ഗവ. എം.എൽ.പി.എസ്. വേയ്ക്കൽ

Schoolwiki സംരംഭത്തിൽ നിന്ന്



സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. എം.എൽ.പി.എസ്. വേയ്ക്കൽ
വിലാസം
വേയ്‌ക്കൽ

GOVT MLPS, VEYKAL, KAITHODU.PO, NILAMEL
,
കൈതോട് പി.ഒ.
,
691535
,
കൊല്ലം ജില്ല
സ്ഥാപിതം1922
വിവരങ്ങൾ
ഫോൺ0474 2434830
ഇമെയിൽgmlpsv@gmail.com
കോഡുകൾ
സ്കൂൾ കോഡ്40208 (സമേതം)
യുഡൈസ് കോഡ്32130200502
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല പുനലൂർ
ഉപജില്ല ചടയമംഗലം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകൊല്ലം
നിയമസഭാമണ്ഡലംചടയമംഗലം
താലൂക്ക്കൊട്ടാരക്കര
ബ്ലോക്ക് പഞ്ചായത്ത്ചടയമംഗലം
തദ്ദേശസ്വയംഭരണസ്ഥാപനംനിലമേൽ
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ43
പെൺകുട്ടികൾ38
ആകെ വിദ്യാർത്ഥികൾ81
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമായാദേവി.എം.എസ്
പി.ടി.എ. പ്രസിഡണ്ട്സൈഫുദ്ദീൻ
എം.പി.ടി.എ. പ്രസിഡണ്ട്ഷഹാന
അവസാനം തിരുത്തിയത്
13-02-2024Pradeepmullakkara


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1922 ൽ സ്ഥാപിതമായ വിദ്യാലയമാണ് ജിഎംഎൽപിഎസ് വേയ്‌ക്കൽ.നൂറു വർഷമായ വിദ്യാലയ മുത്തശ്ശിയാണ് വേയ്ക്കൽ.

ഭൗതികസൗകര്യങ്ങൾ

സ്‌കൂളിൽ 1 മുതൽ 4 വരെയുള്ള ക്ലാസ്സുകൾ പ്രവർത്തിയ്ക്കാനാവശ്യമായ അടച്ചുറപ്പുള്ള മുറികളും ലൈബ്രറിയും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

=വഴികാട്ടി

സംസ്ഥാനപാത 64 ൽ നിലമേൽ പാരിപ്പള്ളി റോഡിൽ നിലമേൽ നിന്നും 2.5 കിലോമീറ്റർ സഞ്ചരിച്ചാൽ വയയ്ക്കൽ ജംങ്ഷനിൽ പ്രധാനപാതയുടെ ഇടതുഭാഗത്തായി വിദ്യാലയം സ്ഥിതിചെയ്യുന്നു.ദേശീയപാതവഴി തിരുവനന്തപുരം കൊല്ലം ഭാഗങ്ങളിൽ നിന്നും പാരിപ്പള്ളിയിൽ നിന്നും മടത്തറഭാഗത്തേയ്ക്ക് യാത്ര ചെയ്ത് വിദ്യാലയത്തിലെത്താം.സംസ്ഥാന പാത ഒന്ന് കൊട്ടാരക്കര തിരുവനന്തപുരം പാതയിൽ നിലമേൽ നിന്നും പാരിപ്പള്ളിയിലേയ്ക്ക് സഞ്ചരിച്ചും വിദ്യാലയത്തിലെത്താം {{#multimaps:8.82885,76.86230|zoom=16}}

"https://schoolwiki.in/index.php?title=ഗവ._എം.എൽ.പി.എസ്._വേയ്ക്കൽ&oldid=2094802" എന്ന താളിൽനിന്ന് ശേഖരിച്ചത്