സെന്റ് മേരീസ് കൊല്ലാട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ് മേരീസ് കൊല്ലാട് | |
---|---|
വിലാസം | |
കൊല്ലാട് കൊല്ലാട് പി.ഒ. , 686004 , കോട്ടയം ജില്ല | |
സ്ഥാപിതം | 1955 |
വിവരങ്ങൾ | |
ഇമെയിൽ | stmaryskollad@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 33452 (സമേതം) |
യുഡൈസ് കോഡ് | 32100600412 |
വിക്കിഡാറ്റ | Q64063386 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
ഉപജില്ല | കോട്ടയം ഈസ്റ്റ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | പുതുപ്പള്ളി |
താലൂക്ക് | കോട്ടയം |
ബ്ലോക്ക് പഞ്ചായത്ത് | പള്ളം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 3 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 5 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 38 |
പെൺകുട്ടികൾ | 14 |
ആകെ വിദ്യാർത്ഥികൾ | 52 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
വൈസ് പ്രിൻസിപ്പൽ | അജി പോൾ |
പ്രധാന അദ്ധ്യാപിക | അജി പോൾ |
പി.ടി.എ. പ്രസിഡണ്ട് | ഷാജിമോൻ എം റ്റി |
എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീകല |
അവസാനം തിരുത്തിയത് | |
21-02-2024 | Jayakrishnanjk |
കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ കോട്ടയം ഈസ്റ്റ് ഉപജില്ലയിലെ കൊല്ലാട് സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് മേരീസ് യു പി സ്‌കൂൾ കൊല്ലാട്
ചരിത്രം
ഈ വിദ്യാലയം സ്ഥാപിച്ചത 1955 ലാണ്. എം ഡി കോർപ്പറേറ്റ് മാനേജ്‌മെന്റ് കീഴിലാണ് ഈ സ്‌കൂൾ പ്രവർത്തിക്കുന്നത് .കൊച്ചുമൂലയിൽ റെവറന്റ് ഫാദർ കെ .എം ഏലിയാസ് അച്ചനാണ് ഈ സ്‌കൂൾ സ്ഥാപിച്ചത് .ഇവിടെ 5 മുതൽ 7 വരെയുള്ള ക്‌ളാസ്സുകൾ പ്രവർത്തിക്കുന്നു .ഏകദേശം അമ്പതോളം കുട്ടികൾ ഇവിടെ പഠനം നടത്തുന്നു .സേവന സന്നദ്ധരായ ഒരു കൂട്ടം അധ്യപകരുടെ നേതൃത്വത്തിൽ ഈ സ്‌കൂൾ വിജയകരമായി മുന്നോട്ട് പോകുന്നു .
ഭൗതികസൗകര്യങ്ങൾ
.ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെട്ട രീതിയിലുള്ള ഈ സ്‌കൂൾ ഗ്രാമീണ ചുറ്റുപാടിൽ സ്ഥിതി ചെയ്യുന്നു .മനോഹരമായ പൂന്തോട്ടവും ,പച്ചക്കറി തോട്ടവും ഇവിടെ ഉണ്ട് .കമ്പ്യൂട്ടർ ലാബ് ,ലൈബ്രറി ,വിശാലമായ കളിസ്ഥലം എന്നിവയും ഉണ്ട് .ഹൈജീനിക് ആയ ഷീ ടോയ്‌ലറ്റ് എന്നിവ സ്കൂളിന്റെ പ്രത്യേകതകളാണ് .
മുൻ സാരഥികൾ
1955-56 | SOSAMMA PUNNOOSE |
---|---|
1956-57 | K.K.KORULLA |
1957APRIL-MAY | SOSAMMA PUNNOOSE |
164-75 | SOSAMMA PUNNOOSE |
1957-64 | FR.K.M.ELIAS |
1964-75 | SOSAMMA PUNNOOSE |
1977-86 | A.J.CHACKO |
1986-87 | M.P.POTHAN |
1987-89 | ELIYAMMA CHERIAN |
1989-95 | R.RAMACHANDRAN NAIR |
1995-97 | V.C.MARIAMMA |
1997-2001 | C.U.CHERIAN |
2001-2004 | K.J.ANNAMMA |
2004-2017 | RINU.M.PAUL |
2017-2020 | ALICE MATHEW |
2020- | AJI PAUL |
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.- .ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെട്ട രീതിയിലുള്ള ഈ സ്‌കൂൾ ഗ്രാമീണ ചുറ്റുപാടിൽ സ്ഥിതി ചെയ്യുന്നു .മനോഹരമായ പൂന്തോട്ടവും ,പച്ചക്കറി തോട്ടവും ഇവിടെ ഉണ്ട് .കമ്പ്യൂട്ടർ ലാബ് ,ലൈബ്രറി ,വിശാലമായ കളിസ്ഥലം എന്നിവയും ഉണ്ട് .ഹൈജീനിക് ആയ ഷീ ടോയ്‌ലറ്റ് എന്നിവ സ്കൂളിന്റെ പ്രത്യേകതകളാണ് . പ്രവർത്തനങ്ങൾ സയൻസ് ക്ലബ്,മാത്‌സ്‌ക്ലബ്,നേച്ചർ ക്ലബ്,ഹലോ ഇംഗ്ലീഷ് ,സുരീലി ഹിന്ദി ഉല്ലാസ ഗണിതം മധുരം മലയാളം എന്നീ പ്രവർത്തങ്ങൾ കാര്യക്ഷമമായി നടക്കുന്നു .കുട്ടികളിലെ സർഗ്ഗവാസന വളർത്തുന്നതിനായി കലാകായിക മത്സരങ്ങൾ,വർക്ക് എക്സ്പീരിയൻസ് എന്നിവ കാര്യക്ഷമമായി നടത്തുന്നു .
വഴികാട്ടി
കോട്ടയം തിരുനക്കര ബസ് സ്റ്റാൻഡിൽ നിന്ന് 7.5 കിലോ മീറ്റർ ദൂരത്താണു ഈ സ്കൂൾ സ്ഥിതി ചെയ്‌യുന്നത്.
റോഡ് മാർഗം -- ദേവലോകം കളത്തികടവു വഴി കൊല്ലഡ് ബോട്ട് ജെട്ടി കവലയിൽ നിന്നും കിഴക്കോട്ട് ഉള്ള വഴി 350mts അകത്തേക്ക്.
റെയിൽവേ - കോട്ടയം റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി റോഡ് മാർഗം സ്വീകരിക്കുക.
{{#multimaps: 9.557619, 76.544521 | width=800px | zoom=16 }}
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 33452
- 1955ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 5 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ