ആർ.കെ.എം.യു.പി.എസ്, മുത്താന
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആർ.കെ.എം.യു.പി.എസ്, മുത്താന | |
---|---|
വിലാസം | |
മുത്താന മുത്താന പി.ഒ. , 695146 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1957 |
വിവരങ്ങൾ | |
ഇമെയിൽ | rkmups57@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42253 (സമേതം) |
യുഡൈസ് കോഡ് | 32141200303 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | വർക്കല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | വർക്കല |
താലൂക്ക് | വർക്കല |
ബ്ലോക്ക് പഞ്ചായത്ത് | വർക്കല |
തദ്ദേശസ്വയംഭരണസ്ഥാപനം | ചെമ്മരുതി പഞ്ചായത്ത് |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 5 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 101 |
പെൺകുട്ടികൾ | 82 |
ആകെ വിദ്യാർത്ഥികൾ | 183 |
അദ്ധ്യാപകർ | 9 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സ്മിത ബിടി |
പി.ടി.എ. പ്രസിഡണ്ട് | വിജി |
എം.പി.ടി.എ. പ്രസിഡണ്ട് | അതുല്യ |
അവസാനം തിരുത്തിയത് | |
21-02-2024 | Muralibko |
ചരിത്രം
1957ജൂൺ2 തീയതി ചെമ്മരുതിഗ്രാമത്തിൽ മുത്താന എന്നസ്ഥലത്ത് പ്രവർത്തനം ആരംഭിച്ച് അമ്പതിലേറെവർഷം പൂർത്തീകരിച്ച ഒരു വിദ്യാലയമാണിത്. ആർ. കൃഷ്ണക്കുറുപ്പ് മെമ്മോറിയൽ യു പി എസ് എന്നാണ് മുഴുവൻ പേര്. ഈ സ്കൂൾ ആരംഭിക്കുന്നതിന് മുൻപ് ചെമ്മരുതിഗ്രാമത്തിൽ രണ്ട് എൽ.പിസ് അല്ലാതെ മറ്റൊരു സ്കൂളും ഉണ്ടായിരുന്നില്ല വളരെ സാമ്പത്തികമായി പരാധീനതയിൽ കഴിഞ്ഞിരുന്ന ഗ്രാമീണർക്ക് തങ്ങളുടെ മക്കളെ എൽ.പി.സ് കഴിഞ്ഞുള്ള വിദ്യാഭ്യാസത്തിന് ദൂരെയുള്ള വിദ്യാലയങ്ങളിൽ അയക്കുവാൻ കഴിയുമായിരുന്നില്ല. മിക്ക കുട്ടികൾക്കും നാലാം ക്ലാസ് കൊണ്ട് പഠിത്തം നിർത്തേണ്ട സാഹചര്യം ആയിരുന്നു. മേൽ പറഞ്ഞ സാഹചര്യങ്ങൾ കണക്കിലെടുത്ത് വളരെ പരിശ്രമിച്ചതിന്റെ ഫലമായാണ് ചെമ്മരുതി ഗ്രാമവാസികളുടെ ചിരകാലഭിലാഷമായിരുന്ന ഈസ്കൂൾ അനുവദിക്കപ്പെട്ടത്. ഈ സ്കൂൾ ഉദ്ഘാടനം ചെയ്തത്. ശ്രീമാൻ. ഇ.എം.എസ് ആണ്
ഭൗതികസൗകര്യങ്ങൾ
വിദ്യാലയത്തിന്റെ ആകെ സ്ഥലയളവ് 1.50 ഏക്കറാണ്. വിദ്യാലയത്തിന് 2 പ്രധാന കെട്ടിടങ്ങളിലായി 9 ക്ലാസ്സ് മുറികളും 1 ഓഫീസ് മുറിയും ഒരു കമ്പ്യൂട്ടർ ലാബും ഉണ്ട്. ഒരു അടുക്കളയും മൂന്ന് ടോയിലെറ്റ് കെട്ടിടങ്ങളും ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
ഗണിത ക്ലബ്
സയൻസ് ക്ലബ്
എനർജി ക്ലബ്/ഹെൽത്ത് ക്ലബ്
സോഷ്യൽസയൻസ് ക്ലബ്
ഹലോ ഇംഗ്ലീഷ്
മലയാളം ക്ലബ് (അമ്മ വായന)
മികവുകൾ
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ജിൻസി ( എയർ ട്രാഫിക്ക് കട്രോളർ)
രാഗസീമ (ആർട്സ് കോളേജ് പ്രെഫസർ )
ഡോ.സുനിൽ കുമാർ(ഹോമിയോ ഡോക്ടർ)
വഴികാട്ടി
- തിരുവനന്തപുരം കൊല്ലം ദേശീയ പാതയിൽ കല്ലമ്പലത്ത് നിന്ന് 5 കി മി , വർക്കല റോഡിൽ മാവിൻമൂട് ജങ്ക്ഷനിൽ നിന്ന് വലത്തോട്ട് തിരിഞ്ഞ് പോകുക.
- വർക്കല റെയിൽവേ സ്റ്റേഷനിൽ നിന്ന് 8 കി മി.
{{#multimaps:8.77779,76.75885|zoom=18}}
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 42253
- 1957ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 5 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ