എ.എം.യു.പി സ്കൂൾ ഇരിമ്പിളിയം‍‍

Schoolwiki സംരംഭത്തിൽ നിന്ന്
16:01, 2 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19361 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


==

ആമുഖം ==

എ.എം.യു.പി സ്കൂൾ ഇരിമ്പിളിയം‍‍
വിലാസം
ഇരിമ്പിളിയം

AMUPS IRIMBILIYAM
,
ഇരിമ്പിളിയം പി.ഒ.
,
679572
,
മലപ്പുറം ജില്ല
സ്ഥാപിതം01 - 06 - 1945
കോഡുകൾ
സ്കൂൾ കോഡ്19361 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
ഉപജില്ല കുറ്റിപ്പുറം
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംകോട്ടക്കൽ
താലൂക്ക്തിരൂർ
ബ്ലോക്ക് പഞ്ചായത്ത്കുറ്റിപ്പുറം
തദ്ദേശസ്വയംഭരണസ്ഥാപനംഇരിമ്പിളിയംപഞ്ചായത്ത്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഗവൺമെന്റ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
പെൺകുട്ടികൾ68
അദ്ധ്യാപകർ26
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅബ്ബാസ് കെ പി
പി.ടി.എ. പ്രസിഡണ്ട്ഇസ്ഹാഖ്
എം.പി.ടി.എ. പ്രസിഡണ്ട്റസീന
അവസാനം തിരുത്തിയത്
02-03-202419361


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



മലപ്പുറം ജില്ലയിലെ ഇരിമ്പിളിയം പഞ്ചയനത്തിലെ 8-)0 വാർഡിലാണ്  ഈ  വിദ്യാലയം സ്ഥിതി ചെയ്യുന്നത് .സമൂഹത്തിലെ വലിയൊരു വിഭാഗത്തിന്  വിദ്യാഭ്യാസം  അന്യമായ ഒരു കാലഘട്ടത്തിൽ 1920-21ലാണ്  ഈ വിദ്യാലയം സ്ഥാപിതമായത് .

ചരിത്രം

ബ്രിട്ടീഷ് ഭരണകാലത്ത് മലബാറിലെ കുട്ടികൾക്ക് വിദ്യഭ്യാ സം നൽകുവാനായി ഓത്തുപള്ളികളിൽ പ്രൈമറി വിദ്യഭ്യാ സ സ്ഥാപനങ്ങൾ തുടങ്ങുവാൻ ഗവണ്മെൻ്റ് തലത്തിൽ അം ഗീകാരം നൽകിയിരുന്നു. അതിൻ്റെ അടിസ്ഥാനത്തിൽ എൽ. പി സ്കൂ‌ളിന്റെ ആരംഭം കുഞ്ഞയദ്രു വൈദ്യരുടെ പത്തായ പുരയിൽ ആയിരുന്നു. കുഞ്ഞയദ്രു വൈദ്യരുടെ മക്കളായ അഹമ്മദ് കുട്ടി വൈദ്യരും, അബ്ദുള്ള വൈദ്യരുടെയും നേത്യ ത്വത്തിൽ സ്‌കൂൾ ആരംഭിച്ചു. പിന്നീട് അഹമ്മദ് കുട്ടി വൈദ്യ ർ വൈദ്യത്തിൽ സജീവമാകുകയും സ്‌കൂൾ മാനേജ്‌മെന്റ് അ ബ്ദുള്ള വൈദ്യരെ ഏൽപിക്കുകയാണുണ്ടായത്പെരിങ്ങാട്ടു തൊടിയിൽ അബ്ദുല്ല വൈദ്യരുടെ നേതൃത്വത്തിൽ അയ മൊല്ലാക്ക ഒന്നാം ക്ലാസ്സിലെ അധ്യാപകനായും അബ്ദുല്ല വൈ ദ്യർ ഹെഡ്മാസ്റ്ററുമായി 1920-21 കാലഘട്ടത്തിൽ ഇരിമ്പിളിയ ത്ത് പുതിയ ഒരു സ്ഥാപനം തുടങ്ങി. അബ്ദുള്ള വൈദ്യർ പു ന്നശ്ശേരി നമ്പിയുടെ കീഴിൽ ഗുരുകുല വിദ്യഭ്യാസം നേടിയ ആളായിരുന്നു. പുന്നശ്ശേരി നമ്പിയുടെ ഇല്ലം ഇന്നത്തെ പട്ടാ മ്പി ഗവണ്മെന്റ് സംസ്കൃത കോളജാണ്. അബ്ദുള്ള വൈദ്യർ ഒരു നാട്ടു പ്രമാണിയും, പൊതുപ്രവർത്തകനും സംസ്കൃത ത്തിൽ നല്ലപാണ്ഡിത്യവും ഉള്ള ആളായിരുന്നു, അത്യാവശ്യം വൈദ്യവും അറിയാമായിരുന്നു.കൂടുതൽ വായിക്കുക



ഭൗതികസൗകര്യങ്ങൾ

*സ്മാർട്ക്ലാസ്സ്‌റൂം

*ലൈബ്രറി

*സയൻസ്‌ലാബ്

*സോഷ്യൽസയൻസ്‌ലാബ്

*ഗണിതലാബ്‌

*കമ്പ്യൂട്ടർലാബ്

*ഓപ്പൺ ഓഡിറ്റോറിയം

പാഠ്യേതര പ്രവർത്തനങ്ങൾ

ചിത്രശാല

ചിത്രങ്ങൾക്കായി എവിടെ ക്ലിക്ക് ചെയ്യുക

മുൻ സാരഥികൾ

ക്രമ നമ്പർ പ്രധാനാധ്യപകന്റെ പേര് കാലഘട്ടം
1

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

വഴികാട്ടി

വളാഞ്ചേരിയിൽ നിന്നും പട്ടാമ്പി റോഡിൽ  4 കി  മി യാത്ര ചെയ്ത്  വലിയാക്കുന്നു ജംഗ്ഷനിൽ  നിന്ന്  വലത്തോട്ട് തിരിഞ്ഞു 2 കി  മി  മുന്നോട്  പോയി  ഇരിമ്പിളിയം  അങ്ങാണ്ടിയിൽ നിന്നും 10 മീറ്റർ നടന്ന് വലത്തോട്ട്   തിരിഞ്ഞു 30 മീറ്റർ നടന്നാൽ സ്കൂളിൽ എത്താം.{{#multimaps:10.863508,76.098277|zoom=18}}