ബി.ടി.എം.യു.പി.എസ് ആലങ്കോട്

Schoolwiki സംരംഭത്തിൽ നിന്ന്
12:36, 5 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Shibli99 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ബി.ടി.എം.യു.പി.എസ് ആലങ്കോട്
വിലാസം
ആലംകോട്

B.T.M.U.P.S ALANKODE
,
ആലംകോട് പി.ഒ.
,
679585
,
മലപ്പുറം ജില്ല
സ്ഥാപിതം1976
വിവരങ്ങൾ
ഇമെയിൽbtmups2017@gmail.com
കോഡുകൾ
സ്കൂൾ കോഡ്19259 (സമേതം)
യുഡൈസ് കോഡ്32050700105
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
ഉപജില്ല എടപ്പാൾ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംപൊന്നാനി
താലൂക്ക്പൊന്നാനി
ബ്ലോക്ക് പഞ്ചായത്ത്പെരുമ്പടപ്പ്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,ആലംകോട്,
വാർഡ്18
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ135
പെൺകുട്ടികൾ130
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികറീജാ മേരി എ.ജെ.
പി.ടി.എ. പ്രസിഡണ്ട്കൃഷ്ണ പ്രസാദ്
എം.പി.ടി.എ. പ്രസിഡണ്ട്കവിത ജയറാം
അവസാനം തിരുത്തിയത്
05-03-2024Shibli99


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

മലബാറിലെ പ്രാഥമിക വിദ്യാഭ്യാസ മേഖലയിലെ പിന്നോക്കാവസ്ഥക്ക് മാറ്റം വരുത്താൻ സ്വകാര്യ പങ്കാളിത്തത്തോടെ പ്രാഥമിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിക്കാൻ ആദ്യകാല വിദ്യാഭ്യാസ വിചക്ഷണൻമാർ ആഹ്വാനംചെയ്തപ്പോൾ അതേറ്റെടുത്തുകൊണ്ട് 1976 ൽമർഹൂം മൂസ്സക്കുട്ടി ഹാജി പ്രതിബന്ധങ്ങളെ തരണം ചെയ്ത് പെരുമുക്ക് പ്രദേശത്തിൻറെ വിദ്യാഭ്യാസ പുരോഗതിക്ക്‌ തുടക്കം കുറിച്ചുകൊണ്ട് മഹാനായ ബാഫഖി തങ്ങളുടെ നാമധേയത്തിൽ ബി.ടി.എം.യു.പി സ്കൂൾ എന്ന വിദ്യാലയം ആരംഭിച്ചു.ഈ വിദ്യാലയം പ്രവർത്തിപഥത്തിലേക്കെത്തിക്കാൻ ഞങ്ങൾക്ക് സഹായകമായ അന്നത്തെ വിദ്യാഭ്യാസ മന്ത്രി മർഹൂം ചാക്കിരി അഹമ്മദ്കുട്ടി സാഹിബ്,മർഹൂം എം.എം അബ്ദുൽ ഹയ്യ്‌ ഹാജി,അധികാരിവീട്ടിൽ മാധവൻ നായർ,പെരുമുക്കിലെ പൌര പ്രമുഖർ,നല്ലവരായ നാട്ടുകാർ,സ്കൂൾ കെട്ടിട നിർമ്മാണത്തിൽ സഹകരിച്ചവർ എന്നിവരെ സ്മരിക്കുന്നു.

പ്രഥമ പ്രധാന അധ്യാപികയായ ശ്രീമതി.മീനാക്ഷിക്കുട്ടി ടീച്ചറുടെ നേതൃത്വത്തിൽ ആരംഭിച്ച വിദ്യാലയ പ്രവർത്തനങ്ങളിലൂടെ പെരുമുക്ക് പ്രദേശത്ത് ഡോക്ടർമാർ,എഞ്ചിനീയർമാർ,അധ്യാപകർ തുടങ്ങി നിരവധി പേരെ വാർത്തെടുക്കാനായി.ഇത്തരത്തിൽ പൌരന്മാരെ വാർത്തെടുക്കാനുതകുന്ന വിദ്യാലയ പ്രവർത്തനങ്ങളുമായി സ്കൂൾ ജൈത്രയാത്ര തുടരുന്നു.

ഭൗതികസൗകര്യങ്ങൾ

മികച്ച ലൈബ്രറി. കമ്പ്യൂട്ടർ ലാബ് വിശാലമായ കളിസ്ഥലം.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

ക്രമ നമ്പർ പ്രധാനാധ്യപകന്റെ പേര് കാലഘട്ടം


ചിത്രശാല

ചിത്രങ്ങൾ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വഴികാട്ടി

{{#multimaps:10.748701378951575, 76.02025402721236|zoom=18}}

പ്രധാന കാൽവെപ്പ്:

മൾട്ടിമീഡിയാ ക്ലാസ് റൂം

മാനേജ്മെന്റ്