എൽ എഫ് യു പി എ‍സ് മുണ്ടാങ്കൽ/ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ക്ലബ്ബുകൾ
ആർട്സ് ക്ലബ്ബ്
സയൻ‌സ് ക്ലബ്ബ്
സോഷ്യൽ സയൻസ് ക്ലബ്ബ്
ഗണിത ക്ലബ്ബ്
ഐ.ടി. ക്ലബ്ബ്
സ്കൗട്ട് & ഗൈഡ്സ്
ഹെൽത്ത് ക്ലബ്
വിദ്യാരംഗം‌
ലാംഗ്വേജ് ക്ലബ്ബ്
പരിസ്ഥിതി ക്ലബ്ബ്
പ്രവൃത്തിപരിചയ ക്ലബ്ബ്
സ്കൂൾവിക്കി ക്ലബ്ബ്
മറ്റ് ക്ലബ്ബുകൾ

സയൻസ് ക്ലബ്

ഈ സ്കൂളിൽ എല്ലാ വർഷവും പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സയൻസ് ക്ലബ് ഉദ്ഘാടനം നടത്തപ്പെടുന്നു. എൽപി, യുപി വിഭാഗത്തിൽ നിന്നും സയൻസ് ക്ലബ്ബിലേക്ക് കുട്ടികളെ പ്രത്യേകം തെരഞ്ഞെടുക്കുന്നു. സയൻസ് ക്ലബ് പ്രവർത്തനങ്ങൾക്ക് അതിന്റെ ചാർജ് വഹിക്കുന്ന അധ്യാപകർ നേതൃത്വം കൊടുക്കുന്നു. സയൻസ് ക്ലബ്ബിലെ പല കുട്ടികളും  Science fair, ശാസ്ത്രരംഗം എന്നിവയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സബ്ജില്ല ജില്ലാതല മത്സരങ്ങളിൽ പങ്കെടുത്തു സമ്മാനർഹരായി. എല്ലാ വർഷവും തന്നെ ഈ ക്ലബ്ബിൽ അംഗങ്ങളായ കുട്ടികൾക്ക് ഇൻസ്പെയർ അവാർഡ് ലഭിച്ചിട്ടുണ്ട്. സയൻസ് ക്ലബ് അംഗങ്ങളായ കുട്ടികൾ സ്കൂൾതലത്തിൽ എക്സിബിഷൻ സംഘടിപ്പിക്കുന്നു. എല്ലാ കുട്ടികളിലും ഒളിഞ്ഞുകിടക്കുന്ന കഴിവുകൾ പുറത്തു കൊണ്ടുവരുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള വേദി സയൻസ് ക്ലബ് ഒരുക്കുന്നു.

വിദ്യാരംഗം കലാ സാഹിത്യ വേദി

ഈ സ്കൂളിലെ കുട്ടികളുടെ സർഗ്ഗാത്മകത വളർത്തി കലാസാഹിത്യ അഭിരുചി വളർത്തുന്നതിന് ആയി ആഴ്ചയിലൊരു ദിവസം നിശ്ചിതസമയം അവസരങ്ങൾ നൽകുന്നു

എയ്റോബിക്സ്

സാധാരണക്കാരുടെ ശരീരം വികസിക്കുന്ന ആരോഗ്യപരമായ വ്യായാമരീതിയാണ്. ആരോബിക്കിന്റെ ലക്ഷ്യം ഹൃദയം പ്രവർത്തിപ്പിക്കുന്നതിനും ശ്വാസകോശങ്ങൾ വളരുന്നതിനും ഉപയോഗിക്കുന്ന ഒരു വ്യായാമരീതിയാണ്. ആരോബിക്ക് പ്രവർത്തിച്ചാൽ മനുഷ്യന്റെ ശരീരം വലുതാവുകയും വായുവിലെ ഓക്സിജൻ അളവ് ഉയർന്നുവരുന്നുവെന്നതാണ് പ്രധാന ലക്ഷ്യം. ആരോബിക്ക് പൂർണ്ണമായും സാധാരണക്കാർക്ക് നല്ലതാണ്, കാരണം ഇത് എളുപ്പത്തിൽ പരിശീലിപ്പിക്കാൻ നല്ല രീതിയാണ്. ആഴ്ചയിൽ ഒരു ദിവസം ഇതിന് പരിശീലനം നൽകിവരുന്നു

സംയുക്ത ഡയറി

കുട്ടികളുടെ ആ ദിവസങ്ങളിലെ അനുഭവങ്ങൾ എഴുതുന്നു.

അനുഭവങ്ങൾ വിശദീകരിക്കാനും ചിത്രങ്ങൾ ഇൻസർട്ട് ചെയ്യാനും സാധിക്കും .