സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


കോട്ടയം ജില്ലയിലെ പാലാ വിദ്യാഭ്യാസ ജില്ലയിൽ പാലാ ഉപജില്ലയിലെ മുണ്ടാങ്കൽ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ലിറ്റിൽ ഫ്ലവർ യു പി എസ് മുണ്ടാങ്കൽ.

എൽ എഫ് യു പി എ‍സ് മുണ്ടാങ്കൽ
വിലാസം
മുണ്ടാങ്കൽ

ലിറ്റിൽ ഫ്ളവർ യു പി സ്‌കൂൾ മുണ്ടാങ്കൽ
,
മുണ്ടാങ്കൽ പി.ഒ.
,
686574
,
കോട്ടയം ജില്ല
സ്ഥാപിതം15 - മെയ് - 1927
വിവരങ്ങൾ
ഫോൺ04822-216825
ഇമെയിൽmundankallps@gmail.com
കോഡുകൾ
സ്കൂൾ കോഡ്31537 (സമേതം)
യുഡൈസ് കോഡ്32101000207
വിക്കിഡാറ്റQ87658870
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാല
ഉപജില്ല പാലാ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലാ
നിയമസഭാമണ്ഡലംപാല
താലൂക്ക്മീനച്ചിൽ
ബ്ലോക്ക് പഞ്ചായത്ത്ളാലം
തദ്ദേശസ്വയംഭരണസ്ഥാപനംകരൂർ
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയിഡഡ്
സ്കൂൾ വിഭാഗംഅപ്പർ പ്രൈമറി
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ60
പെൺകുട്ടികൾ47
ആകെ വിദ്യാർത്ഥികൾ107
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസിസ്റ്റർ ഷിജി ജോസഫ്
പി.ടി.എ. പ്രസിഡണ്ട്ബിനു ജോസഫ്
എം.പി.ടി.എ. പ്രസിഡണ്ട്ജിൽജി ബിജു
അവസാനം തിരുത്തിയത്
11-03-202431537HM


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

മുണ്ടാങ്കൽ പ്രദേശത്തിൻ്റെ പ്രകാശഗോപുരമായി നിലകൊള്ളുന്ന ഈ വിദ്യാലയം 1927 മെയ് 15 ന് ആരംഭിച്ചു .ദിവംഗതനായ ബഹുമാനപ്പെട്ട കുര്യാളശ്ശേരി പിതാവിൻ്റെ ആഗ്രഹവും പ്രോത്സാഹനവും ഉൾക്കൊണ്ട് ഈ ഇടവകക്കാരനും മംഗലപ്പുഴ വരാപ്പുഴ സെമിനാരികളിലെ മല്പാനുമായ കളപ്പുരയ്ക്കൽ (തെക്കേകണ്ടെത്തിൽ) ബ .അന്ത്രയോസച്ചനാണ് ഇതിൻ്റെ സ്ഥാപകൻ.

ഭൗതിക സൗകര്യങ്ങൾ

മാനേജ്മെൻറ്

പാലാ രൂപതയുടെ കീഴിലുള്ള കോർപ്പറേറ്റ് ഏജൻസിയാണ് വിദ്യാലയത്തിൻ്റെ  ഭരണം നടത്തുന്നത് .മാർ ജോസഫ് കല്ലറങ്ങാട്ട് കോർപ്പറേറ്റ് മാനേജറായും റവ.ഫാ.ജോർജ് പുല്ലുകാലായിൽ   കോർപ്പറേറ്റ് സെക്രട്ടറിയായും പ്രവർത്തിക്കുന്നു. റവ.ഫാ.ജോർജ് പഴേപറമ്പിൽ സ്കൂൾ മാനേജറായും സി.ഷിജി ജോസഫ് ഹെഡ്മിസ്ട്രസായും ഇവരോടു ചേർന്ന് കഠിനാധ്വാനം ചെയ്യുന്ന 8 അധ്യാപകരും പി.റ്റി.എ, എം.പി.റ്റി.എ അംഗങ്ങളും സ്കൂളിൻ്റെ ബൗദ്ധികവും ആത്മീയവും ഭൗതികമായ വികസനത്തിനുവേണ്ടി അധ്വാനിക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

ഐ.ടി. ക്ലബ്ബ്

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

സേവന കാലം പേര്
1927-1936 സി.ജൽത്രൂദ്
1936-38 സി.റാഹേലമ്മ പെരുമാൾ
1938- സി. മറിയാമ്മ അബ്രാഹം
1939-43 സി. റാഹേലമ്മ പെരുമാൾ
1943-48 സി. വേറോനിക്ക
1948-52 സി.എൻ എ ഏലിക്കുട്ടി
1952- സി.കെ സി ഏലി
സി.വി.ജെ മേരി
1952-53 സി തെക്ള വി.തോമസ്
53-54 റ്റി.എം.മറിയാം
1954-55 കെ റ്റി ത്രേസ്യാമ്മ
1955-61 സി മറിയാമ്മ എബ്രാഹം
1961-66 സി ഏലിക്കുട്ടി പി പി
1966-67 സി ബ്രിജിറ്റ് കെ.കെ
1967-68 സി എലിക്കുട്ടി പി കെ
1968-71 സി മറിയാമ്മ ദേവസ്യാ
1971-91 സി അന്നക്കുട്ടി എംഡി
1991-94 സി. മേരി കെ റ്റി
1994-95 സി പി.ജെ ഏലിയാമ്മ
1995-97 സി.സിസിലിക്കുട്ടി വി എം
1997-2003 സി. മേരിക്കുട്ടി ജോർജ്
2003-12 സി.ജെസിയമ്മ തോമസ്
2012-17 സി' മേരിക്കുട്ടി ജോസഫ്
2017-19 സി. മേരിക്കുട്ടി ഇമ്മാനുവൽ
2019-21 സി.ലിസമ്മ ജോർജ്

നേട്ടങ്ങൾ

  • കുട്ടികളുടെ മികവ് തെളിയിക്കുന്നതിനുള്ള മികവുത്സവം ,
  • നീന്തൽ പരിശീലനം .
  • സ്വയം പ്രതിരോധത്തിൻ്റെ തന്ത്രങ്ങൾ മനസിലാക്കാൻ കരാട്ടെ.
  • വായിച്ചു വളരുവാൻ വായനാമൂല, വായന ക്ലബ്ബ് .
  • ചിത്ര രചനാ മത്സരങ്ങൾ.
  • വൃത്തിയുംഅച്ചടക്കവും മുഖമുദ്രയാക്കിയ സ്കൂൾ അന്തരീക്ഷം.
  • ഈ വർഷം 2 ഇൻസ്പെയർ അവാർഡുകൾ .
  • വായനാ വാരം ആഘോഷിക്കുന്നു.
  • ശുചിത്വ ശീലങ്ങൾ ഉറപ്പിക്കുന്നതിന് ഹെൽത്ത് ക്ലബ് .
  • കായികക്ഷമത വർധിപ്പിക്കുന്നതിന് വേണ്ടി സ്പോർട്സ്    സ്കൂൾ ഗ്രൗണ്ടിൽ കളികൾ .സ്റ്റേഡിയത്തിൽ
  • പരിശീലനംചിത്രരചന മത്സരങ്ങൾ
  • വായിക്കാൻ ലൈബ്രറി ബുക്കുകളുടെ വിതരണം
  • മലയാളത്തിളക്കം,
  • ഹലോ ഇംഗ്ലീഷ് ,
  • ഗണിത വിജയംക്ലാസ്സുകൾ .
  • അമ്മ മലയാളം 
  • വൈവിധ്യമാർന്ന ദിനാചരണങ്ങൾ
  • പ്രിമിയർ എൻട്രൻസ് കോച്ചിംഗ് ക്ലാസ്.
  • പ്രവൃത്തി പരിചയ പരിശീലനം

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:9.73795,76.691063 |width=1100px|zoom=16}}