ഉള്ളടക്കത്തിലേക്ക് പോവുക

കുളത്തൂപ്പുഴ.ജി.യു.പി.എസ്.

Schoolwiki സംരംഭത്തിൽ നിന്ന്
15:48, 19 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jbbyju (സംവാദം | സംഭാവനകൾ)

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


കുളത്തൂപ്പുഴ.ജി.യു.പി.എസ്.
GOVT UP SCHOOL KULATHUPUZHA
വിലാസം
കുളത്തുപ്പുഴ പി.ഒ.
,
691310
,
അഞ്ചൽ ജില്ല
സ്ഥാപിതം1927
വിവരങ്ങൾ
ഇമെയിൽgupskulathupuzha@gmail.com
കോഡുകൾ
സ്കൂൾ കോഡ്40342 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഅഞ്ചൽ
വിദ്യാഭ്യാസ ജില്ല പുനലൂർ
ഉപജില്ല അഞ്ചൽ
ഭരണസംവിധാനം
നിയമസഭാമണ്ഡലംപുനലൂർ
താലൂക്ക്പുനലൂർ
ബ്ലോക്ക് പഞ്ചായത്ത്അഞ്ചൽ
തദ്ദേശസ്വയംഭരണസ്ഥാപനംകുളത്തുപ്പുഴ
സ്കൂൾ ഭരണ വിഭാഗം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലംയു.പി.സ്കൂൾ
മാദ്ധ്യമംഇംഗ്ലീഷ് ,മലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ324
പെൺകുട്ടികൾ331
ആകെ വിദ്യാർത്ഥികൾ655
അദ്ധ്യാപകർ28
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഎം കെ അനിത കുമാരി
പി.ടി.എ. പ്രസിഡണ്ട്ഹരീഷ്
എം.പി.ടി.എ. പ്രസിഡണ്ട്ശാലിനി
അവസാനം തിരുത്തിയത്
19-02-2024Jbbyju


പ്രോജക്ടുകൾ




ആമുഖം

കൊല്ലം ജില്ലയിലെ കിഴക്കൻ മലയോരമേഖലയിലെ കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്തിലെ ടൗൺ വാർഡിൽ സ്ഥിതി ചെയ്യുന്ന കുളത്തൂപ്പുഴ ജി യു പി സ്കൂൾ 1927 ൽ സ്ഥാപിതമായി.പ്രീ പ്രൈമറി മുതൽ ഏഴാം ക്ലാസുവരെ ക്ലാസുകളുള്ളത്

ചരിത്രം

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ : രാധാമണി പി എ൯ എം കെ അനിത കുമാരി ലേഖ സി പി


നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. രവീന്ദ്ര൯ മാസ്റ്റ൪ (പ്രശസ്ത സംഗീത സംവിധായക൯)
  2. കെ ശശിധരൻ മു൯ കൊല്ലം ജില്ല വിദ്യാഭ്യാസ ഉപ ഡയറക്ട൪

വഴികാട്ടി

  • കുളത്തൂപ്പുഴ ബസ് സ്റ്റാന്റിൽനിന്നും 100മി അകലം.
  • തിര‍ുവനന്തപ‍ുരം-ചെങ്കോട്ട ദേശീയപാതയിൽ(SH2), കുളത്തൂപ്പുഴ ടൗണിൽ സ്ഥിതിചെയ്യുന്നു.
  • പ‍ുനല‍ൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന‍ും 32 കി.മീ. അകലെ,കുളത്തൂപ്പുഴ ടൗണിൽ സ്ഥിതിചെയ്യുന്നു.

{{#multimaps:8.90794592906568, 77.05770312467595|zoom=13}}

"https://schoolwiki.in/index.php?title=കുളത്തൂപ്പുഴ.ജി.യു.പി.എസ്.&oldid=2100585" എന്ന താളിൽനിന്ന് ശേഖരിച്ചത്