എ.യു.പി.എസ് ഇരുമ്പുചോല
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ വേങ്ങര ഉപജില്ലയിലെ ഒരു എയ്ഡഡ് വിദ്യാലയമാണ് എ.യു.പി.എസ് ഇരുമ്പുചോല.
| എ.യു.പി.എസ് ഇരുമ്പുചോല | |
|---|---|
| പ്രമാണം:SCHOOL LOGO 222.jpeg | |
| വിലാസം | |
ഇരുമ്പുചോല എ.ആർ നഗർ പി.ഒ. , 676305 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 01 - 06 - 1960 |
| വിവരങ്ങൾ | |
| ഫോൺ | 0494 2467764 |
| ഇമെയിൽ | aupsirmbuchola@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 19865 (സമേതം) |
| യുഡൈസ് കോഡ് | 32051300701 |
| വിക്കിഡാറ്റ | Q64563996 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
| ഉപജില്ല | വേങ്ങര |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | മലപ്പുറം |
| നിയമസഭാമണ്ഡലം | വേങ്ങര |
| താലൂക്ക് | തിരൂരങ്ങാടി |
| ബ്ലോക്ക് പഞ്ചായത്ത് | തിരൂരങ്ങാടി |
| തദ്ദേശസ്വയംഭരണസ്ഥാപനം | അബ്ദുറഹിമാൻ നഗർപഞ്ചായത്ത് |
| വാർഡ് | 15 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| സ്കൂൾ തലം | 1 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 662 |
| പെൺകുട്ടികൾ | 697 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ഷാഹുൽ ഹമീദ് തറയിൽ |
| പി.ടി.എ. പ്രസിഡണ്ട് | അബ്ദുൽ റഷീദ്. സി |
| എം.പി.ടി.എ. പ്രസിഡണ്ട് | അംബിക |
| അവസാനം തിരുത്തിയത് | |
| 11-03-2024 | 19865 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി താലൂക്കിലെ അബ്ദുറഹിമാൻ നഗർ പഞ്ചായത്തിൽ തെക്ക് ഭാഗത്തായി ദേശീയപാത 17ൽ കൊളപ്പുറത്തിന്നും. വി.കെ.പടിക്കുമിടയിൽ ഇരുമ്പുചോല കവല. ഇവിടെ നിന്നും, തെക്കുഭാഗത്തേക്ക് പോകുന്ന ഗ്രാമീണറോഡിൽ 200 മീറ്റർ സഞ്ചരിച്ചാൽ റോഡിന് തെക്ക് ഭാഗത്തോട് ചേർന്നാണ് ഇരുമ്പുചോല എയ്ഡഡ് അപ്പർ പ്രൈമറി സ്കൂൾ സ്ഥിതി ചെയ്യുന്നത്.
ഭൗതിക സൗകര്യങ്ങൾ
ഈ സ്‍കൂളിൽ കുട്ടികൾക്ക് എല്ലാ വിധ സൗകര്യങ്ങളും ഉണ്ടാക്കിയിട്ടുണ്ട്. കൂടുതൽ അറിയുവാൻ
പാഠ്യേതര പ്രവർത്തനങ്ങൾ
സ്‍കൂളിൽ കുട്ടികൾക്ക് വേണ്ടി വിവിധ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്.
ക്ലബ്ബുകൾ
സ്‍കൂളിൽ വിവിധ ക്ലബ്ബുകൾ പ്രവർത്തിക്കുന്നുണ്ട്. പ്രസ്‍തുത ക്ലബ്ബുകൾക്ക് കീഴിൽ കുട്ടികൾക്ക് വിവിധ തരത്തിലുള്ള പ്രവർത്തനങ്ങളും മത്സരങ്ങളും നടക്കാറുണ്ട്. എല്ലാ കുട്ടികളും ഏതെങ്കിലും ഒരു ഇനത്തിലെങ്കിലും പങ്കെടുപ്പിക്കാൻ ശ്രമിക്കാറുണ്ട്. ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ അറിയുവാൻ
മാനേജ്‌മെന്റ്
മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ കീഴിലാണ് / ...................................പ്രസ്ഥാനത്തിന്റെ നിയന്ത്രണത്തിലാണ് ഈ സ്കൂൾ.......... .കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക
സ്കൂളിന്റെ നിലവിലെ പ്രധാനാദ്ധ്യാപകൻ
മുൻ സാരഥികൾ
| ക്രമ
നമ്പർ |
പ്രധാനാദ്ധ്യാപകന്റെ പേര് | കാലഘട്ടം | |
|---|---|---|---|
| 1 | |||
| 2 | |||
| 3 | |||
| 4 | |||
| 5 | |||
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
| ക്രമ നമ്പർ | പൂർവ്വവിദ്യാർത്ഥിയുടം പേര് | മേഖല |
|---|---|---|
| 1 | ||
| 2 | ||
| 3 |
അംഗീകാരങ്ങൾ
വിവിധ തലങ്ങളിൽ സ്കൂളിനു ലഭിച്ചിട്ടുള്ള നേട്ടങ്ങൾ (ചുരുക്കം ഇവിടെ നൽകി വിശദമായി അംഗീകാരങ്ങൾ എന്ന ഉപതാളിൽ ചേർക്കുക)
പുറംകണ്ണികൾ
( ഫേസ്‌ബുക്ക്, ബ്ലോഗ് തുടങ്ങിയവയുടെ ഇത്തരം കണ്ണികൾ ഉണ്ടെങ്കിൽ ഇവിടെ നൽകാം
ചിത്രശാല
സ്കൂളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനിൽ നിന്നും 12 കിലോമീറ്റർ.
- വേങ്ങരയിൽ നിന്ന് 7.6 കി.മി. അകലം.
- കോട്ടക്കലിൽ നിന്ന് 13 കി.മി. അകലം.
- തിരൂർ റയിൽവെ സ്റ്റേഷനിൽ നിന്ന് 20 കി.മി. അകലം.
{{#multimaps: 11°3'45.32"N, 75°55'35.11"E |zoom=18 }} - -