പാമ്പാടി എംഡി എൽപിഎസ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
1879 ൽ പാമ്പാടിയിൽ ആരംഭിച്ച വിദ്യാലയം
പാമ്പാടി എംഡി എൽപിഎസ് | |
---|---|
വിലാസം | |
പാമ്പാടി M.D.L.P. സ്കൂൾ പാമ്പാടി ,പള്ളിവാതുക്കൽ , കോട്ടയം , പാമ്പാടി പി.ഒ. , 686502 , കോട്ടയം ജില്ല | |
സ്ഥാപിതം | 1879 |
വിവരങ്ങൾ | |
ഫോൺ | 0481 2501120 |
ഇമെയിൽ | mdlpspdy@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 33523 (സമേതം) |
യുഡൈസ് കോഡ് | 32101100307 |
വിക്കിഡാറ്റ | Q6715154 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
ഉപജില്ല | പാമ്പാടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | പുതുപ്പള്ളി |
താലൂക്ക് | കോട്ടയം |
ബ്ലോക്ക് പഞ്ചായത്ത് | പാമ്പാടി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 17 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 35 |
പെൺകുട്ടികൾ | 28 |
ആകെ വിദ്യാർത്ഥികൾ | 63 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ജയമോൾ തോമസ് |
പി.ടി.എ. പ്രസിഡണ്ട് | നീതു അജിത്ത് |
എം.പി.ടി.എ. പ്രസിഡണ്ട് | പ്രിയ അഭിലാഷ് |
അവസാനം തിരുത്തിയത് | |
29-02-2024 | 33523 |
ചരിത്രം
1879 ൽ ആരംഭിച്ച വിദ്യാലയം
പാമ്പാടി പ്രദേശത്തെ ആദ്യത്തെ വിദ്യാലയം എന്നുള്ള ഖ്യാതിനിലനിർത്തുന്ന മാർ ഡയനീഷ്യസ് എൽ പി സ്കൂൾ 1879 ൽ സ്ഥാപിതമായി. 2024-ൽ 145-മത് വാർഷികം ആഘോഷിക്കുന്ന ഈ എൽ പി സ്കൂൾ പഴക്കം കൊണ്ടും ചരിത്രപ്രധാന്യം കൊണ്ടും പ്രശസ്തമായ സേവനം കൊണ്ടും ഈ നാട്ടുകാരുടെ ഓർമ്മയിൽ എന്നും തിളങ്ങിനിൽക്കുന്ന ഒരു വെള്ളിനക്ഷത്രമാണ്.
കാതോലിക്കേറ്റ് & എം. ഡി. സ്കൂൾ കോർപ്പറേറ്റ് മാനേജ്മെന്റിൽപ്പെട്ട ഈ വിദ്യാലയം പ്രൈമറി വിദ്യാഭ്യാസരംഗത്ത് ഒരു മാതൃക വിദ്യാലമായി ശോഭിക്കുന്നു. പണ്ഡിതനും ഗ്രന്ഥകാരന്മാരനുമായ ചെറിയ മഠത്തിൽ വലിയ യാക്കോബു കത്തനാരാണ് ഈ സ്കൂളിന്റെ സ്ഥാപകൻ. അഭിവന്ദ്യരായ താനത്തുകര കേരളൻനായർ, മഠത്തിൽ ആശാൻ എന്നറിയപ്പെട്ടിരുന്ന ശ്രീ. സി. ജി. രാമൻപിള്ള എന്നിവരായിരുന്നു ആദ്യകാല അധ്യാപകർ. മഠത്തിൽ ആശാന്റെ ശിഷ്യൻ ആയിരുന്ന പരിശുദ്ധ പാമ്പാടി തിരുമേനി പ്രാഥമിക വിദ്യാഭ്യാസം നേടിയത് നമ്മുടെ സ്കൂളിൽ നിന്നാണ്. കാതോലിക്കേറ്റ് എം ഡി സ്കൂൾ കോർപ്പറേറ്റ് മാനേജ്മെന്റിൽ പെട്ട ഈ വിദ്യാലയത്തിന്റെ ഇപ്പോഴത്തെ മാനേജർ നി.വ.ദി.ശ്രീ.ഡോ.ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് മെത്രാപ്പൊലീത്തയാണ്.
ലൈബ്രറി
പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈബ്രറി സ്കൂളിനുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ പ്രധാനാധ്യാപകർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
കോട്ടയം ഭാഗത്തു നിന്നും കെ. കെ റോഡ് പാമ്പാടി കാളചന്ത ഭാഗത്തുള്ള സെന്റ് ജോൺസ് ഓർത്തഡോക്സ് കത്തീഡ്രൽ പള്ളിയുടെ എതിർ വശത്തു സ്ഥിതി ചെയുന്നു .
{{#multimaps:|9.56547,76.63372|zoom=15}}