ഐ.ഐ.എ.എൽ.പി.എസ്.ചെങ്കള

Schoolwiki സംരംഭത്തിൽ നിന്ന്
14:03, 4 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 199724 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കാസറഗോഡ് ഉപജില്ലയിൽ ചെങ്കള ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന ഐ ഐ എ ൽ പി സ്കൂൾ ചെങ്കള എന്ന വിദ്യാലയം സ്ഥാപിതമായത് 1960 ൽ ആണ്

ഐ.ഐ.എ.എൽ.പി.എസ്.ചെങ്കള
വിലാസം
ചെങ്കള

ചെങ്കള പി.ഒ.
,
671541
,
കാസർഗോഡ് ജില്ല
സ്ഥാപിതം1960
വിവരങ്ങൾ
ഇമെയിൽiialpschengala@gmail.com
കോഡുകൾ
സ്കൂൾ കോഡ്11432 (സമേതം)
യുഡൈസ് കോഡ്32010300403
വിക്കിഡാറ്റQ64398909
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാസർഗോഡ്
ഉപജില്ല കാസർഗോഡ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംകാസർഗോഡ്
താലൂക്ക്കാസർഗോഡ് KASARAGOD
ബ്ലോക്ക് പഞ്ചായത്ത്കാസർകോട്
തദ്ദേശസ്വയംഭരണസ്ഥാപനംചെങ്കള പഞ്ചായത്ത്
വാർഡ്19
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ 1 to 4
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ46
പെൺകുട്ടികൾ59
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികപ്രേമലത സി സി
പി.ടി.എ. പ്രസിഡണ്ട്സുബൈർ സി എ
എം.പി.ടി.എ. പ്രസിഡണ്ട്ഉമൈറ
അവസാനം തിരുത്തിയത്
04-03-2024199724


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

കാസറഗോഡ് ഉപജില്ലയിൽ ചെങ്കള ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന ഐ ഐ എ ൽ പി സ്കൂൾ ചെങ്കള എന്ന വിദ്യാലയം സ്ഥാപിതമായത് 1960 ൽ ആണ് കൂടുതൽ വായിക്കുക വിദ്യാഭ്യാസപരമായി വളരെയധികം പിന്നോക്കം നിന്നിരുന്ന ചെങ്കള പ്രദേശത്തു ആദ്യ മാനേജരായിരുന്ന മണ്മറഞ്ഞ ബഹു MA മുഹമ്മദ് കുഞ്ഞി ഹാജിയുടെ തീവ്ര പരിശ്രമങ്ങളുടെ ഫലമായി ആരംഭിച്ച ഈ വിദ്യാലയം ഇന്ന് എല്ലാ സൗകര്യങ്ങളോടും കൂടിയ നല്ലൊരു വിദ്യാഭ്യാസ സ്ഥാപനമായി വളർന്നു വന്നിട്ടുണ്ട് . സ്കൂളിലെക്ക് ആദ്യമായി വരുന്ന ഏതൊരാളിലും മതിപ്പുളവാക്കുന്ന അന്തരീക്ഷമാണ് ഇവിടെയുള്ളത് .ചന്ദ്രഗിരി പുഴയുടെ സാമീപ്യവും വയലുകളും തെങ്ങിൻ തോപ്പുകളും ചേർന്ന് നിൽക്കുന്ന ഗ്രാമത്തിലാണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത് കൂടുതൽ വായിക്കുക

                                                                                                                                       == ഭൗതികസൗകര്യങ്ങൾ ==

വിശാലമായ .5 ക്ലാസ്സ്മുറികളും ഓഫീസും ഭക്ഷണഹാൾ ഉൾപ്പടെയുള്ള കഞ്ഞിപ്പുരയും സ്കൂളിലുണ്ട് ഒന്നാന്തരം ഒന്നാം ക്ലാസും പ്രായത്തിനുംവലുപ്പത്തിനും ഉതകുന്ന ഇരിപ്പിടങ്ങളും ഫാൻസൗകര്യവുമുണ്ട് അതോടൊപ്പംകംപ്യൂട്ടർ പഠനത്തിനായി 4 കംപ്യൂട്ടറുകളുമുണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

ഹെൽത്ത് ക്ലബ്

,ശുചിത്വ സേന

വിദ്യാരംഗം

മാനേജ്‌മെന്റ്

സ്കൂളിലെ ആദ്യത്തെ മാനേജരായിരുന്ന എം എ മുഹമ്മദ് കുഞ്ഞി ഹാജിയുടെ മരണശേഷം മകൻ എം എ ശറഫുദ്ധീൻ ആണ് ഇപ്പോഴത്തെ മാനേജർ

ഭൗതികസൗകര്യങ്ങൾ

ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം.

ഉച്ച ഭക്ഷണ ശാല

നേട്ടങ്ങൾ

മുൻസാരഥികൾ

മുൻ പ്രധാന അധ്യാപകൻ k.s അബ്ദുൽ ഖാദർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ചെങ്കള ഗ്രാമ പഞ്ചായത് മുൻപ്രസിഡന്റായ ശ്രീ സി.ബി അബ്ദുൽ ഖാദർ

വഴികാട്ടി

  • ദേശീയ പാതയിൽ നാലാം മൈലിൽ നിന്നും പടിഞ്ഞാറോട്ടു തിരിഞ്ഞു ചെങ്കള ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്നു

{{#multimaps:12.505899997951461, 75.03602634870767|zoom=16}}

"https://schoolwiki.in/index.php?title=ഐ.ഐ.എ.എൽ.പി.എസ്.ചെങ്കള&oldid=2140879" എന്ന താളിൽനിന്ന് ശേഖരിച്ചത്