എ.എൽ.പി.എസ് കാർത്തല

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസജില്ലയിലെ കുറ്റിപ്പുറം ഉപജില്ലയിലുള്ള വളാഞ്ചേരി മുനിസിപ്പാലിറ്റിയിൽ സ്ഥിതിചെയ്യുന്ന എയ്ഡഡ് സ്കൂൾ

എ.എൽ.പി.എസ് കാർത്തല
വിലാസം
കാർത്തല

A L P SCHOOL KARTHALA
,
തൊഴുവാനൂർ പി.ഒ.
,
676552
,
മലപ്പുറം ജില്ല
സ്ഥാപിതം01 - 01 - 1922
വിവരങ്ങൾ
ഇമെയിൽkarthalaalpschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്19320 (സമേതം)
യുഡൈസ് കോഡ്32050800407
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
ഉപജില്ല കുറ്റിപ്പുറം
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംകോട്ടക്കൽ
താലൂക്ക്തിരൂർ
ബ്ലോക്ക് പഞ്ചായത്ത്കുറ്റിപ്പുറം
തദ്ദേശസ്വയംഭരണസ്ഥാപനംവളാഞ്ചേരിമുനിസിപ്പാലിറ്റി
വാർഡ്25
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ130
പെൺകുട്ടികൾ155
അദ്ധ്യാപകർ13
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻപി.പവിത്രൻ
പി.ടി.എ. പ്രസിഡണ്ട്എം.ഷാജി.
എം.പി.ടി.എ. പ്രസിഡണ്ട്എസ്. ഫൗസിയ
അവസാനം തിരുത്തിയത്
02-03-202419320


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

കാർത്തല എ.എൽ.പി.സ്കൂൾ 1922 ൽ സ്ഥാപിതമായി.

ഒൻപത് പഠിതാക്കളുമായി ചാലാട്ടിൽ ഹസ്സനാർ മൊല്ല എന്നവർ ഓത്തുപള്ളിയായാണ് ഈ സ്ഥാപനം സമാരംഭിച്ചത്.1921ലെ മലബാർ കലാപം ജനങ്ങളിൽ വളരെയധികം പരിവർത്തനങ്ങൾ ഉണ്ടാക്കിയതായി ചരിത്രം പറയുന്നു.മതപരമായും ഭൗതികപരമായും കൂടുതൽ വിദ്യാഭ്യാസം നേടേണ്ടതിന്റെ ആവശ്യകത കുറേപേരെങ്കിലും തിരിച്ചറിഞ്ഞു.അതിന്റെ ഫലമായി അക്കാലത്ത് ധാരാളം മദ്രസ്സകളും ഓത്തുപള്ളികളും ,ഏകാധ്യാപക വിദ്യാലയങ്ങളും മലബാറിൽ ആരംഭിക്കുകയുണ്ടായി.അതിലൊന്നാണ് ഇന്നത്തെ കാർത്തല എ.എൽ.പി സ്കൂളിന്റെ പ്രാക് രൂപം. അധികവും മുസ്ലീം കുട്ടികൾ തന്നെയായിരുന്നു അക്കാലത്ത് ഈ സ്ഥാപനത്തിൽ പഠിച്ചിരുന്നത്.കൂടുതൽ വായിക്കുക.

ഭൗതികസൗകര്യങ്ങൾ

പത്ത്‌ ക്ലാസ്സ്മുറികളും ഓഫീസും ഉണ്ട്.സ്ക്കൂൾ ലൈബ്രറി,ക്ലാസ് ലൈബ്രറി,പാചകപ്പുര,ജൈവവൈവിധ്യ ഉദ്യാനം എന്നിവയും ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

ചിത്രശാല

ചിത്രങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക

മുൻ സാരഥികൾ

ക്രമനമ്പർ പ്രധാനാധ്യാപകൻറെ പേര് കാലഘട്ടം
1 അമീർഹംസ

പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ

മാനേജ്മെന്റ്

ടി.കെ.സൈദുമുഹമ്മദ്‌ എന്നവർ ആണ് മാനേജർ

വഴികാട്ടി

വളാ‍‍‍ഞ്ചേരിടൗണിൽ നിന്ന് മൂച്ചിക്കൽ വഴി കാർത്തല വടക്കുമുറിറൂട്ടിലൂടെ രണ്ട് കിലോമീറ്റർ പോയാൽ സ്കൂളിലെത്തും.{{#multimaps:10.897222,76.044941|zoom=18}}


  • വളാഞ്ചേരി പട്ടണത്തിൽ നിന്നും കാട്ടിപ്പരുത്തി വഴിയും മർക്കസ് മൂടാലിൽ നിന്നും സ്കൂളിൽ എത്താം
"https://schoolwiki.in/index.php?title=എ.എൽ.പി.എസ്_കാർത്തല&oldid=2132126" എന്ന താളിൽനിന്ന് ശേഖരിച്ചത്