എം. ടി. ജി. എൽ. പി. എസ്.തൃശ്ശൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
എം. ടി. ജി. എൽ. പി. എസ്.തൃശ്ശൂർ | |
---|---|
![]() | |
വിലാസം | |
എരിഞ്ഞിരി അങ്ങാടി തൃശൂർ തൃശൂർ ഹെഡ് പോസ്റ്റോഫീസ് പി.ഒ. , 680001 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 12 - 02 - 1925 |
വിവരങ്ങൾ | |
ഫോൺ | 0487 2442301 |
ഇമെയിൽ | marthomaglps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 22414 (സമേതം) |
യുഡൈസ് കോഡ് | 32071802711 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | തൃശ്ശൂർ |
ഉപജില്ല | തൃശ്ശൂർ ഈസ്റ്റ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തൃശ്ശൂർ |
നിയമസഭാമണ്ഡലം | തൃശ്ശൂർ |
താലൂക്ക് | തൃശ്ശൂർ |
ബ്ലോക്ക് പഞ്ചായത്ത് | ഒല്ലൂക്കര |
തദ്ദേശസ്വയംഭരണസ്ഥാപനം | കോർപ്പറേഷൻ |
വാർഡ് | 34 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 51 |
പെൺകുട്ടികൾ | 56 |
ആകെ വിദ്യാർത്ഥികൾ | 107 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | മിനി എ - കെ |
പി.ടി.എ. പ്രസിഡണ്ട് | ഷാലി ബിജു |
എം.പി.ടി.എ. പ്രസിഡണ്ട് | രമ്യ |
അവസാനം തിരുത്തിയത് | |
22-02-2024 | Seedaraj |
ചരിത്രം
മാർത്തോമ ഗേൾസ് എൽ.പി.സ്കൂൾ തൃശ്ശൂർ തൃശ്ശൂർ ഈസ്റ്റ് പട്ടണത്തിന്റെ ഹൃദയഭാഗത്ത് എരിഞ്ഞേരി അങ്ങാടിയിൽ മാർത്തോമ ഗേൾസ് എൽ.പി.സ്‌കൂൾ സ്ഥിതി ചെയ്യുന്നു. ഒരു എൽ.പി.സ്‌കൂൾ ആയി പ്രവർത്തനം ആരംഭിച്ച് ഹൈസ്‌കൂൾ ആയി ഇത് ഉയർത്തപ്പെട്ടു. 1963 ൽ ഗവൺമെന്റ് ഉത്തരവുപ്രകാരം ഹൈസ്കൂളിൽ നിന്ന് എൽ.പി.സ്കൂൾ വേർതിരിഞ്ഞു. അങ്ങനെ ഒരേ കോമ്പനണ്ടിൽ ഹൈസ്കൂളും എൽ.പി.സ്കുളും ഒന്നിച്ച് സുഗമമായി പ്രവർത്തിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
{{#multimaps:10.521387,76.219518|zoom=18}}