ഗവ. എൽ പി സ്കൂൾ വെട്ടിക്കോട്
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ഗവ. എൽ പി സ്കൂൾ വെട്ടിക്കോട് | |
|---|---|
| വിലാസം | |
വെട്ടിക്കോട് വെട്ടിക്കോട് പി.ഒ. , 690503 , ആലപ്പുഴ ജില്ല | |
| സ്ഥാപിതം | 06 - 05 - 1962 |
| വിവരങ്ങൾ | |
| ഇമെയിൽ | vettikodgovlps123@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 36405 (സമേതം) |
| യുഡൈസ് കോഡ് | 32110600112 |
| വിക്കിഡാറ്റ | Q87479289 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | ആലപ്പുഴ |
| വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
| ഉപജില്ല | കായംകുളം |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ആലപ്പുഴ |
| നിയമസഭാമണ്ഡലം | കായംകുളം |
| താലൂക്ക് | മാവേലിക്കര |
| ബ്ലോക്ക് പഞ്ചായത്ത് | ഭരണിക്കാവ് |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 9 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 2 |
| പെൺകുട്ടികൾ | 6 |
| ആകെ വിദ്യാർത്ഥികൾ | 8 |
| അദ്ധ്യാപകർ | 4 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | നിസ |
| പി.ടി.എ. പ്രസിഡണ്ട് | സൗമ്യ |
| എം.പി.ടി.എ. പ്രസിഡണ്ട് | അശ്വതി |
| അവസാനം തിരുത്തിയത് | |
| 04-03-2024 | Jijiths |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ആലപ്പുഴ ജില്ലയിലെ കായംകുളം ഉപജില്ലയിലെ സർക്കാർ വിദ്യാലയം
ചരിത്രം
മാവേലിക്കര താലൂക്കിലെ ഭരണിക്കാവ് പഞ്ചായത്തിലെ 9-ാം വാർഡിൽ ആണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1962 ൽ രൂപം കൊണ്ട് ഒരു പ്രദേശത്തിൻറെ മുഴുവൻ ജനങ്ങളേയും അറിവിൻറെ ലോകത്തിലേക്ക് കൈപിടിച്ചുയർത്തിയ വിദ്യാലയം മുറിയായിയ്ക്കൽ ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഗവൺമെൻറ് എൽ.പി.എസ് വെട്ടിക്കോട്
ഭൗതികസൗകര്യങ്ങൾ
ഒന്ന് മുതൽ നാലു വരെ ക്ലാസ്സുുകൾ പ്രവർത്തിക്കുന്ന ക്ലാസ്സ് മുറികളും , ഐ.റ്റി റൂമും ഒരു ഓഫീസ് മുറിയും ഒരു പാചക പുരയും ചേരുന്നതാണ് സ്കൂൾ കെട്ടിടം. അതിനോട് ചേർന്നുള്ള റൂമിൽ അംഗൻവാടി പ്രവർത്തിക്കുന്നു. ലാപ് ടോപ്പും മൂന്ന് കമ്പ്യൂട്ടറുകളും, മൂവബിൾ പ്രൊജക്ടറും കുട്ടികളുടെ പഠനത്തിനായി ഉപയോഗിക്കുന്നു. പ്ലേ ഗാർഡൻ, സ്കൂൾ പാർക്കിലെ സജ്ജീകരണങ്ങൾ എന്നിവ കുട്ടികളുടെ കായിക വിനോദത്തിന് ഉപയോഗിക്കുന്നു ഹെഡ്മിസ്സ്ട്രസ്സ് ഉൾപ്പെടെ നാല് അധ്യാപകരും ഒരു പി.റ്റി.സി.എം, ഒരു പാചക തൊഴിലാളി എന്നിവർ ഇപ്പോൾ സ്കൂളിൽ പ്രവർത്തിക്കുന്നുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഇന്ത്യയിലും വിദേശത്തും ആയി ജോലി ചെയ്യുന്ന പ്രഗൽഭരായ നിരവധി ആളുകൾ ഇവിടുത്തെ പൂർവ്വ വിദ്യാർത്ഥികളാണ്. സംഗീത രംഗത്തും അധ്യാപന രംഗത്തും പ്രശസ്തരായവരുമുണ്ട്
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- ബസ് സ്റ്റാന്റിൽനിന്നും 1 കി. മീ
- കൃഷ്ണപുരം മുക്കട ജംഗ്ഷനിൽ നിന്നും 10 കി.മീറ്റർ കിഴക്ക് വശം
{{#multimaps:9.17157,76.58033 |zoom=18}}
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 36405
- 1962ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- കായംകുളം ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ