ളാക്കാട്ടൂർ നോർത്ത് ഗവ എൽപിഎസ്

15:05, 26 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 33516 (സംവാദം | സംഭാവനകൾ) (ജീവനക്കാർ)
	
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ പാമ്പാടി ഉപജില്ലയിലെ ളാക്കാട്ടൂർ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്  ളാക്കാട്ടൂർ നോർത്ത് ഗവ എൽപിഎസ്

ളാക്കാട്ടൂർ നോർത്ത് ഗവ എൽപിഎസ്
വിലാസം
ളാക്കാട്ടൂർ നോർത്ത്

ളാക്കാട്ടൂർ പി. ഒ. പി.ഒ.
,
686502
,
കോട്ടയം ജില്ല
സ്ഥാപിതം1951
വിവരങ്ങൾ
ഫോൺ04812544920
ഇമെയിൽglpslakkattoornorth@gmail.com
കോഡുകൾ
സ്കൂൾ കോഡ്33516 (സമേതം)
യുഡൈസ് കോഡ്32101100206
വിക്കിഡാറ്റQ87660901
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
ഉപജില്ല പാമ്പാടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംപുതുപ്പള്ളി
താലൂക്ക്കോട്ടയം
ബ്ലോക്ക് പഞ്ചായത്ത്പാമ്പാടി
തദ്ദേശസ്വയംഭരണസ്ഥാപനംകൂരോപ്പട
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ16
പെൺകുട്ടികൾ7
ആകെ വിദ്യാർത്ഥികൾ23
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
വൈസ് പ്രിൻസിപ്പൽജോളിയമ്മ തോമസ്
പ്രധാന അദ്ധ്യാപികജോളിയമ്മ തോമസ്
പി.ടി.എ. പ്രസിഡണ്ട്സ്‌കറിയ അബ്രഹാം
എം.പി.ടി.എ. പ്രസിഡണ്ട്അഞ്ജുഷ
അവസാനം തിരുത്തിയത്
26-02-202433516


പ്രോജക്ടുകൾ




ചരിത്രം

 

1951 ൽ പ്രദേശത്തെ കുട്ടികളുടെ പ്രാഥമിക വിദ്യാഭ്യാസം ലക്ഷ്യമാക്കി അഭ്യുദയകാംക്ഷികളായ നാട്ടുകാരുടെ സഹകരണത്തോടെ സർക്കാർ മേഖലയിൽ ആരംഭിച്ച ഒരു വിദ്യാലയം ആണിത്. .കൂരോപ്പട പഞ്ചായത്തിലെ വാർഡ് 1 ൽ സർവ്വെ നമ്പർ 104/1 24.8 ആർ വിസ്ത്രതിയുണ്ട്

ഭൗതികസൗകര്യങ്ങൾ

ലൈബ്രറി

600 പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈപബ്രററി സ്കൂളിനുണ്ട്.

വായനാ മുറി


കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്

സ്കൂൾ ഗ്രൗണ്ട്

സയൻസ് ലാബ്

ഐടി ലാബ്

കൃഷിത്തോട്ടം

പാഠ്യേതര പ്രവർത്തനങ്ങൾ

വിദ്യാരംഗം

ശാസ്ത്രക്ലബ്

ഹെൽത്ത്ക്ലബ്

ശുചിത്വക്ലബ്

ഗണിതക്ലബ്

പ്രവൃത്തിപരിചയം ക്ലബ്

സ്പോർട്സ്ക്ലബ്

സാമൂഹ്യശാസ്ത്രംക്ലബ്

ജീവനക്കാർ

  1. ദേവിക എം
  2. ശ്രീജ മോഹൻദാസ്
  3. സ്വാതി കെ ബാബു

അനധ്യാപകർ

  1. പ്രീണ വി ആർ.


മുൻ പ്രധാനാധ്യാപകർ

1.ശ്രീമതി.ഗിരിജാകുമാരി എം.ബി

2.ശ്രീ.ചാക്കോ വി.എ

3.ശ്രീമതി.ഷൈലജ പി.കെ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ------
  2. ------
  3. ------

വഴികാട്ടി

 
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം2