എ.എം.എൽ.പി.എസ് കളിയാട്ടമുക്ക്
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിൽ തീരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ പരപ്പനങ്ങാടി ഉപ ജില്ലയിൽ മൂന്നിയൂർ പഞ്ചായത്തിലെ 18 ആം വാർഡിൽ ആണ് കളിയാട്ടമുക്ക് എ എം എൽ പി സ്കൂൾ. സ്ഥിതിചെയ്യുന്നത്. ഇന്ന് ഈ വിദ്യാലയം മലപ്പുറം ജില്ലയിലെ മികച്ച വിദ്യാലയങ്ങളിൽ ഒന്നാണ്. ഇന്ന് ഈ വിദ്യാലയം 101 ആം വർഷത്തിന്റെ നിറവിൽ ആണ്.
| എ.എം.എൽ.പി.എസ് കളിയാട്ടമുക്ക് | |
|---|---|
| വിലാസം | |
കളിയാട്ടമുക്ക് മൂന്നിയൂർ പി.ഒ. , 676311 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 1 - നവംബർ - 1923 |
| വിവരങ്ങൾ | |
| ഫോൺ | 0494 2476212 |
| ഇമെയിൽ | amlpskaliyattamukk@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 19413 (സമേതം) |
| യുഡൈസ് കോഡ് | 32051200508 |
| വിക്കിഡാറ്റ | Q64567859 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
| ഉപജില്ല | പരപ്പനങ്ങാടി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | പൊന്നാനി |
| നിയമസഭാമണ്ഡലം | വള്ളിക്കുന്ന് |
| താലൂക്ക് | തിരൂരങ്ങാടി |
| ബ്ലോക്ക് പഞ്ചായത്ത് | തിരൂരങ്ങാടി |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,മുന്നിയൂർ, |
| വാർഡ് | 17 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ഷാജി.പി.പി |
| പി.ടി.എ. പ്രസിഡണ്ട് | ഷറഫുദ്ധീൻ |
| എം.പി.ടി.എ. പ്രസിഡണ്ട് | ജമീല |
| അവസാനം തിരുത്തിയത് | |
| 06-03-2024 | 19413 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
1923 നവംബർ ഒന്നിനു കളിയാട്ടമുക്ക് മദ്രസ്സ കെട്ടിടത്തിൽ ആയിരുന്നു ആരംഭം കുറിച്ചത്.പരേതനായ ആലിമാസ്റ്ററുടെ പിതാവ് പി.പി.മമ്മുട്ടിയയിരുന്നു. കൂടുതൽ അറിയാൻ
ഭൗതികസൗകര്യങ്ങൾ
വിദ്യാർത്ഥികൾക്ക് ധാരാളം സൗകര്യങ്ങൾ സ്കൂളിൽ ഒരുക്കിയിട്ടുണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
ക്ലബ്ബുകൾ
അംഗീകാരങ്ങൾ
കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
ഞങ്ങളുടെ പ്രത്യേകതകൾ
- കലാകായിക മത്സരങ്ങളിൽ പ്രത്യേകപരിശീലനം
- മികച്ച ഡിജിറ്റൽ ക്ലാസ്റൂമുകൾ
- ഹൈടെക് ക്ലാസ്സ്മുറികൾ
- ശിശുസൗഹൃദ വിദ്യാലയം
- വാഹനസൗകര്യം
- മികച്ച ലൈബ്രറി
- കമ്പ്യൂട്ടർ ലാബ്
- സോളാർ സംവിധാനം
- മികച്ച LSS പരിശീലനം
- കൈത്താങ്
മാനേജ്‍മെന്റ്
-
മാനേജർ പി പി മുഹമ്മദ് ഹാജി
-
ഹെഡ്മിസ്ട്രസ്: ഷാജി പി.പി
-
പി.ടി.എ.പ്രസിഡന്റ്: ഷറഫുദ്ധീൻ
മുൻ സാരഥികൾ
| ക്രമ നമ്പർ | ചിത്രം | പേര് | FROM | TO |
|---|---|---|---|---|
| 1 | പി.പി.ആലിമാസ്റ്റർ | 1971 | 1976 | |
| 2 | പി.പരീദ് കൂട്ടി മാസ്റ്റർ | 1976 | 1987 | |
| 3 | എൻ.രഘുനാഥൻ മാസ്റ്റർ | 1987 | 1989 | |
| 4 | സി.എൻ.പുരുഷോത്തമൻ മാസ്റ്റർ | 1989 | 2002 | |
| 5 | കെ.കെ.കാർത്ത്യായനി ടീച്ചർ | 2002 | 2003 | |
| 6 | ആർ.വിജയകുമാരിഅമ്മ ടീച്ചർ | 2003 | 2010 | |
| 7 | സൂസമ്മ ജോൺ | 2010 | 2022 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
| ക്രമ നമ്പർ | പേര് |
| 1 | ഡോ;മൈമൂനത്ത് |
| 2 | ഡോ;മുസ്തഫ(മെട്രൊ-ഹോസ്പിറ്റൽ കോഴിക്കോട്) |
| 3 | പി അബ്ദുൾ ഹമീദ്(റിട്ടേർഡ് ഡി വൈ എസ് പി) |
ചിത്രശാല
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- തലപ്പാറയിൽ നിന്നും 3 കി.മി അകലം
- ചെമ്മാട് നിന്നും കളിയാട്ടമുക്കിലേക്ക് ബസ്സ് മാർഗം 6 കി.മി
{{#multimaps:11.0702224009087, 75.88561799946875|zoom=14}}