെ വളർച്ചയിൽ സംഭാവനകളർപ്പിച്ചവർ ഏറെയാണ്

ഭൗതികസൗകര്യങ്ങൾ

കൊയിലാണ്ടി മുനിസിപ്പാലിറ്റിയിലെ പിന്നാക്ക പ്രദേശമായ നടേരി, കാവും വട്ടത്ത് 1937-ൽ സ്ഥാപിതമായ വിദ്യാലയമാണ് കാവും വട്ടം മുസ്ലിം യു.പി സ്കൂൾ. ആദ്യകാലത്ത് അരിക്കുളം ഗ്രാമപഞ്ചായത്തിൻ്റെ ഭാഗമായിരുന്നു ഈ പ്രദേശം.ഇപ്പോൾ ഭൗതിക സാഹചര്യങ്ങളിൽ ഏറെ മികച്ചു നിൽക്കുന്നതാണ് ഈ സ്ഥാപനം. കോഴിക്കോട് ജില്ലയിലെ തന്നെ ഏറ്റവും വലിയ കളിസ്ഥലം എന്ന ഖ്യാതി ഈ സ്ഥാപനത്തിനുണ്ട്. ഐ.ടി രംഗത്ത് ഏറെ സൗകര്യങ്ങൾ ഈ സ്ഥാപനത്തിനുണ്ട്.ഒരു ഡിജിറ്റൽ വൈറ്റ് ബോർഡ് വിത്ത് മൾട്ടി തിയേറ്റർ ഇവിടെയുണ്ട്. കാർഷിക രംഗത്തും ഈ സ്ഥാപനം മികവ് പുലർത്തുന്നു.സ്കൗട്ട് - ഗൈഡ് യൂനിറ്റുകൾ നല്ല നിലയിൽ പ്രവർത്തിക്കുന്നു '

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

എം ആലിഹാജി

ടി.കെ ദാമോദരൻ മാസ്റ്റർ

വി.കെ.ഇബാഹിംകുട്ടി മാസ്റ്റർ

എം.എ സോമശേഖരൻ

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

NH 17 ൽ കൊയിലാണ്ടി ടൗണിൽ നിന്ന് അരിക്കുളം റൂട്ടിൽ മുത്താമ്പി നിന്നും വലത്തോട്ട് തിരിഞ്ഞ് ഒറ്റക്കണ്ടം നിന്നും വലത്തോട്ട് തിരിഞ്ഞ് 400 മീറ്റർ യാത്ര ചെയ്താൽ കാവും വട്ടം മുസ്ലിം യു.പി സ്കൂളിലെത്താം


https://maps.app.goo.gl/e9KhDfKZVBajbxb16

അവലംബം

"https://schoolwiki.in/index.php?title=കാവുംവട്ടം_എം_യു_പി_എസ്&oldid=2199811" എന്ന താളിൽനിന്ന് ശേഖരിച്ചത്