സെന്റ് വെറോണിക്കാസ് എൽ. പി. എസ്. ചിറയിൻകീഴ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ് വെറോണിക്കാസ് എൽ. പി. എസ്. ചിറയിൻകീഴ് | |
---|---|
വിലാസം | |
കടകം, ചിറയിൻകീഴ് സെൻ്റ് വേറോനിക്കാസ് എൽ.പി.എസ് , ചിറയിൻകീഴ് , കടകം, ചിറയിൻകീഴ് , കടകം പി.ഒ. , 695304 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1911 |
വിവരങ്ങൾ | |
ഇമെയിൽ | emaayroor@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42329 (സമേതം) |
യുഡൈസ് കോഡ് | 32140100704 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | ആറ്റിങ്ങൽ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | ചിറയിൻകീഴ് |
താലൂക്ക് | ചിറയൻകീഴ് |
ബ്ലോക്ക് പഞ്ചായത്ത് | ചിറയിൻകീഴ് |
തദ്ദേശസ്വയംഭരണസ്ഥാപനം | ചിറയിൻകീഴ് പഞ്ചായത്ത് |
വാർഡ് | 13 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 31 |
പെൺകുട്ടികൾ | 25 |
ആകെ വിദ്യാർത്ഥികൾ | 56 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | എമേഴ്സൻ.എസ് |
പി.ടി.എ. പ്രസിഡണ്ട് | കിരൺ ഡേവിഡ് |
എം.പി.ടി.എ. പ്രസിഡണ്ട് | ഫസീല ബീവി |
അവസാനം തിരുത്തിയത് | |
11-03-2024 | POOJA U |
ചരിത്രം .
തിരുവനന്തപുരം അതിരൂപതയുടെ ലത്തീൻ കാതോലിക്ക സമുദായത്തിന്റെ നിയന്ത്രണത്തിലുള്ള ഒരു എൽ .പി എസ് സ്കൂളാണ് സെന്റ് വെറോനിക്കസ് എൽ പി എസ് .താഴംപള്ളി സെന്റ് ജെയിംസ് ദേവാലയത്തിന്റെ സമീപത്തായി സ്ഥിതി ചെയ്യുന്ന പുരാതന വിദ്യാലയമാണിത്
ഭൗതികസൗകര്യങ്ങൾ
കെ ജി മുതൽ നാലു വരെ ക്ലാസ്സുകൾ ഉള്ള ഈ സ്‌കൂൾ കായലിന്റെയും കടലിന്റെന്റെയും തലോടലേറ്റുവങ്ങി നിലകൊള്ളുമ്പോൾ അത്യാവശ്യം ഭൗതികാസൗകര്യങ്ങളോടുകൂടിയാണ് ആയിരിക്കുന്നത് .സ്കൂൾ ബസ് സൗകര്യം ഉണ്ട് ലാപ് ടോപ്പും പ്രൊജക്ടർ സംവിധാനങ്ങളുമുണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
nerkazhcha
മാനേജ്‌മെന്റ്
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
അംഗീകാരങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ക്രമ നമ്പർ | പേര് |
---|---|
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- ചിറയിൻകീഴ് റെയിൽവേസ്റ്റേഷനിൽ നിന്നും വരുമ്പോൾ സെന്റ് ജെയിംസ് ചർച്ചിന് സമീപം
- മുതലപ്പൊഴി ഹാർബർ – പുളിമൂട് ശാർക്കര നിന്നും 1 കി.മീ.
- പെരുമാതുറ മാടൻവിള അഴൂർ പാലത്തിനു സമീപം
{{#multimaps:8.64233,76.78516 |zoom=18}}
വർഗ്ഗങ്ങൾ:
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 42329
- 1911ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ