സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ എടപ്പാൾ ഉപജില്ലയിലെ പന്താവൂർ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു  എയ്ഡഡ് വിദ്യാലയമാണ് എഎംഎൽപി പന്താവൂർ

എ.എം.എൽ.പി.എസ് പന്താവൂർ
വിലാസം
മലപ്പുറം ജില്ല
കോഡുകൾ
സ്കൂൾ കോഡ്19234 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
ഉപജില്ല എടപ്പാൾ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
03-03-2024Mohdsherifk


പ്രോജക്ടുകൾ




ചരിത്രം

ഭൗതികസൗകര്യങ്ങൾ

ശിശു സൗഹൃദപരമായ ക്ലാസ്സ്മുറികൾ, ഓഫീസ്‌റൂം, ചുറ്റുമതിൽ, കിണർ, ടാങ്ക്, പൈപ്, യൂറിനൽ, എല്ലാ ക്ലാസ്സ്മുറികളും വൈദ്യുദീകരിച്ചിട്ടുണ്ട്, ചെറിയ പച്ചക്കറി തോട്ടമുണ്ട്, 3 ലാപ്‌ടോപ്പുകളും പ്രോജെക്ടറുകളും , ലൈബ്രറിയിൽ ആയിരത്തോളം പുസ്തകങ്ങളുമുണ്ട്, ഗ്യാസ് കണക്ഷൻ, ഇന്റർനെറ്റ് കണക്ഷൻ


വഴികാട്ടി

{{#multimaps: 10.75962,76.01174|zoom=18 }}

"https://schoolwiki.in/index.php?title=എ.എം.എൽ.പി.എസ്_പന്താവൂർ&oldid=2135620" എന്ന താളിൽനിന്ന് ശേഖരിച്ചത്