എ.എം.എൽ.പി.എസ്. പൈത്തിനിപറമ്പ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ മലപ്പുറം മുനിസിപ്പാലിറ്റിയിലെ പൈത്തിനിപ്പറമ്പ എന്ന പ്രദേശത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്
| എ.എം.എൽ.പി.എസ്. പൈത്തിനിപറമ്പ | |
|---|---|
| വിലാസം | |
മലപ്പുറം മേൽമുറി പി.ഒ. , 676517 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 1976 |
| വിവരങ്ങൾ | |
| ഫോൺ | 9495846868 |
| ഇമെയിൽ | amlpspaithini@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 18419 (സമേതം) |
| യുഡൈസ് കോഡ് | 32051400805 |
| വിക്കിഡാറ്റ | Q64564912 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | മലപ്പുറം |
| ഉപജില്ല | മലപ്പുറം |
| ബി.ആർ.സി | മലപ്പുറം |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | മലപ്പുറം |
| നിയമസഭാമണ്ഡലം | മലപ്പുറം |
| താലൂക്ക് | ഏറനാട് |
| ബ്ലോക്ക് പഞ്ചായത്ത് | മലപ്പുറം |
| തദ്ദേശസ്വയംഭരണസ്ഥാപനം | മലപ്പുറം |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| മാദ്ധ്യമം | മലയാളം, |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 72 |
| പെൺകുട്ടികൾ | 98 |
| ആകെ വിദ്യാർത്ഥികൾ | 170 |
| അദ്ധ്യാപകർ | 10 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ജലീൽ ടിഎം |
| പി.ടി.എ. പ്രസിഡണ്ട് | ശംസുദ്ധീൻ മുബാറക് |
| അവസാനം തിരുത്തിയത് | |
| 07-03-2024 | 18419 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
പൈത്തിനിപ്പറമ്പ് എ.എം.എൽ.പി. സ്കൂൾ സ്ഥാപിതമായിട്ട് 33 വർഷം പൂർത്തിയാവുന്നു . 1958 -59 വർഷത്തിൽ എയ്ഡഡ് സ്കൂളിന്റെ അംഗീകാരം നഷ്ടപ്പെട്ടതി നുശേഷം തന്റെ കുട്ടികൾക്ക് പ്രാഥമിക വിദ്യാ ഭ്യാസം നൽകാൻ രക്ഷിതാക്കൾ വളരെയേറെ പ്രയാസങ്ങൾ അനുഭവിച്ചു . ഈ കാലഘട്ടത്തിൽ ഈ പ്രദേശത്തെ ജനങ്ങളെ എന്നും സ്നേഹിച്ചിരു ന്ന മലപ്പുറത്തെ പൗരപ്രമുഖനായ പരേതനായ ശ്രീ . നാണത്ത് കുഞ്ഞലവി ഹാജിയുടേയും , 17 വർഷക്കാലം നമ്മുടെ സ്കൂളിന്റെ പ്രധാനാധ്യാപ കനുമായിരുന്ന ശ്രീ . നാണത്ത് അബുമാസ്റ്ററുടെയും ശ്രമഫലമായി 1976 ജൂണിലാണ് സ്കൂൾ ആരംഭി ച്ചത് . തുടക്കത്തിൽ 2 അധ്യാപകരും 75 കുട്ടി കളുമായിരുന്നു ഉണ്ടായിരുന്നത് . ഇന്ന് 10 അധ്യാ പകരും 260 കുട്ടികളും ഉണ്ട് . സ്കൂളിന്റെ ഇന്നത്തെ മാനേജർ ശ്രീമതി എൻ . സൈനബ അവർകളാണ് . സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്ന ധാ രാളം പ്രവർത്തനങ്ങൾ സ്കൂളിൽ നടത്തിയിട്ടുണ്ട് . പുതുതായി ഓഫീസ് മുറി , കഞ്ഞിപ്പുര , ടോയില റ്റ് , സ്റ്റേജ് കൂടാതെ സ്കൂളിന്റെ കുടിവെള്ള പ്രശ്നം പൂർണ്ണമായും പരിഹരിക്കപ്പെടുന്നതിന് കിണറും മോട്ടോറും ടാങ്കും സ്ഥാപിച്ചു . സ്കൂളിന്റെ എല്ലാ പ്രവർത്തനങ്ങളിലും പൂർണ്ണമായി സഹകരിക്കുന്ന പി.ടി.എ , എം.ടി.എ. കമ്മിറ്റി നിലവിലുണ്ട് . പാഠ്യ പാഠ്യേതര പ്രവർത്ത നങ്ങൾ സ്കൂളിൽ ഭംഗിയായി നടക്കുന്നുണ്ട്. Read more
സൗകര്യങ്ങൾ
പ്രവർത്തനങ്ങൾ
ക്ലബുകൾ
അംഗീകാരങ്ങൾ
വഴികാട്ടി
പാലക്കാട് കോഴിക്കോട് നാഷണൽ ഹൈവേയിൽ മലപ്പുറത്തിനടുത് മച്ചിങ്ങൽ ബസ് ഇറങ്ങി ഹ്യൂണ്ടായ് ഷോറൂമിന്റെ അടുത്തുള്ള റോഡിലൂടെ ഒരു കിലോമീറ്റർ നേരെ സഞ്ചരിച്ചാൽ സ്കൂളിൽ എത്താം.{{#multimaps:11.05973699532974, 76.07490216446837|zoom=15}}