സെന്റ് മേരീസ് എൽ പി സ്കൂൾ കൈനകരി
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആലപ്പുഴജില്ലയിലെ കുട്ടനാട് താലൂക്കിലെ കൈനകരി ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഇ വിദ്യാലയം ചങ്ങനാശ്ശേരി അതിരൂപത കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിലുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്.
| സെന്റ് മേരീസ് എൽ പി സ്കൂൾ കൈനകരി | |
|---|---|
| വിലാസം | |
കൈനകരി കൈനകരി പി.ഒ. , 688501 , ആലപ്പുഴ ജില്ല | |
| സ്ഥാപിതം | 01 - 06 - 1914 |
| വിവരങ്ങൾ | |
| ഫോൺ | 04772 724037 |
| ഇമെയിൽ | stmaryslpsk@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 46212 (സമേതം) |
| യുഡൈസ് കോഡ് | 32110800404 |
| വിക്കിഡാറ്റ | Q87479545 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | ആലപ്പുഴ |
| വിദ്യാഭ്യാസ ജില്ല | കുട്ടനാട് |
| ഉപജില്ല | മങ്കൊമ്പ് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | മാവേലിക്കര |
| നിയമസഭാമണ്ഡലം | കുട്ടനാട് |
| താലൂക്ക് | കുട്ടനാട് |
| ബ്ലോക്ക് പഞ്ചായത്ത് | ചമ്പക്കുളം |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 8 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 37 |
| പെൺകുട്ടികൾ | 24 |
| ആകെ വിദ്യാർത്ഥികൾ | 61 |
| അദ്ധ്യാപകർ | 4 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ലാലിമ്മ സെബാസ്റ്റ്യൻ |
| പി.ടി.എ. പ്രസിഡണ്ട് | സരിത രാജു |
| എം.പി.ടി.എ. പ്രസിഡണ്ട് | മഞ്ജു |
| അവസാനം തിരുത്തിയത് | |
| 20-02-2024 | Vijayanrajapuram |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
ആലപ്പുഴജില്ലയിലെ കുട്ടനാട് താലൂക്കിലെ കൈനകരി ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഇ വിദ്യാലയം ചങ്ങനാശ്ശേരി അതിരൂപത കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിലുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്.കുട്ടനാട് വിദ്യാഭ്യാസ ജില്ലയുടെ കീഴിലുള്ള മങ്കൊമ്പ് വിദ്യാഭ്യാസ ഉപജില്ലയാണ് ഈ സ്കൂളിന്റെ ഭരണച്ചുമതല നിര്വഹിക്കുന്നത്.1914-ൽ ഹൈ സ്കൂളിന്റെ കീഴിൽ നിലനിന്നിരുന്ന ഈ വിദ്യാലയം 1961-ൽ എൽ പി വിഭാഗം മാത്രമായി പ്രവർത്തിക്കാൻ തുടങ്ങി . ജോസഫ് തോമസ് ആയിരവേലി സാർ ആദ്യത്തെ പ്രഥമ അദ്ധ്യാപകനായി സേവനം അനുഷ്ഠിച്ചു . തലമുറകൾക്ക് പ്രാഥമിക വിദ്യഭ്യാസം നൽകികൊണ്ടിരിക്കുന്ന ഈ വിദ്യാലയത്തിൽ ഇപ്പോൾ ഏകദേശം 85 ഓളം വിദ്യാർഥികൾ പഠിച്ചുകൊണ്ടിരിക്കുന്നു.ഇതിനോട് ചേർന്ന് 2010- മുതൽ പ്രീപ്രൈമറിയും പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു .......................
ഭൗതികസൗകര്യങ്ങൾ
ഒറ്റ കെട്ടിടങ്ങളിലായാണ് പഠനം നടക്കുന്നത് .1മുതൽ 4 വരെയുള്ള കുട്ടികൾക്കായി നാല് ക്ലാസ്റൂമും പ്രീപ്രൈമറിക്കായി രണ്ട് ക്ലാസ്റൂമുകളാണ് ഉളളത് .എല്ലാ ക്ലാസ്സ്മുറികളിലും ഫാനും ആവശ്യമായ വെളിച്ചവുമുണ്ട്.കുട്ടികളുടെ സർവോന്മുകമായ വികസനത്തിനു വേണ്ട പഠനാന്തരീക്ഷം ഒരുക്കുന്നതിന്റെ ഭാഗമായി ആധുനിക സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തുന്ന വിധത്തിലുള്ള കമ്പ്യൂട്ടർ ലാബ് ,2018-ലെ പ്രളയത്തിന് ശേഷം വേൾഡ് വിഷൻ സംഭാവന ചെയ്ത ഡിജിറ്റൽ ക്ലാസ്സ്‌റൂം കുട്ടികുൾക്ക് പഠന പ്രവർത്തനങ്ങൾ ലളിതവും രസകരവുമാക്കുന്നു.കൈറ്റ് സംഭാവന ചെയ്ത മുന്ന് ലാപ് ടോപ്പ് മുന്ന് പ്രൊജക്ടർ യു .എസ്.ബി ,ഹൈടെക് ക്ലാസ്റൂമും ഇവ വിദ്യാർത്ഥികളെ പഠനത്തോട് ഏറെ ആകർഷകമാക്കുന്നു .ക്ലാസ്സുകളിൽ കുട്ടികൾക്ക് പഠനം രസകരമാക്കുന്നതിന് ആവശ്യമായ കളി ഉപകരണങ്ങൾ,കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിന് വ്യായാമം ,ദൈനംദിന അസംബ്ലി ,പോഷകസമദ്ദമായ ആഹാരം ,ടോയ്‌ലറ്റ് സൗകര്യം ,വിദ്യാർത്ഥികളിൽ വിഞ്ജാന കൗതുകം ഉണർത്തുന്ന ലൈബ്രറി , ഓഫീസ് ,മഴവെള്ളസംഭരണി ,പാചകപ്പുര ,സ്റ്റോർ ,സ്കൂളിന്റെ ഭിത്തികളിൽ ചുവർചിത്രങ്ങൾ ,പ്രമുഖ ശാസ്ത്രഞ്ജന്റെയും മറ്റുമഹാന്മാരുടേയും ഛായചിത്രങ്ങൾ കൊണ്ടുളള അലങ്കാരങ്ങൾ തുടങ്ങി ഒട്ടേറെ പശ്ചാത്തല സൗകര്യങ്ങൾ ഒരുക്കി മേന്മയുള്ള വിദ്യാഭ്യാസം ഇവിടെ ലഭിക്കുന്നു .കൂടാതെ ജൈവപച്ചക്കറിതോട്ടം,ഔഷധത്തോട്ടം ,ഫലവൃക്ഷത്തോട്ടം എന്നീവയും അതോടൊപ്പം അതിവിശാലമായ ഒരു കളിസ്‌ഥലവും വിദ്യാലയത്തിനുണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്.
- ഐ.ടി. ക്ലബ്ബ്.
- ഫിലിം ക്ലബ്ബ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- മാത്സ് ക്ലബ്ബ്.
- ഹെൽത് ക്ലബ്
- എക്കോ ക്ലബ്ബ്..
- നേർക്കാഴ്ച
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ : |
- ......
- ......
- .....
നേട്ടങ്ങൾ
| ക്രമം | നേട്ടങ്ങൾ | ചിത്രം | |
|---|---|---|---|
| 1 | LSS | ||
| 2 | Long Jump | ||
......
പ്രശസ്തരായ പൂർവവിദ്യാർത്ഥി
| ക്രമം | പൂർവ്വവിദ്യാത്ഥിയുടെ പേര് | അവാർഡ് | ചിത്രം |
|---|---|---|---|
| 1 | അരുൺ തോമസ് | ജീവൻ രക്ഷാപ്രവർത്തനം | |
- ....
- .....
വഴികാട്ടി
- ആലപ്പുഴ ബോട്ടടുജെട്ടിയിൽ നിന്നോ നെടുമുടി ബോട്ടുജെട്ടിയിൽ നിന്നോ കൈനകരി വഴിയുള്ള lബോട്ടിൽ കയറിയാൽ ഈ സ്ക്കൂളിനു സമീപത്തായുള്ള സെൻ്റ് മേരീസ് ഹൈസ്ക്കൂൾ ജെട്ടിയിൽ ഇറങ്ങി ഈ സ്ക്കൂളിലെത്താം
- ആലപ്പുഴ കെ.എസ്.ആർ.ടി ബസ്റ്റാറ്റിൽ നിന്നും കൈനകരി പഞ്ചായത്തു വഴിയുള്ള ബസിൽ കയറി പഞ്ചായത്ത് സ്റ്റാൻ്റിൽ ഇറങ്ങി പമ്പാനദിയുടെ മറുകരയിലേയ്ക്ക് കടത്തുവള്ളം കയറിയിറങ്ങി 150 മീറ്റർ വടക്കോട്ടു നടന്നാൽ ഈ സ്ക്കൂളിലെത്താം
{{#multimaps: 9.4808, 76.38832 | width=800px | zoom=18 }}