എ.എം.എൽ.പി.സ്കൂൾ ചെർണൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ പരപ്പനങ്ങാടി ഉപജില്ലയിലാണ് ഈ വിദ്യാലയമുള്ളത്
എ.എം.എൽ.പി.സ്കൂൾ ചെർണൂർ | |
---|---|
![]() | |
വിലാസം | |
തയ്യിലക്കടവ് AMLP SCHOOL CHERUNNUR , വെളിമുക്ക് പി.ഒ. , 676317 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1982 |
വിവരങ്ങൾ | |
ഇമെയിൽ | cherunnuramIps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19405 (സമേതം) |
യുഡൈസ് കോഡ് | 32051500515 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂർ |
ഉപജില്ല | പരപ്പനങ്ങാടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | വള്ളിക്കുന്ന് |
താലൂക്ക് | തിരൂരങ്ങാടി |
ബ്ലോക്ക് പഞ്ചായത്ത് | തിരൂരങ്ങാടി |
തദ്ദേശസ്വയംഭരണസ്ഥാപനം | മുന്നിയൂർ പഞ്ചായത്ത് |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | അബ്ദുറഹിമാൻ .പി.കെ. |
പി.ടി.എ. പ്രസിഡണ്ട് | സൈതലവി കോയ.എം.എം |
എം.പി.ടി.എ. പ്രസിഡണ്ട് | ശബ്നാസ് |
അവസാനം തിരുത്തിയത് | |
04-03-2024 | 19405wiki |
ചരിത്രം
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി ബ്ലോക്കിൽ മൂന്നിയൂർ പഞ്ചായത്തിൽ ഒന്നാം വാർഡിൽ സ്ഥിതിചെയ്യുന്നു. 1982 ലാണ് സ്കൂൾ നിലവിൽ വന്നത്. പി. കെ അബ്ദുറഹ്മാൻ ഹാജിയുടെ ഭാര്യ മറിയം ഹജ്ജുമ്മ ആയിരുന്നു പ്രഥമ മാനേജർ. അവരുടെമൂത്ത മകൻ പി. കെ മുഹമ്മദ് കുട്ടിയാണ് ഇപ്പോഴത്തെ മാനേജർ.
ഭൗതികസൗകര്യങ്ങൾ
LKG മുതൽ 4 വരെയുള്ള ക്ലാസുകളാണ് ഇവിടെ നടക്കുന്നത്. ഇംഗ്ലീഷ് പരിപോഷണത്തിനായി സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്സുകളും ഗണിത മികവിനായി അബാക്കസ് പരിശീലനവും മലയാളത്തിലെ ചിഹ്നങ്ങൾ ഉറപ്പിക്കുന്നതിനായി ഹോളി ഡേ ക്ലാസുകളും നടന്നു വരുന്നു. LSS പരിശീലനം നൽകിവരുന്നുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
പഠന യാത്ര, ഫീൽഡ് ട്രിപ്പ്, സഹവാസ ക്യാമ്പ് , പഠനോത്സവം, ദിനാചരണ പരിപാടികൾ തുടങ്ങിയവ കുട്ടികൾക്ക് മികവിന്റെ അനുഭവങ്ങൾ നൽകുന്നു. ശക്തമായ P.T A യും M.T.A യും പൂർവ്വ വിദ്യാർത്ഥി സംഘടനയും സ്കൂളിന്റെ കരുത്താണ്.
ക്ലബ്ബുകൾ
മാനേജ്മെന്റ്
ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
നമ്പർ | പേര് | കാലഘട്ടം | |
---|---|---|---|
1 | അബ്ദുറസാഖ് മാസ്റ്റർ അരീക്കാടൻ | 1982 | 1986 |
2 | പി കെ അബ്ദുറഹ്മാൻ മാസ്റ്റർ | 1986 | 2022 |
3 | അബൂബക്കർ മാസ്റ്റർ പടിക്കൽ | 2022 | 2024 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ക്രമനമ്പർ | പൂർവവിദ്യാർത്ഥികളുടെ പേര് | ||
---|---|---|---|
1 | പി. കെ നവാസ് | പി. കെ നവാസ് ( സംസ്ഥാന പ്രസിഡന്റ് എം. എസ്. എഫ്) | |
2 | |||
3 |
അംഗീകാരങ്ങൾ
പി വി എസ് പടിക്കൽ ( പി. വി സെെതലവി മാസ്റ്റർ)
2007 ലെ ദേശീയ അധ്യാപക അവാർഡ് അന്നത്തെ രാഷ്ട്രപതി പ്രതിഭാപാട്ടീലിൽ നിന്നും ഏറ്റുവാങ്ങി.
ചിത്രശാല
സ്‍കൂളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കാണുവാൻ
വഴികാട്ടി
{{#multimaps: 11.095048408329008, 75.88044793399789 | width=800px | zoom=16 }}