ഫാത്തിമാപുരം ബി റ്റി കെ എൽ പി എസ്/ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
12:09, 4 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 33335 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സ്കൂളിൽ വിവിധ ക്ലബ്ബ്കൾ  പ്രവർത്തിക്കുന്നു.ഹെൽത്ത് ക്ലബ്, നേച്ചർ ക്ലബ്, സയൻസ് ക്ലബ്, സോഷ്യൽ സയൻസ് ക്ലബ് ,മാത്‍സ് ക്ലബ് ,സ്കൗട്ട് &ഗൈഡ് വിദ്യാരംഗം, അറബിക് തുടങ്ങിയവയെല്ലാം നന്നായി പ്രവർത്തിക്കുന്നു..ഹെൽത്ത് ക്ലബ്ബിന്റെ ഭാഗമായി ആരോഗ്യ പ്രവർത്തകർ സ്കൂളിലെത്തി പരിശോധനയും നിർദേശങ്ങളും നൽകുന്നു. പ്രകൃതിയുമായി ഇണങ്ങുന്നതിനായി നേച്ചർ ക്ലബ് ,കലാ, പഠന പ്രവർത്തങ്ങളിലും മറ്റുമായി വിദ്യാരംഗം തുടങ്ങി ക്ലബ്ബ്കൾ നല്ല നിലവാരത്തിൽ പ്രവർത്തിക്കുന്നു.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ക്ലബ്ബുകൾ
ആർട്സ് ക്ലബ്ബ്
സയൻ‌സ് ക്ലബ്ബ്
സോഷ്യൽ സയൻസ് ക്ലബ്ബ്
ഗണിത ക്ലബ്ബ്
ഐ.ടി. ക്ലബ്ബ്
സ്കൗട്ട് & ഗൈഡ്സ്
ഹെൽത്ത് ക്ലബ്
വിദ്യാരംഗം‌
ലാംഗ്വേജ് ക്ലബ്ബ്
പരിസ്ഥിതി ക്ലബ്ബ്
പ്രവൃത്തിപരിചയ ക്ലബ്ബ്
സ്കൂൾവിക്കി ക്ലബ്ബ്
മറ്റ് ക്ലബ്ബുകൾ