എൽ എം എസ് എൽ പി എസ് ആറ്റിങ്ങൽ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എൽ എം എസ് എൽ പി എസ് ആറ്റിങ്ങൽ, തിരുവനന്തപുരം ജില്ലയിൽ ചിറയിൻകീഴ് താലൂക്കിൽ സ്ഥിതി ചെയ്യുന്നു.
എൽ എം എസ് എൽ പി എസ് ആറ്റിങ്ങൽ | |
---|---|
വിലാസം | |
ആറ്റിങ്ങൽ ആറ്റിങ്ങൽ പി.ഒ. , 695101 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1888 |
വിവരങ്ങൾ | |
ഫോൺ | 0470 2624526 |
ഇമെയിൽ | lmslpsattingal@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42301 (സമേതം) |
യുഡൈസ് കോഡ് | 32140100309 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | ആറ്റിങ്ങൽ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | ആറ്റിങ്ങൽ |
താലൂക്ക് | ചിറയൻകീഴ് |
ബ്ലോക്ക് പഞ്ചായത്ത് | ചിറയിൻകീഴ് |
തദ്ദേശസ്വയംഭരണസ്ഥാപനം | ആറ്റിങ്ങൽമുനിസിപ്പാലിറ്റി |
വാർഡ് | 4 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 9 |
പെൺകുട്ടികൾ | 14 |
ആകെ വിദ്യാർത്ഥികൾ | 23 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഷീല ഡി മെർലിൻ |
പി.ടി.എ. പ്രസിഡണ്ട് | ജീവൻലാൽ |
എം.പി.ടി.എ. പ്രസിഡണ്ട് | ദീപ്തി ജീവൻലാൽ |
അവസാനം തിരുത്തിയത് | |
04-03-2024 | POOJA U |
ചരിത്രം
1888 -ൽ ലണ്ടൻ മിഷനറിമാരാൽ സ്ഥാപിക്കപ്പെട്ട ആറ്റിങ്ങൽ എൽ .എം .എസ് .എൽ .പി .എസ് സ്കൂൾ ചിറയിൻകീഴ് താലൂക്കിലെ ഏറ്റവും പഴക്കം ചെന്ന സ്കൂളാണ് .ഒന്നുമുതൽ നാലുവരെ ക്ലാസുകൾ ഉണ്ട് .വിദേശ മിഷനറിമാരായ W .G .ഓസോൺ ,ഹെവിറ്റ് എന്നിവരാണ് ഈ സ്കൂൾ സ്ഥാപിച്ചത് .
ഭൗതികസൗകര്യങ്ങൾ
ക്ലാസ് മുറികൾ 8 എണ്ണം ഉണ്ട്. അതിനാൽ ഒരു മുറിയിൽ ഓഫീസ് റൂം ,ഒന്ന് കമ്പ്യൂട്ടർ റൂം.നല്ല അടുക്കളയില്ല,സ്റ്റോർറൂം ഇല്ല ഡൈനിങ്ങ് ഹാൾ ഇല്ല ,സ്മാർട്ട് ക്ലാസ് റൂം ഇല്ല. സ്കൂളിൽ വാഹനം ഇല്ല .പഴയ ഓടുമേഞ്ഞ സ്കൂൾ കെട്ടിടമേ ഉള്ളു. നല്ല ലൈബ്രറി ഹാൾ ഇല്ല തൊട്ടടുത്ത് എൽ.കെ .ജി .മുതൽ ഹയർ സെക്കണ്ടറി വരെയുള്ള ഇംഗ്ലീഷ് മീഡിയം സ്കൂൾ പ്രവർത്തിക്കുന്നതുകൊണ്ട് കുട്ടികൾ വളരെ കുറവാണ് . കുടിവെള്ളത്തിന് പൈപ്പും കിണറും ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മാനേജ്‌മെന്റ്
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
അംഗീകാരങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- ചിറയിൻകീഴ് റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (ഒൻപതു കിലോമീറ്റർ)
- നാഷണൽ ഹൈവെയിൽ ആറ്റിങ്ങൽ ബസ്റ്റാന്റിൽ നിന്നും 3.9 കിലോമീറ്റർ - ബസ്സ് /ഓട്ടോ മാർഗ്ഗം എത്താം
{{#multimaps:8.70326,76.815691| zoom=18}}
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 42301
- 1888ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ