ഗവ. എൽ. പി. എസ്സ്. പുലിയൂർക്കോണം

12:02, 3 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42418 (സംവാദം | സംഭാവനകൾ) (ഭൗതികസൗകര്യങ്ങൾ: കണ്ണി ചേർത്തു)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

തിരുവനന്തപുരം ജില്ലയിൽ മടവുർ ഗ്രാമപഞ്ചായത്തിൽ പുലിയുർക്കോണം എന്നസ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു ഗവെൺമെന്റ് റ്വിദ്യാലയമാണ് ഗവെൺമെന്റ് എൽ.പി. സ്കൂൾ, പുലിയുർക്കോണം .

ഗവ. എൽ. പി. എസ്സ്. പുലിയൂർക്കോണം
വിലാസം
PULIYOORKONAM

പുലിയൂർക്കോണം പി.ഒ.
,
695604
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം11 - 05 - 1961
വിവരങ്ങൾ
ഫോൺ0470 2682525
ഇമെയിൽglpspuliyoorkonam@gmail.com
കോഡുകൾ
സ്കൂൾ കോഡ്42418 (സമേതം)
യുഡൈസ് കോഡ്31140500105
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല കിളിമാനൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംവർക്കല
താലൂക്ക്വർക്കല
ബ്ലോക്ക് പഞ്ചായത്ത്കിളിമാനൂർ
തദ്ദേശസ്വയംഭരണസ്ഥാപനംമടവൂർ പഞ്ചായത്ത്
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ28
പെൺകുട്ടികൾ29
ആകെ വിദ്യാർത്ഥികൾ57
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികSUNITHA.S
പി.ടി.എ. പ്രസിഡണ്ട്HARSHAKUMAR
എം.പി.ടി.എ. പ്രസിഡണ്ട്ASEENA
അവസാനം തിരുത്തിയത്
03-03-202442418


പ്രോജക്ടുകൾ





ചരിത്രം

1961 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.കൂടുതൽ വായനക്ക്

ഭൗതികസൗകര്യങ്ങൾ

  • ഐ ടി ലാബ്‌
  • സ്കൂൾ ബസ്‌

കൂടുതൽ വായനക്ക്

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് പത്രം.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • സയൻസ് ക്ലബ്ബ്
  • ഐ.റ്റി.ക്ലബ്ബ്
  • സമൂഹ്യശാസ്ത്ര ക്ലബ്‌
  • ഹെൽത്ത് ക്ലബ്ബ്
  • എനർജി ക്ലബ്‌
  • ഗണിത ക്ലബ്‌
  • പരിസ്ഥിതി ക്ലബ്‌
  • കലാ-കായിക മേളകൾ
  • ഫീൽഡ് ട്രിപ്സ്

മുൻ സാരഥികൾ

ക്രമനമ്പർ കാലഘട്ടം അദ്ധ്യാപകന്റെ പേര്
1
2
3 2018-2023 RASIYA
4 2023 BIJUKUMAR
5 2023-2024 SUNITHA.S


വഴികാട്ടി

  • NH-47 ൽ പാരിപ്പള്ളിയിൽ നിന്നും മാടത്തറ റൂട്ടിൽ 10 കിലോമീറ്റർ അകലെ.
  • SH-1 ൽ നിലമേൽ നിന്നും പള്ളിക്കൽ റൂട്ടിൽ 5.8 കിലോമീറ്റർ അകലെ.
  • വർക്കല റെയിൽവേ സ്റ്റേഷനിൽ നിന്നും പാരിപ്പള്ളി റൂട്ടിൽ 21 കിലോമീറ്റർ അകലെ.

{{#multimaps: 8.82561, 76.84024| zoom=18 }}