വി.ജെ.യു.പി.എസ്.നെന്മിനി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
വി.ജെ.യു.പി.എസ്.നെന്മിനി | |
---|---|
വിലാസം | |
നെന്മനി നെന്മേനി,പന്തല്ലൂർ ഹിൽസ് പി.ഒ, പാണ്ടിക്കാട് , മലപ്പുറം 676521 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1983 |
വിവരങ്ങൾ | |
ഫോൺ | 04832781040 |
ഇമെയിൽ | vjupsnenmeni@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 48343 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
ഉപജില്ല | മേലാറ്റൂർ |
ബി.ആർ.സി | പെരിന്തൽമണ്ണ |
സ്കൂൾ ഭരണ വിഭാഗം | |
പഠന വിഭാഗങ്ങൾ | എൽ.പി |
അവസാനം തിരുത്തിയത് | |
05-03-2024 | Mlp.sumi |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1983 ൽ കേരള വിദ്യഭ്യാസ മന്ത്രിയായിരുന്ന ശ്രീ ടി.എം ജേക്കബിന്റെ കാലത്ത് നെന്മേനി സെന്റ് ജോസഫ് ചർച്ച് വികാരിയായിരുന്ന റവ ഫാദർ ജോസഫ് ആനിത്താനത്തിന്റെയും ഇടവകജനങ്ങളുടെയും ശ്രമഫലമായാണ് മലയോര ജനതയുടെ സ്വപന സാക്ഷാൽക്കാരമായ വിദ്യാജ്യോതി യു.പി സ്കൂൾ അരംഭിച്ചത് റവ ഫാദർ ജോസഫ് ആനിത്താനമാണ് ഈ വിദ്യാലയത്തിന്റെ ആദ്യ മാനേജർ, ശ്രീമതി മേരിക്കുട്ടി വി.ജെ പ്രധാനഅദ്ധ്യപികയും
ഇന്ന് ഈ വിദ്യാലയം താമരശ്ശേരി രുപത വിദ്യാഭ്യാസ ഏജൻസിയുടെ കീഴിലാണ്, കൂടുതൽ വായിക്കുക
മുൻ പ്രഥമാധ്യാപകർ
ക്രമനമ്പർ | പ്രഥമാധ്യാപകരുടെ പേര് | കാലഘട്ടം | |
---|---|---|---|
1 | മേരിക്കുട്ടി വി ജെ | 1983 | 2000 |
ഭൗതികസൗകര്യങ്ങൾ
- എെടി ലാബ്
- വിശാലമായ കളിസ്ഥലം
- എല്ലാ ക്ലാസ് റുമുകളിലും സ്പീക്കറുകൾ
- കിണർ റീചാർജിംഗ് സംവിധാനം
- മികച്ച പാചകപ്പുര
പാഠ്യേതര പ്രവർത്തനങ്ങൾ
- വിജയഭേരി
- ലെെബ്രറി
- മോറൽ സയൻസ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- സയൻസ് ക്ലബ്
- ഗണിത ക്ലബ്
- വ്യക്തിത്വ വികസന ക്ലബ്
- ഹിന്ദി ക്ലബ്
- പ്രവർത്തി പരിചയം
- ഗാന്ധിദർശൻ
ഭരണനിർവഹണം
- ഞങ്ങളെ നയിച്ചവർ
- 1983 ജൂൺ മുതൽ 2013 മാർച്ച് വരെ
- ശ്രീമതി മേരിക്കുട്ടി വി.ജെ
- 2013 എപ്രിൽ മുതൽ
- ജോസഫ് മാത്യു
- പി.ടി.എ.
- 2016-17 -
- ബഷീർ ചോലക്കൽ
- എം.ടി.എ.
- 2016-17
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- പെരിന്തൽമണ്ണയിൽനിന്നും നിലമ്പുർ റോഡിൽ അരിക്കണ്ടംപാക്കിൽ നിന്നും ഇടത്തോട്ട് നല്ലൂർ വഴി നെന്മേനി ചർച്ചിന് സമീപം
- മഞ്ചേരിയിൽ നിന്നും ആനക്കയം വഴി പന്തല്ലൂരിലുടെ നരിയാട്ടുപാറയിൽ നിന്നും ഇടത്തോട്ട് നെന്മേനി സെന്റ് ജോസഫ് ചർച്ചിന് സമീപം .
{{#multimaps:11.052778,76.20833|zoom=18}}