ജി.എച്ച്.എസ്.എസ്. അരീക്കോട്/ലിറ്റിൽകൈറ്റ്സ്

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 -- Help float
48001-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്48001
യൂണിറ്റ് നമ്പർLK/2018/
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല അരീക്കോട്
ലീഡർപേര് ചേർക്കുക
ഡെപ്യൂട്ടി ലീഡർപേര് ചേർക്കുക
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1പി എൻ കലേഷൻ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2മെഹറുന്നിസ
അവസാനം തിരുത്തിയത്
29-02-2024Shihabutty


ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബ്

 
മെഹറുന്നിഷ. പി. (കൈറ്റ് മിസ്‍ട്രസ്സ് )
 
പി. എൻ. കലേശൻ (കൈറ്റ് മാസ്റ്റ‍ർ)

കൈറ്റിന്റെ നേതൃത്വത്തിലുള്ള കേരളത്തിലെ പൊതുവിദ്യാലങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ അംഗങ്ങളായുള്ള പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബുകൾ. ഒരു സ്കൂളിൽ കുറഞ്ഞത് ഇരുപത് അംഗങ്ങളും പരമാവധി നാൽപ്പതു പേർക്കുമാണ് അംഗത്വം നൽകുന്നത്. നമ്മുടെ സ്കൂളിലും ലിറ്റിൽകൈറ്റ് പ്രവർത്തിക്കുന്നു. ഭാഷാകമ്പ്യൂട്ടിംഗ്, ആനിമേഷൻ, ഹാർഡ്‍വെയർ, പ്രോഗ്രാമിംഗ്, ഇലക്ട്രോണിക്സ്, സൈബർ സുരക്ഷയും ഇന്റർനെറ്റും തുടങ്ങിയ മേഖലകളിലാണ് പരിശീലനം. വിദ്യാർത്ഥികൾക്കു പരിശീലനം നൽകുന്നതിനായി രണ്ട് അധ്യാപകർ ഉണ്ടാകും മാസ്റ്ററും മിസ്ട്രസും. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അനിമേഷൻ, സൈബർ സുരക്ഷ, മലയാളം കമ്പ്യൂട്ടിങ്, ഹാർഡ്‍വെയറ‍ും ഇലക്ട്രോണിക്സും എന്നീ മേഖലകളിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നതിനായി ആരംഭിച്ച ഹായ് സ്കൂൾ കുട്ടിക്കൂട്ടം എന്ന പദ്ധതിയാണ് പിന്നീട് ലിറ്റിൽ കൈറ്റ്സ് ആയി മാറിയത്. സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ മാതൃകയിലാണ് ഈ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. 2018 ജനുവരി 22-ന് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ ലിറ്റിൽ കൈറ്റ്സിന്റെ സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരത്ത് നിർവ്വഹിച്ചു.



ഡിജിറ്റൽ പ‍ൂക്കളം

ലിറ്റിൽകൈറ്റ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഡിജിറ്റൽ പ‍ൂക്കള മത്സരം

 
""ഡിജിറ്റൽ പൂക്കളം 1""
 
""ഡിജിറ്റൽ പൂക്കളം 2""


ലിറ്റിൽ കൈറ്റ് അംഗങ്ങൾ

ലിറ്റിൽ കൈറ്റ് അംഗങ്ങൾ 2019-2022 ലിറ്റിൽ കൈറ്റ് അംഗങ്ങൾ 2021-2023
1 ഫാത്തിമ ഷെറിൻ ടി പി 2 സന കെ ടി 1 ഫാത്തിമ റിൻഷ ടികെ 2 മിൻഹ പി
3 നഷീദ ബാനു പി കെ 4 ഷിബ്‍ല നർഗീസ് 3 ഫാത്തിമ ജൗഹറ കെ സി 4 മൈമൂന മുനവ്വിറ സികെ
5 ഷമീമ ബത്തൂൽ എൻ പി 6 ശ്രിനു ഗിരി കെ പി 5 ഹസീന പി 6 ഫാത്തിമ റഷ കെ സി
7 ഹിമരാജ് പി 8 ഹേമരാജ് പി 7 വ്യാസൻ ബി മാത്യു 8 ആയുഷ് ഒ
9 ഷിഫ കെ 10 അഭിൻ ശേഖ‍ർ ഒ 9 അനുഷ ടി 10 ഹരികൃഷ്ണൻ സി
11 ഫാത്തിമ നഫ്‍ല വി ടി 12 ആയിഷ മർഫിൻ വി ടി 11 മുഹമ്മദ് അനസ് 12 മുഹമ്മദ് ഫ‍ർഹാൻ കെ
13 സിഫ്‍ന ഇ കെ 14 അഖില എം 13 റിൻഷ ഷെറി കെ 14 ഫാത്തിമ ജുമാന കെ
15 ഫാത്തിമ നാസിഹ എൻ വി 16 റഫ ഫെബിൻ കെ കെ 15 സന ഫാത്തിമ കെ സി 16 ഫാത്തിമ നഷീദ കെ
17 സഫാന എ 18 ദിൽഷ ഷെറിൻ പി ടി 17 മുഹമ്മദ് ഫയാസ് സി 18 ആദിത്യ പി
19 മുഹമ്മദ് അഫ്‍നാൻ വി കെ 20 മുഹമ്മദ് സിനാൻ ടി പി 19 ഹബീബ ജഹാൻ 20 റിയ ബത്തൂൽ ടിിടി
21 അനഘ എം 22 സൂരജ് കൃഷ്‍ണ സി 21 റിദ ടി ടി 22 ഹിബ മോൾ
23 മിൻഹ ഫർഹിൻ കെ 24 മുഹമ്മദ് അർഷിദ് പികെ 23 അഭിജിത്ത് കെ 24 ഹസ്‍ന എം
25 ആബിദ സി 26 മുഹമ്മദ് അൻഷിഫ് പി 25 മെഹ്‍ന ഫാത്തിമ സി കെ 26 അൻഷിഫ് നജീബ് കെ
27 ഫാത്തിമ ബത്തൂൽ കെ പി 28 ഷെജിൻ പി
29 മുഹമ്മദ് നിയാസ് പി സി 30 ആദിത്യൻ കെ വി