എച്ച്.എ.എൽ.പി.എസ് എടയൂർ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എച്ച്.എ.എൽ.പി.എസ് എടയൂർ
വിലാസം
എടയൂർ

എച്ച് എഎൽ.പി.എസ്. എടയൂർ
,
എടയൂർ പി.ഒ.
,
676552
,
മലപ്പുറം ജില്ല
സ്ഥാപിതം1925
വിവരങ്ങൾ
ഫോൺ0494 2642545
ഇമെയിൽhapsedature@gmail.com
കോഡുകൾ
സ്കൂൾ കോഡ്19311 (സമേതം)
യുഡൈസ് കോഡ്32050800204
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
ഉപജില്ല കുറ്റിപ്പുറം
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംകോട്ടക്കൽ
താലൂക്ക്തിരൂർ
ബ്ലോക്ക് പഞ്ചായത്ത്കുറ്റിപ്പുറം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,എടയൂർ,
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ145
പെൺകുട്ടികൾ128
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഅനിത എം.കെ
പി.ടി.എ. പ്രസിഡണ്ട്അബ്ദുൾ ലത്തീഫ്
എം.പി.ടി.എ. പ്രസിഡണ്ട്റംല '
അവസാനം തിരുത്തിയത്
02-03-202419311-halps


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





ചരിത്രം

1925 സ്ഥാപിതമായി .എടയൂർ പഞ്ചായത്തിലെ പൂക്കാട്ടിരിയിലെയും സമീപപ്രദേശങ്ങളിലെയും നിരവധി പേർക്ക് വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെ 1925 ൽ സ്ഥാപിച്ചതാണ് എടയൂർ ഹിന്ദു എൽ പി സ്കൂൾ 'മൂത്ത മല പുരുഷോത്തമൻ നമ്പൂതിരിയാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. തുടർ വായന

ഭൗതികസൗകര്യങ്ങൾ

ഭൗതികസൗകര്യങ്ങളുടെ കാര്യത്തിൽ നാം ഏറെ മുന്നിലാണ്. ഇരു നില കെട്ടിടത്തിൽ 12 ക്ലാസ്മുറികൾ, ചിത്രങ്ങൾ കൊണ്ട് മനോഹരമാക്കിയ വരാന്തകൾ, സുസജ്ജമായ കമ്പ്യൂട്ടർ ലാബ്, പരിസ്ഥിതി സൗഹൃഭാന്തരീക്ഷം, ടൈൽ വിരിച്ച മുറ്റം, മികച്ച സൗകര്യമുള്ള ടോയ്ലറ്റുകൾ, IT സംവിധാനങ്ങൾ ഒരുക്കിയ ക്ലാസ് റൂം അന്തരീക്ഷം. LED ടി വി, '

പാഠ്യേതര പ്രവർത്തനങ്ങൾ

മൾട്ടിമീഡിയാ ക്ലാസ് റൂം

മാനേജ്മെന്റ്

വഴികാട്ടി

{{#multimaps:10.902632,76.094902|zoom=18}}

"https://schoolwiki.in/index.php?title=എച്ച്.എ.എൽ.പി.എസ്_എടയൂർ&oldid=2130304" എന്ന താളിൽനിന്ന് ശേഖരിച്ചത്